മിഴി [ Full ] 14അടിപൊളി  

എന്നാലും എന്താന്ന്‌ സംഭവമെന്നത്‌ പൊട്ടത്തിയമ്മക്ക്‌ കത്തിട്ടില്െെന്ന്‌ തോന്നുന്നു. അനു
നോക്കുന്നത്തിനു പകരം അത്‌ കിടന്നു കണ്ണൂരുട്ടുന്നുണ്ട്‌.ഇതിനെ കൊണ്ട്‌ തോറ്റല്ലോ!ആ
ചെവിയിലേക്ക്‌ അടുത്ത്‌ കൊണ്ട്‌ ഞാൻ കാര്യം മെല്ലെ പറഞ്ഞു…

“അമ്മേ ഡ്രെസ്സെല്ലാം നനഞ്ഞിരിക്ക…. അവളതാ നോക്കുന്നത്‌…” ഉണ്ടക്കണ്ണിലേക്കുള്ള നോട്ടം വിട്ടമ്മ
സ്വന്തം ശരീരം ഒന്ന്‌ പറ്റുന്ന പോലെ നോക്കി തെളിഞ്ഞു കാണുന്ന ബ്ലഈാസ്്റിലെ നനവും. ചെറുതായി
കൊഴുപ്പുള്ള ആ വെളുത്ത വയറും സാരി തല നീക്കിയമ്മ മെല്ലെ മറച്ചപ്പോ
ആശ്വാസമായി.ചെറിയമ്മയുടെ മുഖം ഒരു ഭീഷണി പോലെ ആയെന്ന്‌ തോന്നി.അതിന്‌ മൈൻഡ്‌
കൊടുക്കാതെ തള്ള എന്റെ നേരെ തിരിഞ്ഞു

അദി….. അമ്മയോന്ന്‌ സ്നേഹത്തോടെ നീട്ടി വിളിച്ചു. അതിനിടയില്‍ അനുവിനൊന്ന്‌ ഒളിഞ്ഞും
നോക്കി.നേരെ മുന്നില്‍ നിന്ന്‌ രണ്ടു കയ്യും എന്റെ കഴുത്തില്‍ ചുറ്റി മുകളിലേക്ക്‌ കണ്ണിലേക്കു നോക്കി

അമ്മ നിന്നു.എന്‍ട്രൻസിലാണ്‌. ആളുകൾ അങ്ങട്ടും ഇങ്ങട്ടും പോവുന്നുമുണ്ട്‌. വട്ട്‌ എന്നൊക്കെ
പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ?. ചോദിച്ച അവരെ ഓക്കെ ബോധിപ്പിക്കാണോ എന്റെ മോനെ
തൊടാനെന്നാവും ചോദ്യം. ഇതെല്ലാം എന്നാലും ഒരാളുകൂടെ കാണില്ലേ? അനു.കണ്ടു!! അവളിത്‌ കണ്ട്‌
തല വെട്ടിച്ചു മാറ്റി. പാവം!! അതിനെ ഇങ്ങനെ വേദനയാക്കാന്‍ അമ്മയോരോന്ന്‌ കളിക്കാണ്‌.

“പാവം ണ്ട്‌ ട്ടോ…വയ്യാത്തതല്ലേ അമ്മേയതിന്‌?..” ചെറിയമ്മ കേൾക്കാതെ അമ്മയോട്‌ ഞാനത്‌
പറഞ്ഞു. അവളെ കാണിക്കാന്‍ വെച്ച കുറുമ്പ്‌ മാറ്റി അമ്മ നോർമലായി

“അവൾക്ക്‌ വിഷമായോടാ …?..” എന്തൊക്കെ കളിച്ചാലെന്താ ഈ ചോദ്യത്തില്‍ തന്നെയുണ്ട്‌
അമ്മക്കവളോടുള്ള സ്‌നേഹം. ആ മുഖത്തിപ്പോ ചെറിയ വേദനയുണ്ട്‌.എന്താണ്‌ അവള്‍ക്ക്‌
എന്നറിയാനുള്ള ആദിയുണ്ട്‌.ഞാൻ ചെറിയമ്മയെ നോക്കി. ഇങ്ങട്ട്‌ നോക്കുന്നേയില്ല.പുറത്തെ ആളുകള്‍
വണ്ടിയില്‍ കേറി പോവുന്നത്‌ നോക്കുന്നുണ്ട്‌. ഇരുണ്ട പുറത്തു വന്നു തിരിക്കുന്ന ആംബുലന്‍സിന്റെ
വെളിച്ചം മിന്നുന്നത്‌ നോക്കുന്നുണ്ടാവും.ചാറുന്ന മഴയുണ്ട്‌ പുറത്തു. മെല്ലെയാ കൈകൾ ഉയര്‍ത്തി
ചെറിയമ്മ ആ കണ്ണൊന്നു തുടച്ചോ?.ഉള്ളിലൂടെ എന്തോ വേദന കടന്നു പോയി.

“എന്താടാ…” നീട്ടിയ കണ്ണില്‍ അമ്മക്കുമുണ്ട്‌ വിഷമം.
“അനു കരയാണമ്മേ…?”ആ കാഴകച്ച ഒന്നുകൂടെ നോക്കി ഞാൻ പറഞ്ഞു. എന്താണവളുടെ മനസ്സിൽ.
മനസ്സിലാവുന്നില്ലല്ലോ.അമ്മ വേഗം തിരിഞ്ഞു.പിടിച്ചിരുന്ന ആ വിരലുകളെന്റെ വിരലിൽ കോര്‍ത്തു

മുറുകി.

അച്ഛന്‍ മുന്നില്‍ കാർ കൊണ്ട്‌ നിർത്തി.വീല്‍ ചെയര്‍ ഉന്താന്‍ റെഡിയായി ചേച്ചി നിന്നപ്പോ. അമ്മ ചാടി
കേറി അങ്ങട്ട്‌ ചെല്ലുന്നത്‌ കണ്ടു.

“താ മോളെ ഞാന്‍ നോക്കിക്കോളാം …” ആ മുന്നിൽ നിന്നമ്മ സഹായത്തിനു നിന്ന ചേച്ചിയോട്‌
പറഞ്ഞു..
“ന്തിന്‌..എനിക്ക്‌ നിങ്ങളെ സഹായം ഒന്നും…” ചെറിയമ്മ ഒന്ന്‌ പറഞ്ഞു തുടങ്ങിയതേയുളളൂ

മുഴുവപ്പിക്കുന്നതിന്‌ മുന്നേ കൈ വീശിക്കൊണ്ട്‌ അമ്മയവളെ അടിക്കാൻ നോക്കി.

“ഒന്ന്‌ ഞാനങ്ങു തരുമനൂ… മിണ്ടാതവിടെ ഇരുന്നോ…” ഒറ്റ ചീത്ത. അയ്യോ!! ചെറിയമ്മ ശെരിക്കും
പേടിച്ചു. കാറില്‍ നിന്നിറങ്ങി വന്ന അച്ഛന്‍ അത്‌ കണ്ടു മെല്ലെ ചിരിക്കുന്നുണ്ട്‌..കാറിന്റെ അടുത്തുവരെ
അരതുന്തിയമ്മ വന്നപ്പോഴും ചെറിയമ്മ ഒരക്ഷരം മിണ്ടിയില്ല. മുഖം അങ്ങനെ കടന്നല്‍ കുത്തിയ പോലെ
വീര്‍പ്പിച്ചു വെച്ചു. ബാക്ക്‌ സീറ്റിലേക്ക്‌ കേറുമ്പോ വല്ല്യ പ്രശ്‌നം ഒന്നും ചെറിയമ്മക്ക്‌ ണ്ടായില്ല.കേറ്റിയതും
ഇരിക്കാന്‍ സഹായിച്ചതും ഒക്കെ അമ്മ തന്നെ.

അനുവിന്റെ കൂടെ അമ്മ കേറി ഇരുന്നപ്പോ ഞാന്‍ മുന്നിൽ കേറി. സീറ്റില്‍ ഇരുന്നതും എന്തൊരു
പ്രശ്നം. ചന്തിവിടവില്‍ വരെ വെളളം കേറിയെന്ന്‌ തോന്നുന്നു. ഫുൾ നനഞ്ഞിരിക്ക.

“നീ ഇവിടെ ഇരുന്നാണോ അഭിയിന്ന്‌ കുളിച്ചെ ?.” ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തില്‍ അച്ഛനകം
മൊത്തമൊന്ന്‌ നോക്കി പരിഹസിക്കാന്‍ നോക്കി .കിണ്ടി!! അങ്കിൾ ഞങ്ങളെ കാർ എടുത്ത്‌ പോയത്‌
നന്നായി ഇല്ലേല്‍ ഇതെങ്ങാനും കണ്ട്‌ പുള്ളിയുടെ ഹാര്‍ട്ടിന്‌ വല്ല പ്രശ്‌നവും വന്നേനെ.ഇതൊന്നും
പ്രശ്‌നമല്ലാതെ അമ്മയെങ്ങനെ ഇരുന്നു?.. ഓഹ്‌ അതും നനഞ്ഞിരിക്ക ആണല്ലോ!!.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *