കൊണ്ടെന്നോടിത്തിരി അനുകമ്പ കാണിക്കും. അതോണ്ട്, എന്നേത്തന്നെ അവരുടെ മുന്നിലിടാംന്നവൾ
കരുതിക്കാണും! തെണ്ടി കാണിച്ചു തരാം ഞാന്‍.
“മോനൂ…”
“മ്.. ന്താ ലക്ഷ്മി ”
“ന്താലോചിക്ക…??.” കഴുത്തിലേക്ക് നീട്ടിയ ചുണ്ടില്‍ നിന്നാണാചോദ്യം.അമ്മയില്‍ നിന്ന് ഇങ്ങനെ ഒരു
സ്‌നേഹം ആദ്യമായിട്ടാണോ?
“ലക്ഷ്മി…..” ഞാനിതിരി സംശയത്തോടെ വിളിച്ചു..
“മ്മ്….”അമ്മ മെല്ലെ മൂളി.
“തടിച്ചിയാവണുണ്ടോ…?” ചിരിയടക്കി പതിയെ ആ കാതിൽ ചോദിച്ചു.വെറുതെ തമാശക്ക്. അല്ലേലു
അമ്മക്ക്, ഉള്ള തടി തന്നെയാണ് ഭംഗി.പ്രതീക്ഷിച്ച പോലെ ഞാന്‍ഞ്ചോദിച്ച ചോദ്യത്തിന്റെ ദേഷ്യത്തിന്,
തല്ലു തരാന്‍ വേണ്ടി കുതറി കൊണ്ട് എന്നേ വിടാന്‍ നോക്കിയെങ്കിലും ,മുറുക്കെ പിടിച്ചങ്ങനെ തന്നെ
ഞാനമ്മയെ നിര്‍ത്തി.
“കടിക്കണോ …?” ഭീഷണിയുടെ സ്വരം.ചോദ്യം എന്നോടാണെങ്കിലും ഇത്തിരി കുസ്വൃതി
തോന്നി.തലമെല്ലെ പൊക്കി ഞാനാ വെളുത്തു തടിച്ച കവിളിന്റെ കൊഴുപ്പിൽ മെല്ലെയങ്ങു കടിച്ചു.
“ഹാ… ” ആ വായിൽ നിന്ന് പതിയെ വന്ന സ്വരം. പ്രതീക്ഷിക്കാതെയായത് കൊണ്ട്, അമ്മയൊന്നു
വിറക്കേം ചെയ്തു. ഒന്നുടെ ഞാനാ കവിളില്‍, മെല്ലെ പല്ലുകൊണ്ടമര്‍ത്തിയപ്പോ,അമ്മ കുണുങ്ങി
ചിരിച്ചു. ആ ചെവിയിലെ തണുത്ത മാസത്തിന്റെയറ്റം,എന്റെ കണ്ണിന്റെ സൈഡില്‍
തട്ടിയപ്പോ,നോട്ടത്തില്‍ എന്റെ മുന്നിലെ ഡോറിത്തി തുറന്നതാണ്. അതിന്റെ പിന്നിൽ കുശുമ്പോടെ
നോക്കുന്ന ചെറിയമ്മയുമുണ്ട്.
“മോനു ഡാ… മതി…. CAIBM ENS ട്ടോ ചെക്കാ…” കൂടുതല്‍ കടിയാമർന്നപ്പോ,അമ്മ എന്റെ ചന്തിക്കൊരു
നുള്ള് തന്ന് പറഞ്ഞു. അവസാനം കടിച്ചയാ ചുവന്ന കവിളിൽ, ചെറിയമ്മ കാണാന്തന്നെ നല്ലയൊരുമ്മ
കൂടെ കൊടുത്തപ്പോ,ഒളിഞ്ഞു നോക്കുന്ന താടകക്ക് ദേഷ്യം കൂടി..മുഖം ചുവന്നിപ്പോ പൊട്ടി
തെറിക്കോ?തലവെട്ടിച്ചു ഒറ്റ പോക്ക്..ഹാ പോട്ടെ.
“മോനു. നീയെന്തിനാടാ ഇന്നലെ ആശാന്റെയെ കെട്ടി പിടിച്ചേ…?” ഇത്രനേരം കുണുങ്ങിക്കൊണ്ടിരുന്ന
അമ്മയുടെ ശബ്ദം ഇത്തിരി മാറിയോ? ആവോ. ഇതിപ്പോ എന്താ ചോദ്യം? ഞാനാണോ കെട്ടി പിടിച്ചേ..?
