മിഴി [ Full ] 14അടിപൊളി  

അവളുടെ രണ്ടു കവിളിലും ചുറ്റി പിടിച്ചു… ചെറിയമ്മയുടെ മുഖത്തു നോക്കി… ഇരുട്ടിൽ ഉള്ള ആ
മുഖത്തു എന്താണെന്ന്‌ എനിക്കറിയില്ല… സമ്മതമായിരിക്കും എന്നുകരുതി ഞാനാ ചുണ്ടുകളെ
അന്വേഷിച്ചു തല നീക്കി… പുറത്തപ്പഴും നല്ല പോലെ AY പെയ്യുന്നുണ്ടായിരുന്നു.

സമ്മതമെന്നോണം ഞാൻ ആ ചുണ്ടുകളെ അന്വേഷിച്ചു തല നീക്കി.. പുറത്തപ്പഴും നല്ല പോലെ ay
പെയ്യുന്നുണ്ടായിരുന്നു.

“അഭി…മോനേ ….” പെട്ടന്നായിരുന്നു ചെറിയമ്മ വിളിച്ചത്‌.

മധുരമുള്ളയിതളുകളെ അന്വേഷിച്ചു പോവുന്ന എന്റെ ചുണ്ടുകളെ അവൾ കൈകൊണ്ട്‌ പൊത്തി
പിടിച്ചുനിര്‍ത്തി.ഞാൻ എന്തെന്നറിയാതെ തല വലിച്ചപ്പോ,ചെറിയമ്മ എന്റെ കൈകളിൽ നിന്നും
പുറകോട്ട്‌ വലിഞ്ഞു.

“ചെറിയമ്മേ……” കയിൽ നിന്ന്‌ ഉഈര്‍ന്നു പോവുന്ന ആ മുഖത്തെ ഒന്നുകൂടെ പിടിക്കാൻ ഞാനാഞ്ഞു…

“അഭി….സോറി.ഞാന്‍ അറിയാതെ അങ്ങനെയൊക്കെ.ശ്ശേ!!!!…..ചേച്ചിയെങ്ങാന്‍ വന്നിരുന്നേൽ എന്റെ
ദൈവമേ… ” ചെറിയമ്മ എന്നില്‍ നിന്നെന്തോ മറക്കാന്‍ നോക്കുന്നപോലെ തോന്നി…
ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയെങ്ങാന്‍ വന്നിരുന്നേൽ എന്ന്‌ പറയുമ്പോള്‍ . ആ
ശബ്ദതതിനെന്തിനാ ഒരു വിറയൽ.

ഇരുട്ടില്‍ നിന്ന്‌ ഒന്നും വ്യക്തമാവുന്നില്ല.ഞാന്‍ കൈ നീട്ടി ആ ലൈറ്റ്‌ ഓണ്‍ഓൺ ചെയ്തു.. പെട്ടന്ന്‌
ചെറിയമ്മ ആ മുഖം എന്നിൽ നിന്ന്‌ മറച്ചു പുറത്തെക്ക്‌ നോക്കി നിന്നു. ആ കണ്ണ്‌ നിറഞ്ഞിട്ടുണ്ടെന്ന്‌
തോന്നി. അല്ല! നിറഞ്ഞിട്ടുണ്ട്‌. ഇതിനുമാത്രം കണ്ണീര്‍ ഈ സാധനത്തിന്‌ എവിടുന്നാ?

ഒരുമ്മ വെച്ചതിനാണോ കരയുന്നത്‌. സ്റ്റെയറിങ്ങില്‍ വെച്ചയവളുടെ ഇടതുകൈ, അനുസരണയില്ു്വാതെ
അതില്‍ ഓടിനടന്നു കളിക്കുമ്പോഴും,അവൾ പുറത്തേക്ക്‌ നോക്കി നിന്നു മറ്റേ കൈകൊണ്ട്‌,
കണ്ണുതുടക്കുന്നുണ്ടെന്ന്‌ തോന്നി.

എനിക്ക്‌ അങ്ങനെ നോക്കി നിൽക്കാൻ കഴിയില്ലായിരുന്നു .രണ്ടു ദിവസം കൊണ്ടാണെങ്കിലും എന്റെ
ജീവനായി പോയില്ലേ. ആ കണ്ണുനിറയുമ്പോ ഉള്ളിലൊരു കൊളുത്തലാണ്‌.ഇപ്പൊ പറഞ്ഞില്ലേല്‍
പിന്നെപ്പഴാ?.

നാലു വര്‍ഷം കൂടെയുണ്ടായിരുന്നവൾ പട്ടിടെ വിലപോലും തരാതെ പോയി.അതിൽ കൂടുതൽ എന്റെ
തോളില്‍ കൈ ഇട്ടവന്‍ പറഞ്ഞ വാക്കുകള്‍. എന്നെയവന്‌ മനസ്സിലാക്കിയ രീതി… ഒരു ദിവസം കൊണ്ട്‌
എല്ലാം മാറിയപ്പോഴും… ഇത്രകാലം ഞാൻ വെറുത്ത,എന്റെ താടക ചെറിയമ്മ. വെറും രണ്ടു ദിവസം
കൊണ്ട്‌, അതും ഇത്രകാലമവൾക്ക്‌ പാര പണിഞ്ഞു നടന്നയെന്നെ ചേര്‍ത്ത്‌ പിടിച്ചില്ലേ? കരയുമ്പോ,
ഒന്നും നോക്കാതെ എന്നെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചപ്പോ.. എന്റെയുള്ളിലുണ്ടായ ആ സുഖമെന്താണ്‌:..
അമ്മ എന്നെ ആശ്യസിപ്പിക്കുന്ന പോലെ അത്രയും കരുതൽ.ആ വാത്സല്യം.അമ്പലത്തില്‍
പോയപ്പോഴും,മാളില്‍ കൈപിടിച്ച്‌ നടന്നപ്പോഴും അവസാനം ഇവിടെ കാറില്‍ കെട്ടിപിടിച്ചു

ഉമ്മവെച്ചപ്പോഴും അവള്‍ക്ക്‌ ഉണ്ടായിരുന്നത്‌ ഒരു കാമുകിയുടെ ഭാവം അല്ലെ??ഇപ്പൊ എന്ത്‌ പറ്റി?
എന്തിനാ കരയുന്നത്‌…

പുറത്തേക്കുള്ള നോട്ടം നിന്നില്ല… ആ മനസ്സില്‍ സഘര്‍ഷമുണ്ടോ?
എന്തായാലും എനിക്ക്‌ പറയാതെ പറ്റില്ല…

“ചെറിയമ്മേ…” സ്റ്റൈറിങ്ങിനു മുകളിലുള്ളയാ ഇടതു കയ്യിൽ ഞാൻ പതിയെ പിടിച്ചു.അവൾ പെട്ടന്ന്‌
ഞെട്ടി.തലതിരിച്ചില്ല, മുഖത്തു നോക്കിയില്ല.പക്ഷെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ തോന്നി.

“ഇനിയും എനിക്കിത്‌ പറയാതിരിക്കാന്‍ പറ്റില്ലനൂ…ഞാന്‍ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്‌കണ്ണെടുത്താല്‍
കണ്ടുകൂടായിരുന്നു.പക്ഷെ ഈ രണ്ടു ദിവസം എന്റെ ജീവിതത്തില്‍ ആദ്യമായ ഞാനിത്രയും
സന്തോഷത്തില്‍ നിന്നിട്ടുള്ളത്‌… ചെറിയ….മ്മക്ക്‌…” ഞാന്‍ ഒന്ന്‌ വിക്കിപ്പോയി.. പറയാന്‍ അങ്ങട്ട്‌
കിട്ടുന്നില്ല

” ഓഹ്‌ നാശം!!! നീ അടുത്ത്‌ വരുമ്പോ എനിക്കറിയില്ലനൂ….. എന്നെ നീ കൊല്ലുന്നപോലെയാ… ഓഹ്‌
ഇതില്‍ കൂടുതല്‍ പറയാന്‍ എനിക്ക്‌ പറ്റൂന്ന്‌ തോന്നുന്നില്ല. മോഹന്‍ലാൽ പറയുന്ന ഡയലോഗോ
എനിക്കറിയില്ല .. എനിക്ക്‌ അനൂ… നിന്നെ “

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *