“ചെറിയമ്മേ.. നീ നാളെ വരൂലേ?” ഉളളിൽ അമ്മയുടെ കാലടികൾ അടുത്തു വന്നത് അറിഞ്ഞു..
അവസാന ചോദ്യമെന്നൊണം ഞാന്‍ ചോദിച്ചു
“അമ്പട !! ഞാന്‍ വീട്ടിവരുന്നേ ഇഷ്ടമില്ലായിരുന്ന ചെക്കനാ…”
സെക്കന്റ്.
പെട്ടന്നവള്‍ നിര്‍ത്തി. രണ്ടു മൂന്ന്
” നീ കരഞ്ഞോ അഭി ” പരിഭവമുള്ള ചോദ്യം.പതിയെ ആയിരുന്നു. ഞാൻ നീണ്ട ഒരു ശ്വാസം എടുത്തു.
വല്ലാത്ത കഴിവ് തന്നെ എന്റെ കണ്ണുനിറഞ്ഞത് പോലുംഅറിഞ്ഞോ.ഒന്നും പറയാന്‍ കഴിയില്ലായിരുന്നു..
അമ്മ വാതില്‍ തുറക്കുന്ന ശബ്ദം…
“അഭി ഉമ്മാ….” ആ വട്ടുപിടിപ്പിക്കുന്ന കുറുമ്പിയുടെ ഒച്ച കാതിൽ .. തിരിച്ചു കൊടുക്കാൻ പോലും
കഴിഞ്ഞില്ല.ഫോണ്‍ കട്ട് ആയി.
അമ്മ മുന്നിൽ..കലിപ്പ് മൂഡില്‍… ഈരയിൽ രണ്ടു കൈയ്യും കുത്തി എന്നെയാകെ നോക്കി. നനഞ്ഞ
കോഴിയെ പോലെ ഞാനാ നോട്ടം കണ്ടു ഒന്ന് ചുരുണ്ടു.പിന്നെ അരമതിലില്‍ നിന്ന് എഴുന്നേറ്റ്
അമ്മയുടെ മുന്നില്‍ നിന്നു. ഇത്ര ദിവസത്തെ വിഷമമെല്പാം മറന്നു എന്റെ മുഖം ഇത്തിരി വിടര്‍ന്നെന്ന
തോന്നലുണ്ടെനിക്ക്..
അമ്മയെന്റെ മാറ്റം കണ്ടുപിടിക്കാന്‍ എപ്പോഴും ചുഴിഞ്ഞു നോക്കാറുണ്ട്. ചെറിയമ്മയോടുളള സ്നേഹം
അമ്മയില്‍ തീര്‍ക്കാന്‍ തോന്നി.കലിപ്പ് മൂഡില്‍ ആണേലും ഞാന്‍ മുന്നോട്ട് കേറി നനഞ്ഞതൊന്നും
നോക്കാതെ അമ്മയെ കെട്ടി പിടിച്ചു.
എന്റെ കഴുത്തിന്റെ അത്രയുമുള്ള അമ്മയെ ഞാന്‍ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തു എന്ന് വേണേൽ
പറയാം.ഇത്തിരി സോപ്പിങ്ങും അതിലുണ്ട് തല്ലു കിട്ടാതെ നോക്കാണല്ലോ…
അമ്മയനങ്ങിയില്ല.ചീത്തയോ ,തല്ലലോ, കൂതറലോ ഒന്നും… എന്നെയങ്ങനെ മുറുക്കെ പിടിച്ചു gang
പുറത്തു തഴുകി നിന്നു. എന്തൊരു സുഖമാണ് ആ ചൂടില്‍ നിൽക്കാൻ. പിന്നെ തോന്നി അമ്മക്ക്
തണുക്കൊന്ന്. ഞാൻ വിട്ടു മാറി.. അമ്മയുടെ നെറ്റിയാകെ നനഞ്ഞു… ഞാന്‍ പണിപാളിയോ എന്ന
രീതിയില്‍ മുഖം വാക്രിച്ചു നോക്കിയപ്പോ… അമ്മ സ്വന്തം ശരീര മൊത്തം നോക്കി ഒരു ചിരി.
“നിന്നെ ഞാനുണ്ടല്ലോ… ” ആ ചിരിയിൽ കൈ ഓങ്ങി എന്നെ തല്ലാന്‍ നോക്കി.പുറം കിട്ടാത്തത് കൊണ്ട്
എന്റെ ചെവില്‍ പിടിച്ചു അകത്തേക്ക് വലിച്ചു…
ഞാന്‍ പിറകെ ,ആ പിടിയില്‍ ,അമ്മയുടെ പിന്നിൽ പോയി…ആ കവിളില്‍ ഒരു കടി കൊടുത്തു.
“ഇന്ന് സുന്ദരിയ്യായിട്ടുണ്ടല്ലോ ” വെറുതെ ഒന്ന് കാച്ചാന്‍ പറഞ്ഞതും അമ്മ സംശയത്തോടെ തിരിഞ്ഞു
നോക്കി.
ആ കണ്ണില്‍ എന്താണെന്ന് അറിയില്ല… ചെറിയമ്മയെ പോലെ വട്ടു പിടിപ്പിക്കുന്ന നോട്ടം…
“എന്താമ്മേ? ” നോട്ടത്തിന്റെ മുനവെട്ടാന്‍ ഞാന്‍ മുന്നിട്ടിറങ്ങി… എവിടെ ഞാൻ തളരുക എന്നല്ലാതെ
അമ്മ തളരോ? ചുണ്ടുകള്‍ ഒന്ന് നനച്ചപ്പോ ചെറിയൊരു നീറ്റല്‍. അയ്യോ!! ഞാൻ വേഗം ചുണ്ടുകൾ
മടക്കി പിടിച്ചു… അമ്മയുടെ മുഖത്തു ഞാൻ ചെയ്തലിലുള്ള പ്രവർത്തി ചിരിയായി പൊട്ടി.
കണ്ടു!! ചെറിയമ്മ കടിച്ചത് കണ്ടു. എന്ത് വിചാരിച്ചോ ആവ്വോ… രാത്രീ ഈ നേരത്ത് പുറത്തു പോയി
ചുണ്ട് പൊട്ടിച്ചു വന്നിരിക്കുന്നു സ്വന്തം മോന്..എന്നാൽ ദേഷ്യം അല്ലെ വേണ്ടേ.. ഇത് ചിരിയാണല്ലോ..
“അതേ ഇത് ഞാന്‍ ഹരിയുടെ കൂടെ പോയപ്പോ തട്ടിപ്പൊട്ടി ” ആ ചിരി കളിയാക്കലാണോ എന്ന് തോന്നി
ഞാന്‍ പറഞ്ഞു… അപത്തം!!.ഇപ്പോഴാ ആ കണ്ണ് ശെരിക്കും എന്റെ ചുണ്ടിൽ തറച്ചത്.ഇത്രനേരം
ഇല്ലാത്ത സംശയം അമ്മയുടെ മുഖത്തു നിറഞ്ഞു വന്നു കൂടി…
അടുത്തേക്ക് ഇത്തിരി കൂടെ നീങ്ങി വന്നു അമ്മ.ഞാൻ മടക്കിയ ചുണ്ട് വിരൽ കൊണ്ട് പിടിച്ചു
നേരെയാക്കി വലിച്ചു… എന്റെ കണ്ണിലേക്കു ഒരു നോട്ടം… വിട്ടുകൊടുക്കാതെ യൊരുമറ മുഖത്തു
വരുത്താന്‍ നോക്കി ഞാൻ തകര്‍ത്തു.
“ഡാ വല്ല പെണ്ണും ഈ വീട്ടിൽ കേറി .. എന്റെ കുട്ടിയുടെ അച്ചനാണ് ഇതെന്ന് പറഞ്ഞു വന്നാലുണ്ടല്ലോ ”
പേടിപ്പിക്കുന്ന പോലെ എന്റെ മുഖം ആ മുഖത്തോട് അടുപ്പിച്ചു അമ്മ മുരണ്ടപ്പോ ശെരിക്കും ഞാൻ
ഞെട്ടി.വാ തുറന്നു പോയി .വല്ാത്ത ഭാവം.. എന്റെ ഞെട്ടല്‍ കണ്ട അമ്മയുടെ കണ്ണ് എന്നെയുഴിഞ്ഞു
നോക്കി മുഖത്തു രണ്ടു തട്ട്.
“നിന്റെ കുടലെടുക്കും ഞാന്‍ * പൂര്‍ത്തിയാക്കിയ വാക്കുകൾ കൊണ്ട് അമ്മ തിരിഞ്ഞു രണ്ടടി
മുന്നിലേക്ക് വെച്ചു..സിനിമാറ്റിക് സ്റ്റൈല്‍ ഡയലോഗ് കേട്ട് തൃപതിയായി നിന്നിരുന്ന എന്നെ പിന്നെ
തിരിഞ്ഞു നോക്കി കൊണ്ട് അമ്മയൊരു കള്ള ചിരി. വട്ട് കേസ് സാധനം… ഇവര് കുടുംബപരമായി
ഇങ്ങനെ ആണല്ലോ.ചെറിയമ്മയുടെ അതേ സ്വഭാവം.
