മിഴി [ Full ] 14അടിപൊളി  

“എന്താ അനൂ മിണ്ടാത്തെ…” കിളി പോയോന്നോര്‍ത്ത്‌ അമ്മയാവളെ പിടിച്ചൊന്നു
കുലുക്കി.ഒന്നുമില്ലെന്ന്‌ അവൾ തലയാട്ടിയപ്പോ ഞാൻ കീശയിലുള്ള ആ താലി മാല
പുറത്തേക്കെടുത്തു. അനുവിന്റെ ശ്വാസം നിന്നും പോയെന്ന്‌ തോന്നി. കണ്ണൊക്കെ അങ്ങു ചുവന്നു
വന്നിട്ടുണ്ട്‌ വിശ്വാസം വരാതെ അവള്‍ ഞങ്ങളെ മാറി മാറി നോക്കി. വായ പൊത്തി പിടിച്ചു
പിന്നെയൊരു കരച്ചിലിലേക്ക്‌ പോയപ്പോ. അമ്മയുടെ മുഖത്തു അതിനും വലിയ സന്തോഷക്കണ്ണീര്‍.
ചെറിയമ്മ വേഗം അമ്മയെ കെട്ടി പിടിച്ചു ഒരുപാട്‌ ഉമ്മവെച്ചു. അമ്മ സമ്മതിക്കുമെന്ന്‌ അവൾക്ക്‌
ഇതുവരെ ഉറപ്പില്ലായില്ലായിരുന്നു. ആ അമ്മയല്ലേ മുന്നിൽ നിന്നത്‌.

അമ്മയവളെ അടര്‍ത്തി മാറ്റി എന്റെ നേരെ നിർത്തിച്ചു..

“കരഞ്ഞാ ഞാന്‍ നല്ല അടി Meo.”
അമര്‍ത്തി കരഞ്ഞു കൊണ്ട്‌ ചിരിച്ചു..

അമ്മയുടെ പേടിപ്പിക്കൽ ചെറിയമ്മ എന്റെ തോളിൽ കൈ

“ന്നെ കെട്ടാന്‍ പോവണോഡാ ചെക്കാ നീ….?” വിക്കികൊണ്ട്‌ അവളെങ്ങനെയൊക്കെയോ ചോദിച്ചു

“വേണ്ടല്ലേ….?”” വെറുതെ ഒന്ന്‌ പറഞ്ഞു നോക്കി. അവളുടെ മുഖം കാണാൻ എന്താ ആ
ഭാവം.അവളാകെ വിറക്കുന്നുണ്ട്‌.

മേല്‍ക്കൈക്ക്‌ രണ്ടു തല്ല്‌ .പിന്നെ നേരെ നിന്ന്‌ കണ്ണുതുടച്ചിട്ട്‌ വശ്യമായൊന്ന്‌ ചിരിച്ചു.

“കെട്ടിക്കോട്ടെ ഞാന്‍…?” തേടി വരുന്ന ആ കണ്ണിന്റെ നോട്ടം കൂടിയപ്പോ ഞാൻ സ്‌നേഹത്തോടെ
ചോദിച്ചു. അവള്‍ നല്ലപോലെ തലയാട്ടി. പൊട്ടി പൊട്ടി കരച്ചിൽ വരുന്നുണ്ട്‌. ഞാൻ എന്റെ എല്ലാ
മെല്ലാമായ അമ്മയെ നോക്കി… കൈ പിടിച്ചു പിണക്കുന്ന,കണ്ണിൽ നനവുള്ള ആ മുഖം എന്റെ
നോട്ടത്തില്‍ ഒന്ന്‌ മുറുകിയിട്ടുണ്ട്‌. എന്നെ ചെറിയമ്മക്ക്‌ വിട്ട്‌ കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ടുണ്ടോ??

“ചേച്ചി….” ചെറിയമ്മ അമ്മയുടെ കൈ പിടിച്ചു വിളിച്ചു.പാവം അത്‌ പെട്ടന്ന്‌ കരഞ്ഞു. എന്നെ വന്നു വാരി
മുറുക്കി.നെഞ്ചു വിങ്ങി പോയി അമ്മെക്ക്‌ എന്നോട്‌ ഇത്ര സ്നേഹം ഉണ്ടായിരുന്നോ? വിട്ട്‌ കൊടുക്കാൻ

പറ്റാത്തഅത്രേം??

കരഞ്ഞു തളര്‍ന്നാണ്‌ അമ്മ മാറിയത്‌. പിന്നെ നല്ലപോലെ ചിരിക്കാൻ നോക്കുന്നുണ്ട്‌

മൂകസമ്മതം അമ്മയുടെ അടുത്ത്‌ നിന്ന്‌ കിട്ടിയതും. ഞാന്‍ താലി ചെറിയമ്മയുടെ കഴുത്തിലേക്ക്‌ നീട്ടി.
ചെറിയമ്മ അമ്മയെയാണ്‌ നോക്കിയത്‌. സമ്മതമല്ലേന്നുള്ള ചോദ്യമതിലുണ്ട്‌. അമ്മ കണ്ണടച്ച്‌ അവളുടെ
കൈ ചേര്‍ത്ത്‌ പിടിച്ചു സമ്മതം കാട്ടി. ചെറിയമ്മയുടെ മുഖം കൂടെ വിടർന്നപ്പോ ഞാന്‍ തപ്പി പിടിച്ചു ആ
താലി അവളുടെ കഴുത്തില്‍ കെട്ടി. സ്വര്‍ഗം കിട്ടിയ സുഖം.അവളോടുള്ള സ്‌നേഹത്തിനും
അമ്മയോടുള്ള ഇഷ്ടത്തിലും എന്റെ മനസ്സ്‌ വിങ്ങി മറിഞ്ഞു.എന്തേലും ഒന്ന്‌ ചെയ്യാന്‍ തോന്നിയപ്പോ
അമ്മ മുന്നിലുളളത്‌ പോലും നോക്കിയില്ല. ചെറിയമ്മയുടെ കവിൾ പിടിച്ചു ഞാന്‍ കൊരതിപ്പിക്കുന്ന ആ
പൂവിതൾ പോലെയുള്ള ചുണ്ടുകള്‍ നുണഞ്ഞെടുത്തു.

അമ്മയുടെ കൈ എന്റെയും ചെറിയമ്മയുടേയും ചന്തിക്ക്‌ പട പടേന്ന്‌ കൊണ്ടു. തുള്ളി പോയി.

“വൃത്തികേട്‌ കാണിക്കല്ലേ രണ്ടും.” പിടഞ്ഞു മാറിയ ചെറിയമ്മ. അമ്മയുടെ മുന്നിൽ
വെച്ചാണോടാന്നുള്ള രീതില്‍ കടുപ്പിച്ചു നോക്കി. ഞാന്‍ അമ്മയുടെ അടുത്തേക്ക്‌ നീങ്ങി. നീക്കം
മനസ്സിലാവുന്നതിനു മുന്നേ ഞാനമ്മയെ പൊക്കിയെടുത്തു.

“ഡാ അഭി…” ഞെട്ടിപ്പോയ അമ്മ കുണുങ്ങിക്കൊണ്ട്‌ ചിരിച്ചു.വീഴുമെന്ന്‌ തോന്നിയപ്പോ ആടിയുലഞ്ഞു
കാറിയെന്റെ തലയില്‍ ചുറ്റി പിടിച്ചു മുറുക്കി. അമ്മിഞ്ഞകൾ എന്റെ മുഖത്തുരച്ചു.പുറത്തു കുറച്ചു
ഇടികള്‍ തന്നു.

“അനൂ… അനൂ പിടിക്കടി ഇവനെന്നെ എവിടേലും കൊണ്ട്‌ വീഴ്ത്തും… ” വേണ്ടുമമ്മക്ക്‌ പേടി. ആ
ചന്തിക്ക്‌ താഴേ മുറുക്കിയ കൈ ഞാന്‍ മെല്ലെയഴിച്ചു. അമ്മയെന്റെ നെഞ്ചിലൂടെ വഴുതി കാൽ
നിലത്തേക്ക്‌ നീട്ടി.

” ഒരുമ്മ തരോ…” മുഖത്തേക്ക്‌ എത്തി നോക്കുന്ന കണ്ണുകൾ കണ്ടു വട്ടായി പോയി.എന്നെയെപ്പോഴും
ഇതേപോലെ ചോദിച്ചു ചുറ്റിക്കലല്ലേ.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *