മിഴി [ Full ] 14അടിപൊളി  

തുടക്കുന്ന ഗ്ലാസിന്റെയുള്ളില്‍, ചെറു വെളിച്ചത്തില്‍, ഒരാളുണ്ട്‌.ആ തല പുറത്തേക്ക്‌ നീണ്ടു. മഴയുടെ
മുഴക്കത്തിലൂടെ അയാളെന്തോ പറഞ്ഞു.കേട്ടില്!!.ഞാന്‍ സൈഡ്‌ വിന്‍ഡോയിലേക്കോടി.

Vi

“@GOGl….” കരഞ്ഞു പോയി. അറിയുന്ന ഒരു CalSMIEN.”agamMsSsd ഇവിടെ മഴയത്തു.??.”

“ചേട്ടാ ചെറിയമ്മ അവള്‍ൾക്കെന്തോ പറ്റി. വിളിച്ചിട്ട്‌ എഴുന്നേല്‍ക്കുന്നില്ല.കാറിന്റെ കീിയാണേല്‍
കാണുന്നില്ല. ഞങ്ങളെ ഹോസ്പിറ്റലില്‍ എത്തിക്കോ..്പീസ്‌ അങ്കിളേ ” പറയുന്ന കൂട്ടത്തിൽ ഞാൻ
വല്ലാതെ കരഞ്ഞു.ദയനീയത ആയിരുന്നു വാക്കില്‍.ഇതല്ലാതെ ഞാനെന്താ ചെയ്യാ!

“നീ കരയാതെ കേറി…” ഒറ്റ പറച്ചിലായിരുന്നു. സന്തോഷം തോന്നി..ഓടി കറങ്ങി ഞാന്‍ സൈഡ്‌
സീറ്റില്‍ കേറി. വണ്ടി എടുത്തത്‌ പെട്ടന്നായിരുന്നു.അമ്മയെ വിളിച്ചില്ലേന്നും എന്താ പറ്റിയേന്നും പുള്ളി
ചോദിച്ചു. പറ്റിയതെന്താന്ന്‌ പറഞ്ഞില്ലേലും എന്റെയവസ്ഥ ഞാന്‍ പറഞ്ഞു.വണ്ടി ഞങ്ങളുടെ വീട്ടിലേക്ക്‌
തിരിച്ചു.ചളി വെളളം കുത്തിയിഴുകുന്നുണ്ട്‌. വെളിച്ചത്തില്‍ വീടും മുന്നിലെ വണ്ടിയും തെളിഞ്ഞു.

“കാറിലുണ്ട്‌ ചെറിയമ്മ….!!’ മുറ്റത്തു വണ്ടി നിര്‍ത്തി തിരിക്കുമ്പോ.ഞാൻ അയാളോട്‌ പറഞ്ഞു.കാറില്‍
നിന്നിറങ്ങി.മൂന്നിലെ ചെറിയമ്മയുള്ള കാറിലേക്ക്‌ ഞാൻ ധ്രൂതിയിൽ നടന്നു. ബാക്ക്‌ ഡോര്‍
വലിച്ചുതുറന്നു.

ഉള്ളിലേക്ക്‌ നോക്കി.കണ്ണു പിടിക്കുന്നില.മുഖത്തുള്ള വെള്ളം നല്ലപോലെ തുടച്ചു.ബാക്കില്‍ നിന്ന്‌
ഇറങ്ങി വന്ന ചേട്ടന്‍ ഫോണിന്റെ ടോര്‍ച്ചോണാക്കി ഉള്ളിലേക്കടിച്ചു തന്നു. ശ്വാസം നിന്നു.വായ മെല്ലെ
പൊളിഞ്ഞു.അനു ഉള്ളിലില്ല!!.

എനിക്കെന്തോ പറ്റിയോ? കൈ കൊണ്ട്‌ ഒന്നുകൂടെ ആ സീറ്റിൽ തിരഞ്ഞു നോക്കി.ഇല്ല ചെറിയമ്മയില്ല!!
ഞാനിവിടെ കിടത്തിയതല്ലേ?.

“അടഭി….”ഉള്ളിലേക്ക്‌ നോക്കിക്കൊണ്ട്‌ തോളിൽ കൈ വെച്ചു ചേട്ടന്‍ വിളിച്ചു.കാറില്‍ ചാരി ഞാൻ
എന്താണെന്ന്‌ മനസ്സിലാവാതെ നിന്നു.

ചെറിയമ്മ എവിടെപ്പോയി? ഞാൻ ഇതൊക്കെ സ്വപ്നം കണ്ടതാണോ? അല്ലേല്‍ ഇവിടെ നിന്ന്‌
ചെറിയമ്മയെ ആരേലും കൊണ്ടുപോയോ?. നെഞ്ച്‌ കുലുങ്ങാണ്‌.ചേട്ടന്‍ എന്റെ കളി കണ്ട്‌ അന്തം വിട്ടു
നോക്കുന്നുണ്ട്‌.എനിക്കാണേല്‍ ഒന്നും പറയാനും കഴിയുന്നില്ല. ചുറ്റിനും ഒന്നുകൂടെ നോക്കി.തെളിയുന്ന
മിന്നലിന്റെ വെളിച്ചം ആ വരാന്തയിലേക്ക്‌ നീണ്ടപ്പോ..കുറച്ചധികം നനവ്‌ ആ വരാന്തയിലുണ്ടോ?
അവളുള്ളിലുണ്ടേലോ?

ഓടിയുള്ളിലേക്ക്‌ കേറി നോക്കാന്‍ തോന്നി.ചേട്ടനെ ഒന്നുകൂടെ നോക്കി വരാന്തയിലേക്ക്‌ നടന്നു.പെട്ടന്ന്‌
ഡോര്‍ നിറഞ്ഞു ഒരു വെളിച്ചം!!. ദ്ൃയതിയില്‍ നടന്ന എനിക്ക്‌ പിന്നെ അങ്ങാൻ തോന്നിയില്ല.അവിടെ നിന്നു.

ബാക്കില്‍ നിന്ന്‌ ചേട്ടന്റെ വെളിച്ചം നേരെ ഉള്ളിലേക്ക്‌ നീട്ടിയപ്പോ നില്‍ക്കുന്ന ആ മുഖം കണ്ടു എന്റെ
കണ്ണ്‌ വിടര്‍ന്നു വന്നു.ചെറിയ കരച്ചിൽ അറിയാതെയും.ഒരു കുഴപ്പവും ഇല്ലാതെ നിക്കുന്ന ചെറിയമ്മ!!.

ARE]! കുറച്ചു കൂടെ തളര്‍ന്നു.ദയനീയമായി ഞാന്‍ മഴയത്തു നിന്ന്‌ ലൈറ്റ്‌ അടിച്ചു നിൽക്കുന്ന ചേട്ടനെ
നോക്കി.എന്താ ഞാനയാളോട്‌ പറയാ???ഇളിക്കാനും കഴിയുന്നില്ല,കരയാനും വയ്യ!!. ഒരു കൈ ഉൌരക്ക്‌
കൊടുത്ത്‌ ഞങ്ങളെ രണ്ടു പേരെയും നോക്കുന്ന ആ ഭാവം കണ്ട്‌ നിൽക്ക വയ്യാതെ ഞാന്‍ സ്റ്റെപ്പിൽ
അവിടെയിരുന്നു.

“അനൂ….മോളെ..വയ്യാന്നഭി പറഞ്ഞു .കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ? ഹോസ്പിറ്റലില്‍ പോവണോ?..”
മുന്നിലുള്ള അങ്കിളിന്റെ ചോദ്യം. ബാക്കില്‍ ചെറിയമ്മ വെളിച്ചവും കൊണ്ട്‌ അടുത്തേക്ക്‌
എത്തിയതറിഞ്ഞു.ഞാന്‍ കാലു മുറ്റത്തേക്ക്‌ നീട്ടി സ്റ്റെപ്പില്‍ ഇരിക്കാണ്‌.എന്റെ വയറിനു താഴേക്ക്‌
ഓടിന്റെ മുകളില്‍ നിന്ന്‌ വരുന്ന വെള്ളം മൊത്തം നനക്കുന്നുണ്ട്‌. എന്തിനാണ്‌ ഇങ്ങനെ ഇരിക്കുന്നെന്ന്‌
ചോദിച്ചാല്‍ അറിയില്ല!!.സങ്കടമോ ദേഷ്യമോ ഒന്നുമില്ല.ഒരു മരവിപ്പ്‌ഇവള്‍ പറ്റിച്ചത്‌ കൊണ്ടല്ല.ശെരിക്കും
ചെറിയമ്മക്ക്‌ എന്തേലും പറ്റി പോയിരുന്നേലോ എന്ന പേടി.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *