മിഴി [ Full ] 14അടിപൊളി  

“ഉറങ്ങൊക്കെ ചെയ്യാം പക്ഷെ! കുരുത്തക്കേട്‌ കാണിക്കരുത്‌! ന്നെ തൊടാന്‍ പാടില്ല…” ഞാന്‍ വായ

പൊത്തി അവിടെ നിന്നു.

“ന്നാ നീ നിന്റെ റൂമില്‍ പോയി കിടന്നോ. ഒന്ന്‌ തൊടാൻ പോലും പറ്റില്ലേ???!!”.. ഒരു ബെഡില്‍ കിടന്നാല്‍
ഒന്ന്‌ തട്ടിയെങ്കിലും പോവും നട്ടാണ്‌ അവളുടെ ഒരു എഗ്രിമെന്റ്‌.

“തൊട്ടോ …0MI ന്റെ അമ്മിഞ്ഞക്ക്‌ പിടിക്കരുത്‌.പിന്നെ….
“പിന്നെ…”

“ന്റെ ബാക്കിലൊന്നും പിടിക്കരുത്‌..അതോക്കെയാണേല്‍ കിടക്കാം…
ഒന്നിച്ചൊന്നു കിടക്കാലോ.

എന്ത്‌ കുന്തേലും ആവട്ടെ

“ഹാ സമ്മതിച്ചു… “ഉള്ളത്‌ എങ്കിൽ ഉള്ളത്‌.

“ഉമ്മ…” നീട്ടിയോൊരുമ്മ തരാൻ നോക്കി. പെട്ടന്ന്‌ പ്രതീക്ഷിക്കാതെ വാതിൽക്കലെത്തി നോക്കി അമ്മ
വന്നു. മെല്ലെ മാറി ഞാൻ.അനുവിന്‌ അത്‌ തീരെ പിടിച്ചിട്ടില്ല.

ഉള്ളിക്ക്‌ കേറിയമ്മ ഞങ്ങളെ നോക്കിയിട്ട്‌ എന്റെ ബെഡില്‍ കേറി കടന്നു കളഞ്ഞു.ശെരിക്ക്‌ ചിരിയാണ്‌
വന്നത്‌ ചെറിയമ്മക്കുളള പണിയാണത്‌. ദേഷ്യം വന്ന ചെറിയമ്മ എന്നെയും അമ്മയും മാറി മാറി നോക്കി.

“അഭി വാ വന്നു കിടക്ക്‌….”ബെഡ്‌ കാട്ടിയമ്മ വിളിച്ചതും. ചെറിയമ്മ വല്യ കലിപ്പിലായി.

“നിന്റെ തള്ളക്ക്‌ വാട്ടാണ്‌. ” ഒറ്റ പൊട്ടിത്തെറിക്കല്‍ .അമ്മയുടെ മുഖത്തു ഒരു ഭാവമാറ്റാവുമില്ല. കലിപ്പ്‌
തീരാതെ ചെറിയമ്മ വാതിൽ കൊട്ടിയടച്ചു പുറത്തേക്കിറങ്ങി. എന്റെ ദൈമമേ ഇങ്ങനെ ആയാൽ
ശെരിയാവില്ലല്ലോ. എത്ര ദിവസായി രണ്ടും മിണ്ടാതെ നടക്കുന്നു!! റൂമില്‍ നിന്നിറങ്ങി നോക്കി ഞാന്‍.
ചെറിയമ്മ അവളുടെ റൂമിലേക്ക്‌ കേറി വാതിലടക്കുന്നുണ്ട്‌. അങ്ങനെ അത്‌ തെറ്റി. എന്തൊക്കെ
സ്വപങ്ങളായിരുന്നു.എല്ലാം പോയി.

റൂമില്‍ തിരിച്ചു ചെന്ന്‌ നോക്കുമ്പോ ഒന്നുമറിയാത്ത പോലെ കണ്ണടച്ച്‌ കിടക്കാണമ്മ.അതിനെ അങ്ങനെ
രണ്ടു മിനുട്ട്‌ നോക്കി നിന്നപ്പോ പതിയെ കണ്ണ്‌ തുറന്നത്‌ നോക്കി മെല്ലെയൊന്ന്‌ ചിരിക്കേം കൂടെ
ചെയ്തപ്പോ. രക്ഷസിക്ക്‌ ഒന്ന്‌ കൊടുക്കണം എന്ന്‌ മനസ്സിക്കരുതി അതിന്റെയെടുത്ത്‌ പറ്റി പിടിച്ചങ്ങനെ
കിടന്നു..

“പോയോ…” ചെറിയമ്മയെ കുറിച്ചാണ്‌…

“നോക്കിക്കോ ഇപ്പൊ തന്നെ വരും…” കണ്ണടച്ച്‌ ചിരിച്ചുകൊണ്ടാണ്‌ ആ പ്രവചനം.കുറുമ്പ്‌ തോന്നി
ഞാനമ്മയുടെ കവിളിനു കടിച്ചു. സാരി മറക്കാത്ത ഇടത്തെ ഇടുപ്പില്‍ പിടിച്ചു നുള്ളി.

“ഹാ ചെക്കാ ഒന്ന്‌ തരും ട്ടോ ഞാൻ…” ചീത്ത!! ഇത്‌ സ്ഥിരം ആണല്ലോ

“നിനക്കവളുടെ എടുത്ത്‌ ഒറ്റക്ക്‌ കിടക്കാത്തത്തിലുള്ള വിഷമല്ലേ ന്റെ മേത്തു തീര്‍ക്കുന്നത്‌. കൊള്ളാൻ
ഞാന്‍ണ്ടല്ലോ ല്ലേ…” സെന്റി ഇടാണ്‌.മനുഷ്യനെ വിഷമിപ്പിക്കാന്‍

അതതിന്‌ കൊള്ളേം ചെയ്തു. തൊടാതെ നീങ്ങിക്കിടക്കായിരുന്ന അമ്മ എന്നെ വന്നു ചുറ്റി പിടിച്ചു
കിടന്നു.

ഒരു രണ്ടു മൂന്ന്‌ മിനുട്ട്‌ കഴിഞ്ഞപ്പോ അമ്മയുടെ പ്രവജനം ശെരിയായി. വാതിക്കല്‍ വന്നു ചുരുണ്ടു
കിടക്കുന്ന ഞങ്ങളെ നോക്കി ചെറിയമ്മ നില്‍ക്കുന്നത്‌ ഞാൻ ഒളികണ്ണിട്ടു നോക്കിയാണ്‌ കണ്ടത്‌.
അതിന്റെ മുഖത്തു ഞങ്ങളങ്ങനെ കിടക്കുന്നതിലുള്ള എല്ലാ ദേഷ്യവും നിറഞ്ഞു നിറഞ്ഞു വന്നു തിരിച്ചു
പോവാന്‍ വരെ നോക്കി. പിന്നെ പോയാൽ ശെരിയാവില്ലന്ന്‌ തോന്നിക്കാണും. വേഗം വന്നെന്റെ എടുത്തു
കിടന്നു. ബാക്കില്‍ അമ്മയെന്റെ പുറത്തു രണ്ടു വട്ടം തോണ്ടി. ഞാന്‍ പറഞ്ഞത്‌ ശെരിയായില്ലേ
എന്നാവും. ചെറിയമ്മ ഞങ്ങൾ ഉറങ്ങിയെന്നാവും കരുതിയത്‌.തിരിഞ്ഞു കിടക്കുന്ന അവളെ പുറകില്‍
നിന്ന്‌ വാരി ഞാൻ അടുത്തേക്ക്‌ കിടത്തി.സുന്ദരിയുടെ കവിളിൽ ഒരുമ്മ കൂടെ കൊടുത്തപ്പോ ബാക്കിൽ
നിന്നമ്മയുടെ വക ചെറിയ ഒരു നുള്ളലും കിട്ടി..എന്ത്‌ സുഗമായിരുന്നു ഉറങ്ങാന്‍. രണ്ടുപേരുടെയും
സ്നേഹത്തിനു നടവില്‍ ചൂടുള്ള സ്പര്‍ശനമേറ്റ്‌ ചുരുണ്ടു ഞാന്‍ ഉറങ്ങി. അമ്മയും അവളെയും
എങ്ങനെയാ തമ്മിലൊന്നിപ്പിക്കാന്ന്‌ എത്രയാലോചിച്ചിട്ടും മനസ്സിലായില്ല!

ഞാനിത്തിരി വൈകിയാണ്‌ എഴുന്നേറ്റത്‌. കൂടെ അമ്മയും ചെറിയമ്മയും
പോലുമുണ്ടായില്ല.എന്നുമില്ലാത്ത എന്തോരു ചെറിയ മടിയെന്നെ ചുറ്റിയപോലെയുണ്ട്‌. എഴുന്നേറ്റ്‌
ഫ്രഷാവാന്‍ മടി.ഇരിക്കുന്ന ബെഡിൽ നിന്നെഴുനേല്‍ക്കാൻ വരെ മടി.മടിച്ചു മടിച്ചിരുന്നപ്പോ അമ്മ കേറി
വന്നു ബാത്റൂമിലേക്കോടിച്ചു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *