“നിക്കെടാ അവിടെ എങ്ങോട്ടാ പോണേ..”വീണ്ടും അമ്മ…
ഞാന്‍ പെട്ടന്ന് തന്നെ തിരിഞ്ഞു.
“അവിടെ കേറിയിരിക്ക്” ഉണ് മേശ ചൂണ്ടി കാട്ടി അമ്മ പറഞ്ഞപ്പോ ചെറിയമ്മ അത് കണ്ടു ചിരിച്ചു…
“അവിടെ കേറിയിരിക്കെടി ” പെട്ടന്ന് അമ്മ അവളോടും ഒച്ചയിട്ടു…
ഞങ്ങള്‍ രണ്ടും ഇരുന്നു… പ്ലേറ്റില്‍ ചോറ് എത്തി.. അമ്മ രണ്ടു ഓം്ലേറ്റ് ഉണ്ടാക്കി.. ഒരു ചമ്മന്തിയും…
ചെറിയമ്മ എന്റെ മുന്നിലാണ് ഇരുന്നത്… വിശപ്പുണ്ടായിരുന്നു.. ചെറിയമ്മക്കും ഉണ്ടെന്ന് തോന്നി..
കഴിക്കുന്നത് കണ്ട് അമ്മ വീണ്ടും പിറുപിറുത്തു..
“ന്നട്ടാണ് ഒന്നും തിന്നാതെ നിന്നത്” എന്നും പറഞ്ഞത്.
എല്ലാം കഴിഞ്ഞു പ്ലേറ്റ് കഴുകി വെച്ചു.ഞാന്‍ റൂമിലേക്ക് പൊന്നു.
മടക്കിയ പുസ്തകം ബെഡിൽ തന്നെയുണ്ടായിരുന്നു.. കുറച്ചു നേരം കൂടെ വായിക്കാം എന്ന് കരുതി
തുറന്നു.പക്ഷെ ശ്രദ്ധ കിട്ടുന്നില്ല. റൂമിലാകെ ഞരമ്പിൽ അരിച്ചു കയറുന്ന ഗന്ധം.. എനിക്ക്
തോന്നുന്നതാണോ എന്നറിയില്ല… ചെറിയമ്മയുടെ മണം അവിടെങ്ങും..ആ മുഖം മനസ്സില്‍ വന്നു
വട്ടമുഖമുള്ള, നീണ്ട മൂക്കുള്ള, ചുവന്ന ചുണ്ടുള്ള, ഉണ്ടക്കണ്ണുള്ള താടകയെ കാണാനൊരു മോഹം…
ചാടി എഴുനേല്‍ക്കാന്‍ നോക്കിയപ്പോ… ആരോ കോണി കേറി വരുന്ന ശബ്ദം.. അമ്മയാണെന്ന്
കരുതി… പക്ഷെ ചവിട്ടി പൊളിച്ചാണ് വരവ് അത് ചെറിയമ്മ തന്നെ… അവളുടെ റൂമിലേക്ക്
പോവായിരിക്കും… ഇനി അതടച്ചാൽ എങ്ങനെ കാണും എന്ന് കരുതിയപ്പോഴേക്കും… വാതിലില്‍ രണ്ടു
vou
“വരാമോ അകത്തേക്ക് ” ഉള്ളിലേക്ക് നോക്കിയവൾ ചോദിച്ചു .ഉള്ള് തുടച്ചെങ്കിലും അടക്കി നിർത്തി
പെട്ടന്ന് അയഞ്ഞു കൊടുക്കണ്ട പഴയ അഭി തന്നെയായി നിന്നാല്‍ മതി എന്ന് മനസ്സ് പറഞ്ഞു..
“എന്തിനാ,” ഇഷ്ടപ്പെടാത്ത പോലെ ഞാന്‍ ചോദിച്ചു..ആ മുഖം ചുരുങ്ങി…
“നിന്റെയൊക്കെ സമ്മതം ആര്‍ക്ക് വേണം ” അവള്‍ ഉള്ളിലേക്ക് കേറി.എന്താ ആ മുഖത്തെ കുറുസ്പ്..
ഞാന്‍ ആസ്വദിക്കുകയായിരുന്നു..
