“താനാണോ അജിന്റെ ഫ്രണ്ട്…..” ഉള്ളിലേക്ക് കേറി ഉണ്ടകണ്ണു കൊണ്ട് അകമൊക്കെയൊന്നും
വീക്ഷിച്ചു.അവൾ ചോദിച്ചു.
“എന്ത് കാട്ടിയിട്ടും കാര്യമില്ല… രണ്ട് ദിവസം കഴിഞ്ഞാല്‍ ഇത് പഴയ പോലെയാവും “.. മൈൻഡ്
ഇല്ലാതെയവള്‍ പറഞ്ഞുകൊണ്ട് നടന്നു.
അപ്പൊ ഇവളിവിടെ സ്ഥിരം വരുന്നതാണ്. കണ്ട കോണ്ടം മുഴുവന്‍ ഇവളതാവും.. അജിനും ഇവളും
കൂടെ ആവുമോ?… ഞാൻ എന്തിനാ അതൊക്കെ നോക്കുന്നത്. ഇവൾക്കും ചെലപ്പോ വല്ല
കാമുകന്മാരും ണ്ടാവും.. വിട്ടുപിരിയാന്‍ പറ്റാത്ത പ്രണയം വല്ലതും. തരം കിട്ടിയപ്പോ ഇങ്ങനെ
നടക്കുന്നതായിരിക്കും ചെറിയമ്മയെ പോലെ. ജീവിതത്തില്‍ വല്ല രസം ഒക്കെ വേണ്ടേ . എല്ലാം
പെണ്ണുങ്ങളും ഇതെ പോലെ ആണോ??ആയിരിക്കും…
ഞാന്‍ ഒന്നും മിണ്ടാത്തത് കൊണ്ടാവും അവൾ തിരിഞ്ഞൊന്ന് നോക്കി. പിന്നെ നേരെ മുന്നിലെ. ബെഡ്
കട്ടിലില്‍ നിന്ന് പൊക്കി… AHI അവിടെ??.. ഞാൻ ഇരുന്ന് കൊണ്ട് തന്നെ കുറച്ചു ഏന്തി നോക്കിയപ്പോ
ഒരു വെള്ള ടിഷര്‍ട്ട്.
അവള്‍ അതെടുത്ത് കയ്യിൽ പിടിച്ചു ബെഡ് താഴ്ത്തി അതിന്റെ മുകളില്‍ വെച്ചു… ഇട്ടിരുന്ന ചെറിയ ടി
ഷര്‍ട്ട് പോലെയുള്ള സാധനത്തിന്റെ അടിയില്‍ പിടിച്ചു മുകളിലേക്ക് വലിച്ചു… ഈശ്വര!! എന്താ ഈ
ചെയ്യാന്‍ പോണേ? ഞാൻ തല മെല്ലെ മാറ്റി… മോശം അല്ലെ.?? ചെറിയ ഒരു മൂളിപ്പാട്ട് അവളുടെ വായിൽ
നിന്ന് വന്നു അറിയാതെ നോക്കി പോയി..ഉഈരിയ ഷര്‍ട്ട് കയ്യിൽ.ആ പുറത്ത് കറുത്ത ബ്രാ സ്ട്രാപുണ്ട്.
വെളുത്ത പുറം, മുടി മൊത്തം ആ കഴുത്തിനെ മറക്കുന്നുണ്ട്.. കൈ പിറകിലേക്ക് നീട്ടി അവൾ…
ബ്രായുടെ ഹൂക് ഈരിയെടുത്തു.. കൈകള്‍ക്കിടയി ലൂടെ അതഴിഞ്ഞു. തിരിഞ്ഞു നിക്കുന്ന അവളുടെ
കൊഴുത്ത മുലയുടെ മുഴുപ്പ് ചെറുതായി കൈകള്‍ക്കിടയിലൂടെ കണ്ടു… ഒന്ന് ചെരിഞ്ഞവൾ
ബാക്കിലേക്ക് എന്നെ ഒന്ന് കൂടെ നോക്കി… ഇപ്രാവശ്യം ഞാൻ തല മാറ്റിയില്ല… കൂർത്ത മുലഞെട്ടും, പിങ്ക്
മുലക്കണ്ണും.നീണ്ട വലിയ മാങ്ങ പോലത്തെ മുലയും മറയില്ലാതെ മുന്നിൽ..അവൾക്ക് ഇതൊക്കെ
സ്ഥിരമാണെന്ന് തോന്നി.നാണം എന്ന സാധനമില്ല.വല്ല രീതിയിലും വീഴ്ത്താന്‍ ആണോ ഇവളുടെ
(ശ്രമം.
