ഒറ്റ റിങ്… അമ്മ ഫോൺ എടുത്തു.
“ആ പുറത്തേടേലും കിടന്നോ.കഴിക്കാനെന്തേലും വേണേൽ ചോദിക്കേണ്ട തരില്ല?” ഒറ്റശ്വാസത്തിന്
ഞാന്‍ ഒന്ന് മുനങ്ങാന്‍ തുടങ്ങുന്നതിനു മുന്നേ അമ്മ ഉത്തരവിട്ടു.
“അമ്മേ….പ്ലീസ്…” ഞാന്‍ സോപ്പിടാന്‍ നോക്കി. അല്ലേൽ ഇനിയൊന്നും നടക്കില്ല
“നല്ല കുട്ടിയല്ലേ….പുറത്തു നല്ല തണുപ്പുണ്ട് ഒന്ന് തുറന്നുതാ..പിന്നെ നല്ല വിശപ്പൂണ്ട്.. പ്ലീസ്…ലക്ഷ്മി
“ആണെലതൊക്കെ മോൻ അങ്ങ് സഹിച്ചോ, മനുഷ്യന്‍ ഇവിടെ കാത്തിരിക്കാന്‍ തുടങ്ങിട്ട്
മണിക്കൂറായി… നിന്നെത്രഞാന്‍ വിളിചൂന്ന് നോക്ക്” സോപ്പിടലൊ വെള്ളത്തിലാഴ്ത്തി അമ്മ കലിപ്പിച്ചു
ഫോൺ വെച്ചു… പെട്ടല്ലോ!!… ഇങ്ങനെ അടച്ചു പറയുന്നതല്ല… വെറുതെ ഒരു പ്രശ്നന്തരീക്ഷം
സൃഷ്ടിക്കാണ്… ഇത്തിരി കലിപ്പ് കൂട്ടുവാന്‍.ഇപ്പോ തന്നെ ഇറങ്ങി വരും. കലിപ്പിച്ചു നോക്കി കേറിപ്പോടാ
അകത്തേക്കെന്ന് പറഞ്ഞു ആട്ടാനാണ് .അതുവരെ ഇവിടിരിക്കാം
ഞാന്‍ അരമതിലില്‍ ഇരുന്നു. തൂണിലേക്ക് ചാരി. കാലിൽ ചെറിയൊരു നീറ്റലുണ്ട് എവിടെയോ ചെന്ന്
ഉറഞ്ഞതാണ്.. ത്യാഗം അല്ലാതെന്ത്… ഇന്ന് പോയ് ചെറിയമ്മയെ കണ്ടത് എത്ര നന്നായി.. ഇനി അവൾ
എന്നോടുള്ള കലിപ്പില്‍ കല്യാണത്തിന് എങ്ങാനും സമ്മതം മൂളിയിരുന്നേല്‍ കഴിഞ്ഞു. മുന്നിൽ നിന്ന്
നടത്തികൊടുക്കേണ്ടി വന്നെന്നെ. അല്ലേലും ഇപ്പോ പ്രശ്നമാണല്ലോ ഇവളെ കെട്ടിക്കാന്‍ മുന്നിട്ടിറങ്ങി
നടക്കാണമ്മ.എങ്ങനെ തള്ളയെ ഞാന്‍ പറഞ്ഞു മനസ്സിലാക്കും.അമ്മയെ മാത്രമോ?
അച്ഛനെയോപപിന്നെയുള്ള ബന്ധുക്കളെയോ? ഓഹ് അതോലോചിച്ചാല്‍ പ്രാന്ത് എടുക്കും… എന്റെ
ചെറിയമ്മേ നമ്മൾ എങ്ങനെ രക്ഷപ്പെടും!!!
തലയൊന്ന് കുടഞ്ഞുകൊണ്ട് നനഞ്ഞ മുടിയിലെ വെള്ളം തെറിപ്പിച്ചു ഒന്നളകിയിരുന്നപ്പോള്‍ ഫോൺ
ഒന്ന് മിന്നി.മനസ്സില്‍ കണ്ടതും ആളെത്തിയല്ലോ.. ചെറിയമ്മയുടെ കാൾ…
“ഹലോ ” ഞാന്‍ ചാടിക്കേറി ഫോണെടുത്തു
“ഹ്മ്മ്… എടാ തെണ്ടിചെക്കാ ഒന്ന് വിളിക്ക. നീയവിടെ എത്തിയോന്ന്റിയാതെ പേടിച്ചിരിക്കാണ് ഞാനെന്ന
വല്ല ബോധവുമുണ്ടോ നിനക്ക്…” വാക്കുകളില്‍ അരിശമാണേലും.. കളിപ്പിക്കുന്ന ഒരു കുണുങ്ങൾ
അപ്പുറത്തുനിന്നും കേള്‍ക്കാം.
“എന്റെ ചെറിയമ്മേ.. നിനക്കവിടെ നിന്നത് പറഞ്ഞാല്‍ മതിയല്ലോ..കേറി വന്നതും ഇക്കണ്ട മഴമുഴുവന്‍
കൊണ്ടതും ഞാൻ അല്ലെ? പിന്നെ നിങ്ങളുടെ ചേച്ചിയില്ലേ… എന്റെ തള്ള ” പറയുന്നതോടൊപ്പം
ഞാനുളളില്‍ വല്ല വെളിച്ചവും കത്തുന്നുണ്ടോന്ന് നോക്കി.അമ്മയങ്ങാനും ഇറങ്ങി വരുന്നുണ്ടോ?
“ഡാ… ഡാ….” ശാസനയുടെ സ്വരം.തള്ളയെന്ന് സ്വന്തം ചേച്ചിയെ വിളിച്ചപ്പോ പെണ്ണിനോന്ന് പൊള്ളി.
vl
“എന്റെ അനു.. അമ്മ എന്നെ വീട്ടികേറ്റുന്നില്ലാട്ടോ.പുറത്ത് ഇവിടെയെവിടെലും കിടന്നൊന്ന ഉത്തരവ്
“നിനക്കതുതന്നെ വേണം…എന്തിനാ ഈ പാതിരാത്രി കെട്ടിയെടുത്ത് വരാൻ നിന്നെ…” ഇവൾക്ക് എന്നെ
കളിപ്പിക്കാഞ്ഞിട്ടാണ് ഇപ്പൊ.. അപ്പുറത്തുനിന്ന് കിണിക്ക അവൾ
“ഡീ തെണ്ടി.. നീ തന്നെയിത് പറയണം. ഇന്ന് വെന്നോണ്ട് ന്റെ ഇഷ്ടം മനസ്സിലായില്ലേ നിനക്ക്..ഇല്ലേൽ
നീ പറയായിരുന്നോ എന്നോട്? ”
“പോടാ… പോത്തേ നീ ഒരാഴ്ച നടന്ന പോലെ വീണ്ടും നടന്നിരുന്നേൽ കാണിച്ചു തന്നേനെ ഞാൻ.നിന്നെ
ഉമ്മ വെച്ചു കൊന്നു പറഞ്ഞേനെ എന്റെ അഭി എനിക്കി നീയില്ലാതെ പറ്റില്ലെടാന്ന്…അതിനിടക്ക് കേറി
വന്നില്ലേ കൊരങ്ങാ നീ” ഓഹ് വെറുതെ കുറേ മഴ നനഞ്ഞു… വെറുതെ ടെന്‍ഷന്‍ അടിച്ചു.അവൾ
പറഞ്ഞപോലെ നടന്നിരുന്നേല്‍ നല്ല സുഖമായേനെ
“ആഹാ ഇപ്പോ അങ്ങനെയായല്ലേ? BQ വേറുതെ ഇത്രേം പണിയെടുത്തു… ഒരുമ്മ വേസ്റ്റ്‌ആയല്ലോ ”
മനസ്സില്‍ തോന്നിയത് ഞാന്‍ അങ്ങ് പറഞ്ഞു.. അപ്പുറത്തുനിന്ന് മുരളുന്ന ശബ്ദം…
“അയ്യട..ഒരുമ്മ !നിന്റെടുത്ത് വരാനേ എനിക്ക് പേടിയാ..ഞാന്‍ തിരിഞ്ഞ നോട്ടം എന്റെ ചന്തിയിലല്ലേ…
പിന്നെ അടുത്ത് കിട്ടിയാല്‍ നീ എന്റെ എവിടേലും പിടിക്കും… അതോണ്ട് ഞാന്‍ ഇനി വരുന്നില്ല മോനേ
അങ്ങട്ട് ” കളിമട്ടിലുള്ള ആ പറച്ചിൽ കേട്ടു ഞാന്‍ അമ്പരന്നു. ഇതൊക്കെ എപ്പോ എന്ന രീതിയിൽ
