മിഴി [ Full ] 14അടിപൊളി  

ഡാ…” അടുത്ത്‌ വിളി. അതെന്നെ ആണല്ലോ… ഇതിപ്പോ എവിടുന്നാ.

മുന്നിലുള്ള ചിത്രം മൊത്തം മാഞ്ഞു..സ്വപനം ആയിരുന്നോ ?ഞട്ടി ആണ്‌ ആണ്‌ ‘തുറക്കട തെണ്ടി കണ്ണ്‌
ഞാന്‍ എന്നോട്‌ തന്നെ പറഞ്ഞു…

കണ്ണ്‌ കുത്തി തുറന്നു…. ഫോക്കസ്‌ കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടി… മുന്നില്‍ ആരോണ്ട്‌… ആരാണാവോ.
തെളിഞ്ഞു വന്നപ്പോ ഈരയിൽ കൈ കുത്തി അമ്മ.

ഞാന്‍ ശ്വാസം വിട്ടു… ഇതെന്താ കുത്തി പൊക്കുന്നെ? ശീലം ഇല്ലാത്തത്‌ ആണല്ലോ… എന്നാല്‍ ആ കണ്ണ്‌
എന്റെ നേര്‍ക്കല്ല…

“ഡി…..” അമ്മയൊച്ചയിട്ടു… ഡീയോ അതാരാപ്പ ഈ ഡീ.. കാലില്‍ എന്തോ തട്ടി.ഒരു തണുപ്പുള്ള…
സ്പര്‍ശം… പെട്ടന്ന്‌ നെഞ്ചിലൂടെ ഒരു ആളല്‍ വന്നു.ചെറിയമ്മ കൂടെ ഉണ്ടോ? തരിച്ചു പോയി…

11 J 11

.മ്മ്‌.. ” നൊരു മൂളൽ എന്റെ സൈഡിൽ നിന്നും… ഈശ്വര തീര്‍ന്നു.. എല്ലാം…

“എന്താ ലക്ഷ്മി… ഇത്തിരി കൂടെ കിടക്ക….” ചുരുണ്ടു മറിഞ്ഞു ഉറക്ക പ്രാന്തിൽ പറഞ്ഞതും ചെറിയമ്മ
നിര്‍ത്തി… മനസ്സിലായി കാണും… ഇത്‌ സ്ഥലം അതല്ല മോളെ വേറെ ആണ്‌….. ഞാൻ ചാടി എഴുനേറ്റു
ബെഡില്‍ ഇരുന്നു…അമ്മ ഒന്നെന്നെ കനപ്പിച്ചു നോക്കി… അതുപോലെ ചെറിയമ്മയുംഎഴുന്നേറ്റു
പേടിയോടെ അമ്മയെ നോക്കി… ചെറിയമ്മയെ നോക്കുമ്പോ അവളുടെ ബ്രായുടെ വള്ളിയൊക്കെ
തോളില്‍ സാധാരണ അല്ലാത്ത രീതിയില്‍ പുറത്താണ്‌..ഈശ്വര ഒന്ന്‌ നേരെയിടനൂ… അമ്മയുടെ
മുഖത്തു നോക്കാതെ ഞാൻ തല താഴ്ത്തി നിന്നു. പിന്നെ തോന്നി നേരിടുക
തന്നെയെന്ന്‌..മിഥുനത്തില്‍… കൂടോത്രം ചെയ്തവനെ പിടിക്കാന്‍.. തേങ്ങ ഉടക്കാന്‍ നിൽക്കുമ്പോ..

ഇന്നസെന്റ്‌ നില്‍ക്കുന്ന പോലെ ഒരു കൂസലുമില്ലത്തെ ഞാന്‍ നിന്ന്‌ നോക്കി..എവിടെ കയ്യീന്ന്‌ പോവാ…
“ഡാ നിന്റെ പനി മാറിയോ…” കാനപ്പിച്ചാണ്‌ അമ്മ ചോദിച്ചത്‌…