സ്ത്രീ വല്ലാത്തൊരു സാധനമാണ്, കേട്ടോ? വിശ്വസിക്കാനും,ആശ്രയിക്കാനും പോവരുത്.
ഉപയോഗിക്കുക. തള്ളുക. കുടിപോലെ തന്നെ. കുപ്പി വാങ്ങുക. പൊട്ടിക്കുക കാലിയാക്കി എറിയുക.
കൊടുക്കാനുള്ളത് കൊടുത്തേക്കണം. കടം ഇട്ടേക്കരുത്. ബാധ്യതകള്‍ പാടില്ല… ഉള്ളിലാരോ പറഞ്ഞു.
മുഴക്കം പോലെ കാതിലേക്ക് അതെത്തി.. കാക്കനാടൻ- സാക്ഷിയിൽ… എത്ര നല്ലയുപദേശം.ചിരി
പൊട്ടി. ഇത്തിരി നീറ്റലും.
മുന്നിലുള്ളവള്‍ അരയിലെ ജീന്‍സില്‍ പിടിച്ചു താഴേക്ക് വലിച്ചു കുനിഞ്ഞു.മുന്നില്‍ ആ പാല്‍ക്കുടങ്ങള്‍
ആടി. ചന്തി പുറകോട്ട് ഉന്തി.ഗോളം പിളർത്തിയ പോലെ നടുവില്‍ അവളുടെ നേര്‍ത്ത തുണി പോലുള്ള
ഷഡി കേറി നിക്കുന്നു… മുഴുത്ത ചന്തി. ഉള്ളിലെ ചെറിയ മൃഗം ഒന്ന് തലപൊക്കി… ജീന്‍സ് DYE) അവൾ
ബെഡില്‍ ഇട്ടു. വെള്ള ടി ഷര്‍ട്ട് തലയിൽ കൂടെ വലിച്ചു കേറ്റിയവൾ തിരിഞ്ഞു.
മുട്ട് വരെ എത്തുന്ന വലിയൊരു ടി ഷര്‍ട്ട്. ക്ലീന്‍ ആക്കുന്ന സമയം ഇതൊന്നും കണ്ടില്ലല്ലോ? കഴുത്ത്
വരെ വെട്ടിയ ആ മുടിയവള്‍ക്ക് നല്ല ഭംഗി തോന്നി. ബെഡില്‍ വെച്ച ഫോൺ എടുത്തു അവൾ
അടുത്തേക്ക് വന്നു.ആ മുലയുടെ മുഴുപ്പ്… കൂര്‍ത്ത മുലഞെട്ട് ആ തുണിക്ക് പുറത്ത് കൂടെ
നുള്ളിയെടുക്കാം.ഞാന്‍ ചാരി ഇരിക്കുന്ന സോഫയുടെ അടുത്തു വന്നവൾ ഇരുന്നു. എന്നെ നോക്കി
കാല്‍ കയറ്റി സോഫയില്‍ ഒന്ന് ചുരുണ്ടപ്പോ.. ഉള്ളിലെ ബ്ലാക്ക് നേർത്ത ഷണ്ടി പുറത്ത്.കൊഴുത്ത
തുടയുടെ മുകളില്‍ ചുറ്റി പിടിച്ചു നില്‍ക്കുന്നത് കണ്ടു. അവൾ ഫോണിൽ തോണ്ടി ചെവിയില്‍
വെച്ചെന്നെ തന്നെ നോക്കി…
കുറേ നേരം ആയതുകൊണ്ടും ഇവളെതാന്ന് അറിയാത്തത് കൊണ്ടും… ഒരു മടുപ്പ്…
