“ഈ ഡ്രെസ് എങ്ങനയുണ്ടഭി…” അമ്മ ഉടുത്ത സാരിയുടെ തല കയ്യിൽ എടുത്തെന്നെക്കാട്ടി.
സൈഡിലേക്ക് ചരിഞ്ഞും,മറിഞ്ഞും എനിക്ക് കാണിച്ചു തന്നു. ഹോസ്പിറ്റലില്‍ നിന്ന് ഒരുനോക്ക് ഭംഗി
കണ്ടതല്ലേ?
“നല്ല ഭംഗിയുണ്ടമ്മേ.. സത്യം പറഞ്ഞാല്‍ കണ്ണെടുക്കാന്‍ തോന്നില്ല.? ” ഉള്ള് തുറന്നു പറഞ്ഞു.അമ്മ
ഭംഗിയായി ചിരിച്ചു.
“അറിയാമോ നിനക്ക്?.. ഇത് നീ വാങ്ങി തന്നതാ..” ഞാനന്തം വിട്ടു. ഞാനോ എപ്പോ? ആ നോട്ടം
അമ്മയ്ക്കും കിട്ടി. കണ കണാന്നൊരു ചിരി…
“ഓര്‍മയില്ലേ??.. ന്താ അഭി ന്റെ ബെര്‍ത്ഡേയ്ക്ക് വാങ്ങിത്തന്നത് മറന്നോ? ” ഞാനൊന്നുകൂടെ
ആലോചിച്ചു. പണ്ടെങ്ങോ… പത്തിലാണോ? അപ്പോഴെങ്ങാനും വാങ്ങി കൊടുത്തുത്തിട്ടുണ്ട്. എത്ര
കാലമായി? ഇപ്പോഴും അതമ്മയോര്‍ക്കുന്നുണ്ടോ?, അത് പോട്ടെ ഈ സാരി സൂക്ഷിക്കുന്നത് തന്നെ
അത്ഭുതം.
“ഇതിപ്പഴുമുണ്ടോ..?”
7
“പിന്നേ സൂക്ഷിച്ചു വെച്ചതല്ലേ…’
ദേഷ്യത്തോടെ നോക്കി…
ആ കണ്ണില്‍ തിളക്കം കരയാൻ പോവണോ??ഞാന്‍ ഒരുചെറിയ
“ഓഹ് നോക്കണ്ട കരയൊന്നുമ്മല്ലാ..” അമ്മയുടെ ചുട്ട മറുപടി. ചിരി വന്നു. സൈഡിലേക്ക് നീങ്ങി
നിന്നമ്മ . സാരി തോളിൽ നിന്നെടുത്തു.എന്താപ്പോ കാണിക്കാൻ പോവുന്നത്…
“അമ്മേ..” ഞാനങ്ങു വിളിച്ചു..സംസാരിക്കാൻ വന്നിട്ട് ഉടായിപ്പ് കാട്ടുന്നോ…
“ന്താടാ നിന്റെ കാമുകിയല്ലേ ഞാൻ?. നിനക്ക് കെട്ടി പിടിക്കാന്‍ തോന്നിയാലോ?.. എന്റെ സാരി
ചുളുങ്ങും.!! ”” ഓഹ് തള്ള കലിപ്പാക്കും. ഇങ്ങനെ കളിപ്പിക്കുന്നതെന്തിനാ?.. സാരി മുഴുവന്‍ അമ്മ
അഴിച്ചു മാറ്റി. നീല ബ്ലഈാസും, ഇത്തിരി തള്ളിയ കൊഴുപ്പുള്ളയാ വെളുത്ത വയറും. താഴെ നീല
അടിപ്പാവാട.
“പോടാ…പൊട്ടാ. എനിക്കൊന്ന് കിടക്കണം. അല്ലേലും നിന്റെ കാമുകിയാവാനൊന്നും എന്നേക്കിട്ടില്ല ”
ഞാന്‍ ആസ്വസതനാവുന്നത് കണ്ട് ബെഡിലേക്ക് കേറി അമ്മ പറഞ്ഞു.
ഇതിത്തിരി കൂടുതലല്ലേ?
“ഒന്ന് ചിരിക്കഭി…” സോപ്പിടാന്‍ നോക്കുവാണ്.. “ചിരിക്കെടാ മോനു…” അടുത്തേക്ക് വന്നു
ഇക്കിളിയാക്കാന്‍ നോക്കി.പാവം എനിക്കങ്ങനെയാ തോന്നിയത്. ചിരിച്ചു, സന്തോഷത്തോടെ തന്നെ.
