മിഴി [ Full ] 14അടിപൊളി  

കിളവന്‍… കാറ്റടിച്ചാല്‍ അയാൾ മുറിച്ച കടലാസ്‌ കഷ്ണം പോലെ പാറി പോവുമെന്ന്‌ തോന്നി.

സൈഡില്‍ താഴെ വൃത്തിയില്ലാത്ത ചളിയും, വേസ്റ്റും നിറഞ്ഞ മൂലകള്‍. തുറന്ന ഡ്രൈനേജ്‌ നിറഞ്ഞു
വഴിയിലേക്ക്‌ ഒഴുകുന്ന കൊഴുത്ത വെളളം…

ഡ്രൈവര്‍ക്ക്‌ പൈസകൊടുത്തു.പുറത്തേക്ക്‌ ഇറങ്ങിയപ്പോ… മൂക്കടപ്പിക്കുന്ന ദുര്‍ഗന്ധം. ഉച്ചത്തില്‍
സംസാരിക്കുന്ന ആളുകള്‍… തെരുവുപട്ടികൾ വെറുതെ അലഞ്ഞു കടി കൂടുന്നു.

മുകളിലേക്ക്‌ നോക്കുമ്പോ കിളവന്‍ ഇപ്പൊ എന്റെ നേര്‍ക്കാണ്‌ നോക്കുന്നത്‌.

“ഏയ്യ്‌.. ഹേയ്‌…” ആ കണ്ണ്‌ എന്നില്‍ നിന്ന്‌ മാറ്റാതെ വിളി വന്നപ്പോഴേക്ക്‌.. ശ്വാസം എടുത്ത്‌ ഉള്ള ബോധം
പോക്കാതെ, തന്ന ലൊക്കേഷനില്‍ കാണിച്ച മൂലയിലേക്ക്‌ ഞാൻ സൂക്ഷിച്ചു നടന്നു.

സാരി കേറ്റിയുടുത്തു തുടമുഴുവന്‍ കാട്ടി കുന്തിച്ചിരുന്നു പാത്രം കഴുകുന്ന ചേച്ചി.എന്നെക്കണ്ടു
ചിരിച്ചു.നോട്ടം മാറ്റി. തുടയുടെ ഇടയിയ്ക്ക്‌ ഇറങ്ങി …..വേണ്ട കണ്ണ്‌ ഞാന്‍ അങ്ങട്ട്‌ ഇറക്കിയില്ല.

സ്വര്‍ണം പൂശിയ രോമങ്ങലുള്ള ചെറിയ ഒരു പൂച്ചയെ കൈയിൽ തൂക്കി കീറിയ നിക്കറും നെഞ്ചില്‍ കട്ട
ചളിയുമായി.ഇറങ്ങി ഓടുന്ന ചെക്കന്‍. അടുത്തുള്ള ഒരു റൂമിലേക്ക്‌ കേറി.പിന്നെ ഉളളിൽ
ആര്‍ക്കല്‍.ഏതോ പെണ്ണിന്റെ ആണ്‌… റോഡിലൂടെ നടന്നു നേരെ ആ തുറന്ന ഡോറിന്റെ മുന്നിലേക്ക്‌
ഒന്ന്‌ നോക്കി. ജീവന്‍ പണയം വെച്ചു ഓടി വന്ന ചെക്കൻ ,കയ്യിലെ ഷോൾ പുറത്തിറിങ്ങയതും

തിരിഞ്ഞു ഉള്ളിലേക്ക്‌ എറിഞ്ഞു എന്നെ കടന്നു ഓടി. പാദസരത്തിന്റെ കിലുക്കവും.. “ഏയ്‌ പഞ്ചി… ”
എന്നാര്‍ത്തു കൊണ്ട്‌ ഓടി വന്ന രൂപം പെട്ടന്ന്‌ വന്ന ഷോൾതടയാന്‍ കഴിയാതെ നിയത്രണം വിട്ടു വന്നു..

എന്റെ മുന്നില്‍.പതറിയ ഞാന്‍ ഒന്നനങ്ങാന്‍ കഴിയുന്നതിനു മുന്നേ ആ പെണ്ണ്‌ എന്റെ നെഞ്ചിൽ
വന്നിടിച്ചു. പിടി വിട്ടു പോയി. ഞാന്‍ മുന്നില്‍ വന്ന അവളുടെ എവിടെയോ പിടിച്ചു. വീഴാതിരിക്കാന്‍.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. നെഞ്ചില്‍ ചെറിയ ഒരു വേദന… “ഹൌ…” എന്ന്‌ പറഞ്ഞു കണ്ണ്‌
തുറന്നപ്പോ… നെഞ്ചില്‍ നല്ല കനം… “മാ… എന്ന്‌ പറഞ്ഞു നെഞ്ചില്‍ പിടക്കുന്ന സാധനത്തിനെ ഞാൻ
നോക്കി.. മുഖത്തെ ഷോള്‍ പിടിച്ചു മാറ്റിയ അവള്‍ താഴേക്ക്‌ നോക്കിയപ്പോ.മെടഞ്ഞു കെട്ടിയ മുടി
എന്റെ കഴുത്തില്‍ വന്നു നിന്നു.മുഖത്തു നല്ല പേടി.നീണ്ട മുഖമുള്ള ഒരു സുന്ദരി.അവളുടെ ചെറിയ

മുലകള്‍ എന്റെ നെഞ്ചിന്റെ താഴെ പതിയെ അമര്‍ന്നു. ബോധം വന്ന അവൾ പിരിഞ്ഞു എഴുന്നേറ്റു…

“ശോറി…” പേടിയോടെ പറഞ്ഞപ്പോഴേക്ക്‌. ചുറ്റിനും ആളുകള്‍ കൂടി. പിറുപിറുപ്പ്‌. അവൾക്കിട്ട്‌ കുറേ
ശകാരം. അവരുടെ വക.

സൈഡിലൂടെ വന്ന ഒരു തടിച്ച ചേച്ചി അവളുടെ ചന്തിക്കിട്ട്‌ തല്ലി. പിന്നെ ഹിന്ദിയിൽ എന്തൊക്കെയോ
ചീത്ത പറഞ്ഞു വാതില്‍ക്കലേക്ക്‌ ചൂണ്ടി കാട്ടി കണ്ണുരുട്ടിപാവാടക്കാരി എന്നെ ഒന്ന്‌ നോക്കിയിട്ട്‌
തിരഞ്ഞു നടന്നു ഉള്ളിലേക്ക്‌ കേറി പോയി…

ഞാന്‍ എഴുനേറ്റു… ചീത്തപറഞ്ഞ ആ ചേച്ചി എന്റെ അടുത്തു വന്നു പാന്റിലായ ചളി കുനിഞ്ഞു തുടച്ചു
പോക്കാന്‍ നോക്കിയപ്പോ ഞാൻ തടഞ്ഞു.

ഒരു ചിരി കൊടുക്കാന്‍ നോക്കി.വീഴാതെ പിടിച്ച ഫോണിൽ നോക്കി മുന്നോട്ട്‌ നടന്നു..

ഹോ പെണ്ണിന്റെ കൈ മുട്ട്‌ വന്നിടിച്ചത്‌ നെഞ്ചില.. ചെറിയ ഒരു വേദന… ഉള്ള ദേഷ്യം ഒക്കെ എവിടെ
പോയെന്ന്‌ അറിയില്ല. സാധാരണ ദേഷ്യം വരേണ്ടത്‌ ആണ്‌.

അറിയാതെ വെറുതെ ഒന്ന്‌ പിറകിലേക്ക്‌ തിരിഞ്ഞു നോക്കി… അതേ ഡോറിന്‌ പുറത്തേക്ക്‌ തല
നീട്ടിയുണ്ട്‌ അവള്‍ എന്നെ നോക്കുന്നു… പിറകില്‍ നടന്നു പോവുന്ന തടിച്ച ചേച്ചി ഇത്തിരി മാറിയപ്പോ..
അതുകണ്ടു ആ പെണ്ണ്‌ പുറത്തേക്ക്‌ വന്നു.

എനിക്ക്‌ നോക്കി നിൽക്കാൻ സമയം ഇല്ലായിരുന്നു… അജിന്റ്‌ റൂം ഏതാണ്‌?? പോയി കിടന്നു
ഒന്നുറങ്ങണം എന്നുണ്ട്‌… വല്ലാത്ത ക്ഷീണം…

“ഏയ്‌…” പിറകില്‍ നിന്ന്‌ വീണ്ടും വിളി.. തിരിഞ്ഞപ്പോ അവൾ തന്നെ. നല്ല ചിരി.. പാവാടയും ഒരു ഷര്‍ട്ടും
ആണ്‌ വേഷം.. കൂര്‍ത്ത ചെറിയ മുലകൾ ഷര്‍ട്ടില്‍ തള്ളി നിൽക്കുന്നു..മെടഞ്ഞ മുടി അവൾ വലത്തേ
മുലയുടെ മുകളിലേക്ക്‌ വെച്ച്‌ കൊണ്ട്‌ എന്റെ അടുത്ത്‌ വന്നു..

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *