“തോളില്‍ കിടന്ന് കളിക്കല്ലഭി.. സമയം പോവുന്നു… നടന്നു അവിടെത്തണം….” അമ്മ തിരക്ക് കൂട്ടി.
കഷ്ടപ്പെട്ട് ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി. വേഗം ആ കവിൾ പിടിച്ചു വലിച്ചു വിരല്‍ ഞാൻ
ചുണ്ടില്‍ ചേര്‍ത്ത് ഉമ്മ വെക്കുന്ന പോലെ കാട്ടി. അവളുടെ മുഖം വിടര്‍ന്നു. കിന്നരി പല്ലുകൾ
ചുണ്ടിനിടയിലൂടെ തെളിഞ്ഞു.
“എന്റമ്മയും സുന്ദരിയാണ് ” അമ്മയുടെ മേത്തേക്ക് ചാരിയവൾ പറഞ്ഞു. അത്ഭുതം!! അമ്മയെന്ന്
വിളിക്കുന്നത് തീരെ കേൾക്കാത്തതാണ്. അമ്മക്ക് മനസ്സ് നിറഞ്ഞു കാണും.
“അത് നീ പറയണോ എന്റമ്മ പണ്ടേ സുന്ദരിയാണ്…”ഞാന്‍ അവളുടെ വാക്കുകള്‍ തള്ളി. പിടിച്ചില്ല
അവള്‍ക്ക്.
“ഹാ ഞാന്‍ പറയണം.. നീ ണ്ടാവുന്നതിനു മുന്നേ എന്റതാ ലക്ഷ്മി.എനിക്കറിയാട്ടോ..” കൊഞ്ഞനം
കുത്തല്‍. സഹിച്ചില്ല.
ഹോ….”ഞാനൊന്ന് ശ്വാസം വിട്ടു
ങാ….” അവൾ വീണ്ടും ആക്കി…
“അമ്മേ അനിയത്തിയോട്…” മര്യാദക്ക് നിക്കാന്‍ പറയായിരുന്നു. അപ്പോഴേക്കും അമ്മ കൈപ്പത്തി
പൊക്കി നിര്‍ത്താന്‍ പറഞ്ഞു.ചൂണ്ടു വിരൽ വെച്ചു മിണ്ടരുത് ന്ന് കാട്ടിയപ്പോ ഞാൻ ചെറിയമ്മയെ
നോക്കി കണ്ണുരുട്ടി. അവൾ തിരിച്ചു ഗോഷ്ടി കാണിക്കുന്നു. പിന്നെ അമ്മ സമ്മതിച്ചില്ല. ഞങ്ങളെ കയ്യും
പിടിച്ചു മുന്നില്‍ നടന്നു.പണ്ട് ചെറുതായിരുന്നപ്പോ ഇങ്ങനെ അമ്മയുടെ കയ്യും പിടിച്ചു ഞങ്ങൾ
പോയതൊക്കെ ഓര്‍മ വന്നു. മധുരമുള്ള ഓര്‍മ്മകള്‍.
ചൂട് കുറഞ്ഞു നേര്‍ത്ത വീശുന്ന കാറ്റും കൊണ്ട് വയൽ വരമ്പില്‍ നടക്കുമ്പോ മുന്നില്‍ ചെറിയമ്മയും
നടുക്കമ്മയും ബാക്കിൽ ഞാനുമായി. ചെറിയമ്മ പൂമ്പറ്റയെപോലെ ആടി പാടി നടന്നു. അമ്മയുടെ
തോളില്‍ തൂങ്ങി ചിരിച്ചുകൊണ്ട് അവളുടെ പിറകെ ഞങ്ങള്‍ നടന്നു . ഇടയ്ക്കവള്‍ തിരിഞ്ഞു നോക്കും.
ആദ്യം പ്രശ്‌നമൊന്നുമില്ല. പിന്നെ ഞങ്ങൾ അങ്ങനെ ഒട്ടി നടക്കുന്നത് സഹിക്കാതെ അമ്മയെ
മുന്നിലാക്കി നടുക്കലേക്കവൾ കേറി. ഇപ്പോ ഇത്തിരി കൂടെ നടത്തതിനാവേശം കൂടി.സാരിയിൽ
മുറുകുന്ന അവളുടെയാ ചന്തികള്‍ ഒരു കാഴ്ച തന്നെയാണ്. അതിന്റെ ഷേപ്പിങ്ങനെ ശെരിക്ക് കാണാം!
തിരിഞ്ഞു നോക്കിയ കൂട്ടത്തില്‍ ഞാനിങ്ങനെ ഒളിഞ്ഞു നോക്കുന്നതൊക്കെയവൾ കണ്ടിട്ടുണ്ട്.
ചുണ്ടില്‍ ഒളിപ്പിച്ച ചിരിമാത്രം.
കണ്ട നാട്ടുകാരോടെല്ലാം വര്‍ത്താനം പറയാൻ പോവുന്ന അമ്മയെ എങ്ങനെയോ പിടിച്ചു വലിച്ചു
അമ്പലത്തിലേക്ക് കൊണ്ട് പോയി.
കത്തിയെരിയുന്ന എണ്ണയുടെയും, ചന്ദനത്തിന്റെയും, ഉരുകുന്ന നെയ്യിന്റെയും മണമുളള കുളിരുന്ന
അന്തരീക്ഷത്തില്‍ അമ്മയുടെയും ചെറിയമ്മയുടെയും കൂടെ ഞാൻ നട ചുറ്റി.പ്രതിഷ്ടക്ക് മുന്നിൽ
അവര്‍ കൈ കൂപ്പി. ഞാന്‍ വെറുതെ കണ്ണടച്ചുനിന്നു. അവസരം കിട്ടിയാൽ ഈ താലി ഇവിടെ നിന്ന്
തന്നെ ആ കഴുത്തില്‍ ചാര്‍ത്തി കൊടുക്കാമായിരുന്നു. എന്നാ ആളുകളുണ്ട് അറിയുന്നവരാണ്
അമ്മയും അച്ഛനെയും അറിയാത്തവരായി ഇവിടാരുമില്ല.നാട്ടുകാരെയും സമൂഹത്തെയും
പേടിയുണ്ടായിട്ടല്ല. എന്നെ ബാധിക്കുന്നതിനേക്കാള്‍ കൂടുതൽ അത് എന്റെ വേണ്ടപ്പെട്ടവരെ ബാധിക്കും
അവര്‍ക്ക് വിഷമായാലോ!!
തിരിഞ്ഞു കളിച്ച എന്റെ തോളില്‍ ഒരു കൈ വന്നു പതിഞ്ഞു. ഈശ്വരാ ഹരി!!. ആ സംഭവത്തിന് ശേഷം
ഹരിയെ ഒന്ന് വിളിച്ചു സമാധാനിപ്പിച്ചതാണ്. നേരില്‍ കാണാന്നു പറഞ്ഞെങ്കിലും ഞാനിതു വരെ മുന്നിൽ
പോയീല്ല.ഞാനൊന്ന് നല്ലപപോലെയിളിച്ചു. തൊഴുതു തീരാത്ത അമ്മയെയും ചെറിയമ്മയെയും ഒരു
നോക്ക് നോക്കിയെന്നോട് പുറത്തേക്ക് വരാനവൻ ആംഗ്യം കാണിച്ചു.പെട്ടെന്നവസ്ഥയായി. മെല്ലെ
അവന്റെ പുറകെ ചെന്നു.
എടാ… മ്മ്… ” അമ്മേ!!! തെറി വിളിച്ചില്ല.ഭാഗ്യം ആലിന്റെ തറയില്‍ ചേര്‍ത്ത് തോളിൽ പിടിച്ചു
കുലുക്കി അവന്‍ ദേഷ്യം കാട്ടി.
“ദേ അഭി എന്റുമ്മയുടെ മുന്നിലെങ്ങാനും നിന്നെ കിട്ടിയാ മോനേ നിന്റെ…നിന്റെ… ബാക്ക് ണ്ടാവില്ല.”
എന്റെ വീണു കിടക്കുന്ന കോലം കണ്ട്. അവന്റെ അമ്മ ഹോസ്പിറ്റലില്‍ ആയിരുന്നുന്ന് കേട്ടിട്ടുണ്ട്