“ഡീ മര്യാദക്ക് ഇറങ്ങിക്കോ.. നേരെത്തെ ണ്ടായതൊക്കെ ഓർമയുണ്ടല്ലോ ല്ലെ? ” ഞാനൊന്ന് വിരട്ടി…
അയ്യോടാ നിനക്ക് ഇപ്പൊ അതേപോലെ ചെയ്യാന്‍ ധൈര്യമുണ്ടോ ഡാ ചെക്കാ ” അവൾ നെഞ്ചും
വിരിച്ചു എന്റെ മുന്നിലേക്ക് വന്നു.. അമ്മേ..എന്താ ധൈര്യം .നെഞ്ചു വിരിഞ്ഞപ്പോ ആ അമ്മിഞ്ഞകൾ
ഉന്തി.ഞാന്‍ അതിലേക്ക് കൈ നീട്ടിയതും അവൾ ഒഴിഞ്ഞു മാറി…
“ഡാ ചേച്ചിയോട് പറയണോ ഞാൻ?” കണ്ണൂരുട്ടുയുള്ള ഭീഷണി, ഒന്ന് പേടിച്ചു കാണും.. ഇപ്പൊ ഇങ്ങനെ
ചെയ്യും എന്ന് കരുതിക്കാണില്ല… എന്താ മാറ്റം ചെറിയമ്മക്ക്. തോളില്‍ ചാരി നിന്ന സാധനത്തില്‍
നിന്നുള്ള മാറ്റം അപാരം തന്നെ.. എന്നാലും എന്നെ എവിടെയോ കളിപ്പിക്കുന്നുണ്ടോ എന്ന് സംശയം…
ഹാ കണ്ടുപിടിക്കാം.
“എന്താടാ ആലോചിക്കുന്നത് പേടിയുണ്ടല്ലേ. ?” വീണ്ടും ചോദ്യം. ഞാന്‍ സമ്മതിച്ചു
കൊടുത്തു.വെറുതെ . ആ മുഖം വിടര്‍ന്നു…
“പിന്നെ നാളെ രാവിലെനിക്കമ്പലത്തില്‍ പോണം ”
“അതിനു ഞാനെന്തു വേണം ”
“നിന്നെ കൂട്ടി പോകാന ചേച്ചി പറഞ്ഞത്… അതോണ്ട് മോന് നാളെ നേരത്തെ എഴുന്നേറ്റോ
മനസ്സിലായോ? ” ആക്ഞ്ജചാപനം ആ വാക്കുകളിൽ.. പിന്നെ ഇവളാരാ എന്നോട് പറയാന്‍…
“സകര്യമില്ലെങ്കിലോ ” ഞാന്‍ പെട്ടന്ന് തന്നെ ചോദിച്ചു. ആ മുഖമിടിഞ്ഞു..അത് കണ്ടപ്പോ എനിക്ക്
ചിരി വന്നു .അവൾ വാക്കുകൾ തപ്പുകയാണെന്ന് തോന്നി… ആ കണ്ണുകൾ നിവര്‍ത്തിയില്ലാതെ
ഓടിനടക്കുന്നത് കണ്ടു.വിളറിയ മുഖം കണ്ടപ്പോള്‍… പാവം തോന്നി.. അടച്ചു പറയേണ്ടിയിരുന്നില്ല..
ചെറിയമ്മ ഒന്നും പറയാതെ തിരഞ്ഞു നടന്നു. ഞാന്‍ ആകെ വല്ലാതായി… തമാശക്ക് പറഞ്ഞതാണ്..
തിരിച്ചു വിളിക്കണം എന്നുണ്ടായിരുന്നു.. കഴിഞ്ഞില്ല… പെട്ടന്ന് അമ്മ കേറി വന്നു.
“അടി കൂടി ല്ലേ രണ്ടും കൂടെ?”
“ഞങ്ങളോ ഇല്ലല്ലോ ” ഞാൻ പറഞ്ഞു.
“അവളുടെ മുഖം കണ്ടാൽ അറിഞ്ഞൂടെ, പാവം പെണ്ണ് എന്തിനാട അവളെ ഇങ്ങനെ “