“ആ ഇനി പറഞ്ഞോ.. കാമുകി എന്താ ചെയ്യണ്ടത്…?” പെട്ടന്നമ്മ മാറി. വട്ട് തന്നെ!!. കേട്ട് കലി കേറി പല്ലു
കടിച്ചു ഞാനൊന്ന് പേടിപ്പിച്ചു. എവിടെ പേടിക്കുന്നു. ന്താടാ ന്നുള്ള ഭാവം.. കൈ ഉയര്‍ത്തി അഴിഞ്ഞ മുടി
അമ്മ തലയില്‍ വട്ടത്തില്‍ കെട്ടിവെച്ചു.താഴേക്ക് അറിയാതെ നോക്കി. ബെഡിൽ കേറിയിരിക്കുന്ന
കൂട്ടത്തില്‍ അരക്കെട്ടിന് മുകളിലേക്ക് മടങ്ങിയിരിക്കുന്ന വയറിന്റെ കൊഴുപ്പുള്ള തൊലി.അതിൽ
അടഞ്ഞിരിക്കുന്ന ആ പൊക്കിൾ.
“കാമുകിയെ ഉഈറ്റി കുടിക്കാന്‍ തുടങ്ങിയോ…” വീണ്ടും കമന്റ്. ഇത്തവണ വിട്ടു കൊടുക്കാന്‍ തോന്നിയില്ല.
“ആ തുടങ്ങി. എന്റെ പെണ്ണല്ലേ… ഞാന്‍ നോക്കും…” ഞാനമ്മയുടെ കണ്ണിൽ നോക്കി പറഞ്ഞു ഇങ്ങട്ടുള്ള
പോലെ അങ്ങട്ടും.അത്ര തന്നെ.
“എന്നാ കാമുകി ഇനിയെന്താ ചെയ്യണ്ടേ..? കാമുകൻ പറ..” മുന്നില് നേരെയിരുന്ന് കളിപ്പിക്കുന്ന
നോട്ടവുമായി ചോദ്യം…
“ഹാ പറയാ… എനിക്കെന്റെ പെണ്ണിന്റെ മടിയില്‍ തലവെച്ചൊന്ന് കിടക്കണം. ”
“അപ്പോഴെനിക്ക് പാട്ട് പാടി തരണം ” ഞാനങ്ങിട്ടു. ഇപ്പോ ഒരു ചോദ്യമുണ്ടാവും!! പാട്ടുപാടാന്‍
അറിയാത്ത അമ്മയുടെ.
“പാട്ടോ.???.” ഒരു നിരാശയാ വാക്കിൽ.കണ്ണിലെ തിളക്കം പെട്ടന്ന് പോയോ?എത്ര കററ്റ് ആണ് ഞാന്‍
വിചാരിച്ചത്.
“ഹ്മ്മ് പാട്ട്…” ഞാൻ വ്യക്തമാക്കി കൊടുത്തു.
“എനിക്കറിയില്ല പാടാന്‍..” ചുണ്ട് പിളര്‍ത്തിയുളള അഭിനയം.വല്ലവാതെ കൊഞ്ചിക്കാന്‍ തോന്നി.. ഞാനാ
കവിളില്‍ രണ്ടും പിടിച്ചു വലിച്ചു..
“സാരല്ല മോളു… എന്നാ പാട്ട് വേണ്ടാട്ടോ?..” വീണ്ടും ആ കണ്ണിൽ തിളക്കം
“കരയാന്‍ പോവണോ..” സംശയത്തോടെ ഞാന്‍ നോക്കി…
“നിന്റെ അച്ഛനാടാ കരയുന്നത്..”ഓഹ് ഒറ്റ തുള്ളല്‍. അമ്മ നേരെ ബെഡിലേക്ക് കിടന്നു.ആ കളി കണ്ടു
നോക്കി ചിരിച്ചു ഞാന്‍ ജനലിന്റെ അടുത്തേക്ക് നടന്നു. അത് തുറന്നപ്പോ ഉള്ളിലെ വിങ്ങലിലേക്ക്
കുറച്ചു തണുത്ത കാറ്റടിച്ചു. പുറത്തെ മഴക്കൊരു കുറവുമില്ല.മിന്നലും മുരളിച്ചയും അതേ പോലെ.
വെള്ളം കേറുമോ?.