“ഏഹ് ന്താ അമ്മേ …ഞാനാണോ കെട്ടിപ്പിടിച്ചേ ആശാന്റിയല്ലേ….?”” അങ്ങനെ അല്ലേ? ആണല്ലോ
അതൊക്കെ ആരേലും ഓര്‍ക്കോ?. എന്നാലുമീ തള്ളക്കെന്താണ്? പണ്ട് മുതലേ ശ്രദ്ധിക്കുന്നുണ്ട്,
ഞാനാന്റിമാരോട് സംസാരിക്കുമ്പോഴൊക്കെ അമ്മക്കെന്തോരു മാറ്റം!!. കുശുമ്പാണോ? ഇന്നലെന്നോട്
മിണ്ടാതെ നിന്നതും അതിനല്ലേ? ആന്റിമാരെ എടുത്തേക്കക്കോടിന്ന് പറഞ്ഞു. എന്തോരു പ്രശ്‌നം
അമ്മക്കവരോടെ ണ്ടല്ലോ.?
“ആണോ… അങ്ങനെയാ ല്ലേ?” സംശയത്തോടെയുള്ള ചോദ്യം.അമ്മയൊന്നും വിട്ടു തരുന്ന
പ്രശ്‌നമില്ലന്ന് തോന്നി.ആ മുഖത്തേക്ക് നോക്കാനാണേല്‍ കഴിയില്ലല്ലോ. നെഞ്ചില്‍ ചേര്‍ന്ന്
കഴുത്തിലേക്ക് മുഖം നീട്ടി നില്‍ക്കാണ്.
“വേണ്ടില്ലായിരുന്നു ല്ലേ… ” ആ മനസ്സറിയാന്‍ വേണ്ടിമാത്രമൊന്ന് മെല്ലെയിട്ടു.
“ഹ്മ് കൊപഴപ്പല്ല…” തേങ്ങ ഈ അമ്മക്കെന്താ?? ഒന്നും പറയേല്ല.. അതിന്റെ മനസ്സാണേല്‍
മനസ്സിലാക്കാനും പറ്റില്ല. കെട്ടിപ്പിടിച്ചങ്ങു നിന്നോളും.
ഇത്തിരി നേരം കൂടെയങ്ങനെ നിന്നു.അമ്മയുടെ ഫോണില്‍, അച്ഛന്റെ കാളെത്തി. കള്ളത്തി അമ്മ,
അവരുടെ മുന്നില് കാണിക്കാരിക്കാൻ,റൂമില്‍ നിന്ന് ഇറങ്ങി ഏതൊക്കെയോ നീണ്ട വഴിയിലൂടെ, എന്നെ
ചേര്‍ത്ത് പിടിച്ചു നടന്നു. ഏതൊക്കെയോ ഡോക്ടേര്‍സും ,സിസ്റ്റര്‍സും എന്നെയും ,അമ്മയെയും മാറി
മാറി നോക്കി ചിരിച്ചു കാണിച്ചു പോയി. അമ്മയെ പേടി കാണും ചിലപ്പോ.എതിലൂടെയൊക്കെയോ
പോയി ലിഫ്റ്റിലൂടെ താഴെക്കിറങ്ങി. റൂമിലേക്ക് രണ്ടാള്‍ക്കേ പ്രേവേശനമുള്ളു. അതോണ്ടാവും
അവരാരും കേറി വരാഞ്ഞത്.നന്നായി.
കാറില്‍ അച്ഛനുണ്ടായിരുന്നു.. പതിവിലും MVEA! ആ മുഖത്തുണ്ട്. ഞാന്‍ പിന്നില്‍ കയറിയിരുന്നു.
അമ്മ എന്റെ അടുത്തും.ഫോണിലൂടെ അച്ഛന്‍, ബാക്കിയുള്ളവരെ വിളിച്ചു വീട്ടിലേക്ക് പോരുന്ന വിവരം
പറഞ്ഞു. അവര്‍ അവരുടെ വണ്ടിയെടുത്ത് വന്നോളും. ചെറിയമ്മയോ? പാവം!! അവരുടെ മുന്നിൽ
പെടാതെ നടന്നവള്‍ക്കിപ്പോ, അവരുടെ കൂടെ വരേണ്ടി വരും.അവൾ പെട്ടു!!.ആ
അവസ്ഥയാലോചിക്കുമ്പോ ചിരി വരുന്നു.ഇതിനുള്ളില്‍ ഇരുന്നെങ്ങനെയാ ഒന്ന് ചിരിക്കാ? അച്ഛൻ
ടെറര്‍ രൂപത്തിലാണ്. അമ്മയും, അച്ഛനെ പേടിച്ചിരിക്കണോ?. ഞാനാ കണ്ണിലേക്ക് ഏന്തി
നോക്കിയപ്പോ,കണ്ണു രണ്ടുമിറുക്കിയമ്മ ചിരിച്ചു. പിന്നേ ആ തോളിലേക്കെന്റെ തല മെല്ലെ വെപ്പിച്ചു.
കൈ കൊണ്ട് അമ്മയെ ചുറ്റി ഞാനൊന്നറങ്ങി.