“ഓ… മ്‌….ഇല്ലാ..” ഞാന്‍ വിക്കി

“എന്നാ അവിടെ കിടന്നോ ” അമ്മ ഉത്തരവിട്ടു..
“ഡീ….” ചെറിയമ്മയുടെ നേരെ തിരിഞ്ഞു

“ഒന്ന്‌ എഴുന്നേല്‍ക്ക്‌ അനൂ.. സമയം ഏഴ്‌ ആയി അവരൊക്കെ അവിടെ ഇല്ലേ ഇങ്ങനെ കിടന്നാലോ ”
ഞാന്‍ അമ്മയെ ഒന്നുടെ സൂക്ഷിച്ചു നോക്കി. ഇനി ഇതും സ്വപ്നം മാത്രം ആണോ?.തലയൊന്ന്‌
കുടഞ്ഞു . ഞാനും ചെറിയമ്മയും ഇങ്ങനെ കിടന്നതില്‍ ഒരു പ്രശ്‌നവും അമ്മക്കില്ലേ?…

ഞാന്‍ നോക്കുന്ന കണ്ടമ്മ എന്റെ അടുത്ത്‌ വന്നിരുന്നു… എന്റെ നെറ്റിയില്‍ ഒന്ന്‌ തൊട്ടു നോക്കി…

“ഏയ്യ്‌ തലവേദന ഒന്നും ഇല്ല…”അമ്മ സാധാരണ നിലയിലായി ഡോക്ടറുടെ പരിശോധന… പിന്നെ
ചിരിച്ചു കൊണ്ട്‌ നല്ലൊരുമ്മ നെറ്റിയിൽ… അപ്പുറത്ത്‌ ഇരിക്കുന്ന ചെറിയമ്മ അത്‌ നോക്കി നിൽക്കുന്നത്‌
കണ്ടു .. അമ്മ അങ്ങട്ട്‌ തിരിഞ്ഞു… ബ്രായുടെ വള്ളി എല്ലാം നേരെയാക്കി അവളുടെ തൂങ്ങിയ
മുടിയെല്ലാം കെട്ടാന്‍ സഹിച്ചു അവൾക്കും കൊടുത്തു ഒരുമ്മ…

“നീയിന്നലെ ഇവിടെ ആണോ കിടന്നത്‌ “പെട്ടന്ന്‌ അമ്മയുടെ ചോദ്യം.തള്ളക്ക്‌ കണ്ണ്‌ കാണില്ലെ?
അവളുടെ കണ്ണുകള്‍ വിടര്‍ന്നു… അത്‌ കണ്ടപ്പോ കൂടെ എന്റെയും.. എന്ത്‌ പറയും… രക്ഷിക്കെടാ
കൊരങ്ങാ എന്നുള്ള വിളി ആ ഉള്ളില്‍ ഉണ്ടാവും.

vu Vu

ആ നില്‍പ്പ്‌ കണ്ടിട്ട്‌ “ada” ന്ന്‌ അമ്മതന്നെ മൂളി..
” നിങ്ങളെ സ്വഭാവം ഒന്നും എനിക്ക്‌ മനസിലാവുന്നില്ല മക്കളെ.ആദ്യം രണ്ടും തല്ലായിരുന്നു.. കുറച്ചു
ദിവസം മുന്നേ.രണ്ടും കയ്യും പിടിച്ചു നടക്കല്‍ ആയി.. പിന്നെ കുറച്ചു ദിവസം രണ്ടിനെയും മര്യാദക്ക്‌
കണ്ടിട്ട്‌ പോലും ഇല്ലാ… ഇപ്പോഴിതാ രണ്ടും ഒരു കട്ടിലിൽ…” അമ്മയെഴുന്നേറ്റു എന്റെ നേരെ തിരിഞ്ഞു
കൈ ചൂണ്ടി

“കണ്ടോഡാ അവളുടെ സ്‌നേഹം… നിനക്ക്‌ വയ്യാതെ ആയപ്പോ അവൾ അടുത്ത്‌ വന്നു കിടന്നത്‌. ”
ഞാന്‍ ഉള്ളിൽ ഏതു ദൈവത്തെ ആണ്‌ വിളിച്ചത്‌..ദൈവത്തെ എന്തിനാ.. എന്നെ തന്നെ വിളിക്കാം
അഭിക്കുട്ടാ നിനക്ക്‌ ആയുസ്സുണ്ടെടാ.

അമ്മ പറഞ്ഞത്‌ കൊണ്ട്‌ മാത്രം ഞാൻ ചെറിയമയെ അമ്മ കാണുന്ന രീതിയിൽ കുത്തുന്ന
നോട്ടത്തോടെ നോക്കി… അവളാ നോട്ടം കണ്ടു ചിരിച്ചു… ഉറങ്ങി എഴുന്നേറ്റ കോലത്തില്‍ ചിരിച്ചപ്പോ
എന്ത്‌ ഭംഗിയാണ്‌ അവളെ കാണാന്‍.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *