അമ്മേ വയ്യ… രണ്ടു വരി നാവിൽ വന്നു.
തേന്‍ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയവതെന്തിനോ…എന്റെ മുഖത്തു ചിരി വിരിഞ്ഞോ… ഇത്തിരി
കൂടിയപ്പോള്‍ ഞാന്‍ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കി… മഴ കഴിഞ്ഞിരുന്നു… ഇടിയുടെ
മുരളിച്ച മാത്രം… ഇരുട്ട് അതേ പോലെ തന്നെയുണ്ട്…
എന്താ എനിക്ക് പറ്റിയത് ഇത്രേം ഭംഗിയുള്ള ഒരു നിമിഷം എനിക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ…
അല്ലേല്‍.. എന്റെ മനസ്സില്‍ ഉള്ള അനുഭൂതി.. എനിക്കൊരിക്കലും കിട്ടിട്ടില്ല… എനിക്ക് ചെറിയമ്മയോട്
എന്തോ പ്രത്യക ഇഷ്ടം ഉണ്ടോ..അറിയില്ല.തോളിലെ സ്പര്‍ശം… അതുപോലെ തന്നെ..ഞാൻ
അനങ്ങാന്‍ പോലും കഴിയാതെ ഇരുന്നു.
സിനിമയിലും മറ്റും കാണുന്നപോലെ… ചെറിയമ്മയെ തോളിൽ കൈ ചേര്‍ത്ത് എന്റെ നെഞ്ചിലേക്ക്
അടുപ്പിക്കണോ? ഉള്ളില്‍ ചിന്തകൾ പെട്ടന്നാണ് കൂടിയത്
ആഗ്രഹവും പക്ഷെ കൈ പൊന്തിയില്ല… വിറക്കുന്നു… നെഞ്ച് കുലുങ്ങുന്നു..രണ്ടു വാക്കുകൾ എങ്കിലും
പറയണ്ടേ… സ്‌നേഹത്തോടെ തണുക്കന്നുണ്ടോ എന്ന് ചോദിക്കാം…മനസ്സില്‍ എല്ലാം ഉണ്ട് നാക്ക്
പൊന്തുന്നില്ല…
“തണ..ക്കാ..നുണ്ടോ “ശ്ശേ നാക്ക് പൊന്തിയത് അങ്ങനെ ആയി…കൊളമായി
” എന്താ * ഇമ്പമുള്ള സ്വരത്തോടെ ചെറിയമ്മ ചോദിച്ചു. ഇവളുടെ വായിൽ നിന്ന് ഇങ്ങനെ ഒരു ശബ്ദം
ആദ്യമായായിരുന്നു.
“വിശക്കുന്നുണ്ടോ ” ഞാന്‍ മാറ്റി പിടിച്ചു..
” മൂളല്‍.പിന്നെ തല തോളിൽ തിരിയുന്നത് അറിഞ്ഞു. ക്ലോക്കിലേക്ക് നോക്കിയതാണ് മങ്ങിയ
വെളിച്ചത്തില്‍ ക്ലോക്കില്‍ നാല് മണി.
” അവര്‍ കല്യാണം കഴിഞ്ഞു അവിടെ കൂടിയോ? ഉച്ചക്ക് വരൂന്ന് പറഞ്ഞതല്ലേ ” കുസ്വതിയോടെ യുള്ള
ചോദ്യം.കൂടെ ചെറിയമ്മയുടെ മടിയില്‍ ഉള്ള കൈകൾ അനങ്ങി.. നീണ്ട വിരലുകൾ പതിയെ നടന്നു
ചെറിയമ്മയുടെ തുടയുടെ അറ്റത്തു വന്നു നിന്നു ..എന്റെ കൈകൾ എന്റെ മടിയിലാണ്. അവിടെക്കാണ്
ചെറിയമ്മയുടെ നോട്ടം എന്ന് എനിക്ക് മനസ്സിലായി.
“അമ്മ അല്ലെ. കണ്ടവരോടൊക്കെ വിശേഷം പറഞ്ഞു ഇരുന്ന് കാണും ” വിരൽ അനങ്ങുന്നത് നോക്കി
ചിരിയോടെ ഞാന്‍ പറഞ്ഞു.
“മ് ” വീണ്ടും 23868″ ചേച്ചി വന്നാല്‍ കേൾക്കും. ഉച്ചക്ക് എന്തേലും കഴിക്കാന്‍ ഉണ്ടാക്കിക്കോ എന്ന്
പറഞ്ഞു പോയതാ.. നിന്നെ പട്ടിണിക്കിട്ടെന്നു നീയും പോയി പറയും ല്ലേ? ” വിഷം പോലെയുള്ള പറച്ചിൽ.
എനിക്ക് ചിരി വന്നു. ഇങ്ങനെയും അവൾക്ക് സംസാരിക്കാൻ അറിയാം ല്ലേ..
“ഞാമ്പറയും . എന്തായാലും രാവിലെ ഞാന്‍… നല്ലടിപൊളി എഗ്ഗ് റോസ്റ്റ് ഉണ്ടാക്കി തന്നില്ലേ… പിന്നെ
കഴിപിച്ചുതന്നിട്ടുമിലെ ” വെറുതെ എരി കേറ്റാന്‍ ഞാനൊന്നെറിഞ്ഞു…ഇവളോട് ആദ്യമായിരുന്നു
ഇങ്ങനെ സംസാരിക്കുന്നത്.
“മ് ..” മൂളല്‍. പിന്നെ ഒന്നും മിണ്ടാതെ ഇത്തിരി നേരം.. പുറത്തെ ഓടില്‍ നിന്ന് തുള്ളി തുള്ളിയായി
വെള്ളം വീഴുന്നത് നല്ല ഭംഗിയായി തോന്നി.ഇപ്പൊ ആ വിരലുകൾ എന്റെ മടിയിൽ എത്തി… ഞാൻ
ചെറുതായി ഒന്ന് വിറച്ചു… എന്റെ വിരലുകളുടെ തോട്ടെടുത്തു ആ ഭംഗിയുള്ള വിരലുകൾ പതിയെ
എന്റെ വിരലുകളെ ഒന്ന് തൊടാൻ നോക്കിയപ്പോള്‍… എന്റെ കൈകൾ വിറച്ചു. ശ്ശേ
നാശം..ഇതാണുപ്രശ്‌നം ആ വിരലുകൾ വീണ്ടും എത്തിയതും വീണ്ടും വിറച്ചു. ചെറിയമ്മ തൊടില്ല.
കളിപ്പിക്കയാണ്. ഞാന്‍ ശക്തി പിടിച്ചു നിന്നു ആദ്യ സ്പര്‍ശം അങ്ങനെ ആണോ.. ഇങ്ങനെ ഒരു
നിമിഷത്തില്‍ ആദ്യ സ്പര്‍ശം.. എന്റെ ചൂണ്ടു വിരലിൽ അവളുടെ വിരൽ തൊട്ടു.ചെറിയമ്മ കുണുങ്ങി
എന്റെ കഴുത്തില്‍ ആ കെട്ടിയിട്ട മുടി തഴുകി .. എനിക്കെന്തോ പോലെ തോന്നി. ആ കുസ്വൃതി
കണ്ടപ്പോള്‍
“നീയെന്റെ രക്ക് ചവിട്ടി എന്ന് ഞാൻ പറയും… അപ്പൊ ഞാൻ കിടന്നു പോയി. എനിക്കൊന്നും
ണ്ടാക്കാനും കഴിഞ്ഞില്ല ” അവളുടെ കുറുമ്പുള്ള മറുപടി.ഇപ്പൊ ആ കൈകള്‍ എന്റെ കയ്യിൽ
കോര്‍ത്തു നല്ല തണുപ്പുള്ള കൈകൾ. പിന്നെ ആ വിരലുകള്‍ എന്റെ വിരലുമായി പിണച്ചു കളിച്ചു..
രാവിലെ വേദനിപ്പിച്ചതിനു എനിക്ക് വല്ലയ്മ തോന്നി
