മിഴി [ Full ] 14അടിപൊളി  

അങ്ങനെ ഞങളുടെ തല്‌ കാരണം അവൾക്ക്‌ ഇഷ്ടമില്ലാഞ്ഞിട്ടും അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക്‌
പോയി. പോവുമ്പോ അവള്‍ എന്റെ അടുത്ത്‌ വന്നിരുന്നു.

അച്ഛന്റെ ഫോണെടുത്തു ബെഡില്‍ കിടന്നു ഗെയിം കളിക്കുന്ന ഒരുച്ച കഴിഞ്ഞ സമയം.പോവാൻ
വേണ്ടി ഒരുങ്ങി നിന്ന ചെറിയമ്മ റൂമിലേക്ക്‌ കേറി കരഞ്ഞു കൊണ്ട്‌ പോവാണെന്ന്‌ പറഞ്ഞു.എന്തോ
എനിക്ക്‌ ചിരിയാണ്‌ വന്നത്‌ ഞാന്‍ ഉറക്കെ ചിരിച്ചു. അവൾ കാണെ തന്നെ.പിന്നെ എന്ത്‌ പറയാന്‍
എന്നെ നോക്കി വിളറിയ മുഖവുമായി ആ പാവാടക്കാരി നിന്നു.

മുഖം തുടച്ചു. അവള്‍ ഇറങ്ങി പോവാന്‍ നിന്ന സമയം കഴിഞ്ഞല്ലോ എന്നാശ്വസിച്ചു തിരിഞ്ഞ എന്നെ
പെട്ടന്നാ അവള്‍ പിറകില്‍ നിന്ന്‌ മുറുക്കി കെട്ടി പിടിച്ചത്‌. പെട്ടന്ന്‌ പേടിച്ചു പോയി.എന്തേലും എന്നെ
ചെയ്യാന്‍ പോവാണോ എന്ന്‌ തോന്നി.

“വിടടി വിട്‌ “എന്ന്‌ പറഞ്ഞു ഞാന്‍ കുതറി, പിടഞ്ഞു, ചുറ്റിയ ആ രണ്ടു കൈയും പിടിച്ചു എന്റെ മേത്തു
നിനക്കും ഒഴിവാക്കാന്‍ നോക്കി. എവിടെ അവൾ ഉറക്കെ കരഞ്ഞു. അഭി.. ന്ന്‌ ആ മുറിയുന്ന
ശബ്ദത്തോടെ വിളിച്ചു..

ആ കൈ എന്റെ നെഞ്ചില്‍ അമര്‍ന്നു നിന്നിട്ടുണ്ട്‌. എത്ര ഇഷ്ടത്തോടെ ആയിരിക്കും. എത്ര വിഷമം
കാണും.ഇത്തിരി കഴിഞ്ഞപ്പോ കരഞ്ഞ കണ്ണുകൾ നീട്ടി കവിളില്‍ ഒരുമ്മയും തന്നു എന്റെ റൂമിൽ നിന്ന്‌
അവളോടി.എനിക്കൊന്നും തോന്നിയില്ല… അവൾ കരയട്ടെ.ചിലപ്പോ അവളെ പറഞ്ഞു വിടാതിരിക്കാന്‍
ഉളള അടവാണെങ്കിലോന്ന്‌ ഞാന്‍ കരുതി…

തെണ്ടി.. വേദനയില്ലാത്ത കഴുത. എനിക്ക്‌ വലിയ സന്തോഷം ആയിരുന്നു. അന്ന്‌ ,ആ നിമിഷം മാത്രം
.എന്നാല്‍ പോയി കഴിഞ്ഞു രണ്ടു ദിവസം എനിക്കെന്തായിരുന്നു പറ്റിയത്‌. എന്തോരു
വിങ്ങല്‍.കാര്യമാക്കിയില്ല ഇടക്ക്‌ അമ്മ ചോദിക്കേം ചെയ്തു എന്താ പറ്റിയത്‌ എന്ന്‌.. ഒന്നും
പറഞ്ഞില്ല.ഇപ്പൊ ആലോചിക്കുമ്പോള്‍ അയ്യോ!!!

നിറഞ്ഞ കണ്ണുകള്‍ ഞാന്‍ ഒപ്പിക്കൊണ്ട്‌ ജനലിലൂടെ പുറത്തേക്ക്‌ തന്നെ നോക്കി. അങ്ങ്‌ ദൂരെ കുട ചൂടി
ആരോ വയല്‍ക്കരയിലൂടെ പോവുന്നുണ്ട്‌. കൂടെ ചെറിയ കുടയിൽ ഒരു കുട്ടിയുമുണ്ട്‌.കാറ്റടിക്കുമ്പോ
കുട്ടിയുടെ കുട കാറ്റിനു കൂടെ ചെരിഞ്ഞാടും.നല്ല അന്തരീക്ഷം നല്ല കാഴ്ച..

താഴെ നിന്നും അമ്മയുടെ ചിരിയുണ്ട്‌. കുക്കറിന്റെ ചൂളം വിളി.ക്ലോക്കിലെ സൂചിയുടെ ചാടുന്ന
ഒച്ച.കരയുന്ന കാക്ക .ഒന്നുടെ നിന്നപ്പോ അടുത്തേക്ക്‌ വരുന്ന ഒരു മൂളി പാട്ടഞാൻ വാതില്‍ക്കലേക്ക്‌
നോക്കി. ചെറുതായി തുറന്നു കിടക്കുന്ന വാതിലിനിടയിലൂടെ ഓരൊളിഞ്ഞു നോട്ടം. നീളുന്ന കണ്ണുകൾ
.തൂങ്ങിയ മുടിയുടെ തുമ്പു വാതില്‍ കടന്നാടുന്നു.നോട്ടം എന്നില്‍ തറഞ്ഞില്ല… ചുണ്ടില്‍ ചിരി.
അനുവാണ്‌.. എന്താ ഉദ്ദേശം?

വാതില്‍ ഇത്തിരി കൂടെ തളളി… വളഞ്ഞു നിവര്‍ന്ന നോട്ടം. ഉണ്ടക്കണ്ണ്‌ മിഴിഞ്ഞു വന്നു .. ആ ചിരി
കൂടി.ബെഡില്‍ നീണ്ടു നില്‍ക്കുന്ന ഞാൻ ഒന്നെഴുന്നേല്‍ക്കാൻ നോക്കി.

” യ്യോ.. ” ചെറിയമ്മയുടെ വായിൽ നിന്നും തെറിച്ച സാണ്ട്‌.വാതിൽക്കൽ അവളുടെ നിഴൽ പോലും ഇല്ല.
ഓടിക്കളഞ്ഞു ദുഷ്ട.

ഇനി ആരേലും വരുന്നുണ്ടോ?? അതാണോ ഓടിയത്‌.ശ്രദ്ധിച്ചപ്പോ സ്റ്റെപ്‌ കേറി ആരോ വരുന്നുണ്ട്‌.
സൂക്ഷ്മമായ എന്റെ നിരീക്ഷണം ആ വാതിലികേക്ക്‌ തന്നെ ഞാന്‍ തറപ്പിച്ചു. അടുത്തടുത്തേക്ക്‌
എത്തിയ ആ സനണ്ട്‌ ഒരു നിമിഷം നിന്നു.പിന്നെ ഒറ്റകുത്തിപ്പിന്‌ തുറന്നു വരുന്ന വാതിലാണ്‌ കണ്ടത്‌.
സിനിമ സ്റ്റൈലില്‍ പോസ്‌ ചെയ്തു നിന്നു ഗായത്രി ..ഹേ ഇതെന്ത്‌ കാഴ്ച.പുറത്തുനിന്നു അടിക്കുന്ന
ചെറിയ വെളിച്ചമവളെ പൊതിഞ്ഞു നില്‍ക്കുന്നു. എന്നാലും ഇത്തിരി കണ്ണ്‌ കൂര്‍പ്പിച്ചപ്പോ ഇട്ടിരിക്കുന്ന
ഷോര്‍ട്‌സ്‌ കണ്ട്‌ നല്ല പരിചയം.. ബാക്കി കാലൊന്നും നോക്കേണ്ട. എന്റെ ചെറിയമ്മ മതി എനിക്ക്‌.
ന്നാലും നോട്ടം കണ്ടു കൊഴുത്ത നല്ല തുട.. രോമമില്ലാത്ത കാലുകള്‍…

“ഡാ നീ എഴുന്നേറ്റില്ലേ…” പുറത്തുനിന്നും അകത്തേക്ക്‌ കേറിയവൾ എന്നെയൊന്നു ഉഴിഞ്ഞു കൊണ്ട്‌
ചോദിച്ചു. എന്റെ നോട്ടം കണ്ടുകാണുമ??…കണ്ടാലും എനിക്കെന്താ.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *