മിഴി [ Full ] 14അടിപൊളി  

“അവനേട്ടും പോവുന്നില്ല…” ഉറച്ച ശബ്ദം. എന്റെടുത്തേക്ക്‌ കേറി കൈ പിടിച്ചമ്മ അവകാശം കാട്ടി.
ഈശ്വരാ ഇപ്പോ തല്ലുണ്ടാവും.!! രണ്ടും കടിച്ചു കീറുവല്ലോ.ഇതിന്റെ നടുക്ക്‌ ബലിയാടവാ
ഞാനാണ്‌.ചെറിയമ്മ പല്ല്‌ കടിച്ചു വേണ്ട വേണ്ടാന്ന്‌ പറയുന്ന പോലെയുണ്ട്‌. എന്നാ അമ്മക്ക്‌ എല്ലാ
പ്രാവശ്യത്തെയും പോലെ ചിരിയാണ്‌.ചെറിയമ്മ ഒന്ന്‌ കൂടെ ക്ഷെമിച്ചു.

“നീയത്‌ കേള്‍ക്കണ്ടയഭി വാ…” സനമ്യമായി അവള്‍ വീണ്ടും പറഞ്ഞു. ഞാന്‍ ആരു പറയുന്നത്‌
കേള്‍ക്കും! ഇങ്ങനത്തെ ഗതികേട്‌ വേറെ ആര്‍ക്കും കൊടുക്കല്ലേ ദൈവമേ!!ചെറിയമ്മ എന്റെ കൈ
പിടിക്കാന്‍ നോക്കി. മുന്നിലേക്ക്‌ കേറിയ അമ്മ അവളുടെ കൈ തട്ടിമാറ്റി മുന്നിൽ കേറി നിന്നു.

“നീ പറയുമ്പോഴേക്ക്‌ അവന്‍ വരാണല്ലോ… നീ വാ അഭി.” രണ്ടിനും വട്ടാണ്‌.. എന്താ ഞാൻ ചെയ്യാ
പോവാതിരിക്കാന്‍ കഴിഞ്ഞില്ല. കുമിള പോലെ തട്ടിയാല്‍ എങ്ങട്ടും
പോവുന്നയാവസ്ഥയിലാണ്‌.തിരിഞ്ഞു ചെറിയമ്മയെ നോക്കി ഞാന്‍ കരയുന്നപോലെ കാട്ടി
കൊടുത്തു.അതെ എനിക്ക്‌ പറ്റുള്ളൂ എന്റെ അവസ്ഥയൊന്ന്‌ മനസ്സിലാക്ക്‌!

അവള്‍ കൈ ചുരുട്ടി പിടിച്ചു നിലത്തു രണ്ടു ചവിട്ട്‌. വരാന്തയിൽ നിന്ന്‌ ഹാളിലേക്ക്‌ കേറി ചെറിയമ്മ
കണ്ണില്‍ നിന്ന്‌ മറഞ്ഞതും.ഞാന്‍ അമ്മക്ക്‌ നേരെ തിരിഞ്ഞു.

“എന്റമ്മേ അതിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്തിനാ.?.” നടക്കുന്നയമ്മയുടെ കുറുകെ നിന്നും
ചോദിച്ചെങ്കിലും എന്നെ ബാക്കോട്ടേക്കുന്തി ഉന്തി അമ്മയുടെ റൂമിലേക്കെന്നെ നടത്തിച്ചു.

“പോടാ അവള്‍ൾക്കിത്തിരി കൊള്ളട്ടെ ഞാൻ കുറേ ദിവസായി അവൾ പറയിണതൊക്കെ കേൾക്കുന്നു
ഞാന്‍ ന്തേലും തിരിച്ചു പറഞ്ഞോ?…” ഒരു വിഷമവോ ദേഷ്യമോ ഒന്നുമില്ലാതമ്മ കൂളായി പറഞ്ഞു.
ഞാന്‍ തലയില്‍ കൈ വെച്ചുപോയി.

“അതെന്തേലും ചെയ്യും ട്ടോ അമ്മേ.”

“അതൊന്നുല്പടാ…യ്യോ…തട്ടി വീഴല്ലേ നീ..നോക്ക്‌ ” അമ്മയുടെ റൂമിലേക്ക്‌ കേറിയതും തിരിഞ്ഞു
നടക്കുന്നത്‌ കൊണ്ട്‌ ആ വാതിലും തട്ടി വീഴാന്‍ പോയി.ബാക്കിൽ ആതാ വരുന്നു കാറ്റു പോലെ
ചെറിയമ്മ.

“അതാ വരുന്നമ്മേ..രണ്ടും കൂടെ എന്നെ തിന്നാതിരുന്നാ മതി ” നടുക്ക്‌ കേറി എനിക്കിട്ടായിരിക്കും ഇനി
കിട്ട. രണ്ടും വിഷമവും ദേഷ്യവും എന്റെ മേല്‍ തീര്‍ക്കും. ഞങളെക്കാളും മൂത്തതാണല്ലോന്ന്‌
ഓര്‍ത്താണ്‌ അമ്മയോട്‌ പറയുന്നത്‌.ചെറിയമ്മ വരുന്നത്‌ കണ്ട്‌ ദൃതിയിൽ അമ്മ വാതിലടക്കാൻ
നോക്കിയെങ്കിലും പുറത്തുനിന്നുന്തി അനുവപ്പോഴേക്കും വാതിലു തുറന്നു. അമ്മ അവളെ
പുറത്താക്കാന്‍ അടച്ചതൊന്നുമല്ല. അവളെ എരു കേറ്റ.. നട്ട്‌ അതിന്റെ വായിലുള്ളത്‌ മുഴുവനും
കേള്‍ക്ക ഇത്‌ തന്നെ പണി.ഇനിയും അത്‌ തന്നെയാവും നടക്ക. ഇത്തിരി ചുവന്ന കണ്ണും.വിളറിയ
അവളുടെ മുഖവും കണ്ടപ്പൊഴേ പന്തികേടാണെന്ന്‌ തോന്നി.

“അനൂ…” ഞാൻ മെല്ലെ വിളിച്ചു.അനുനയം തന്നെ ശരണം.

എന്നവള്‍ നോക്കുന്നില്ല. എന്റെ തോളില്‍ തലവെച്ചവളെ കലി കേറ്റാന്‍ നിൽക്കുന്ന അമ്മയെയാണ്‌
നോട്ടം

“ചേച്ചി..ഓവറാവരുത്‌. സഹിക്കുന്നതിനു പരിധിയുണ്ട്‌. എന്റെയും ഇവന്റെയും കാര്യം എല്ലാവര്‍ക്കും
അറിയുന്നതല്ലേ?. നിങ്ങള്‍ക്ക്‌ അതിനു മുന്നേ അറിയില്ലേ തള്ളേ….??” ചെറിയമ്മ ശെരിക്കും ഒച്ചയിട്ടു.

” ഞങ്ങളെ ഇടയിലേക്ക്‌ കേറുന്നതെന്തിനാ… ഇത്തിരി സ്വര്യം തന്നൂടെ?… ” ദേഷ്യം സഹിക്കവയ്യാതെ
ചെറിയമ്മ പല്ല്‌ കടിക്കുന്നുണ്ട്‌.എന്തേലും ബോധം അമ്മക്ക്‌ വന്നോ അവോ? വന്നിട്ടിട്ടുണ്ടാവും അല്ലേലും
ബോധം ഇല്ലാഞ്ഞിട്ടൊന്നുമല്ല ഈ കളി.ബാക്കില്‍ നിന്നമ്മ പതുങ്ങി മുന്നിൽ വന്നു നിന്നു.
ചെറിയമ്മയുടെ മുഖത്തേക്ക്‌ നോക്കി അമ്മയെന്നെ ചേര്‍ത്ത്‌ പിടിച്ചു.

“അനൂ….ഞാനിവന്റെ അമ്മയാണ്‌.ഓക്കേ….. ന്നാലും ഞാന്‍ നിന്നോട്‌ വേറൊന്നു കൂടെ
പറഞ്ഞിരുന്നു..”മന്ദഹസിച്ചു കൊണ്ടുള്ള അമ്മയുടെ ഓര്‍മപ്പെടുത്തല്‍.ഈശ്വരാ എന്നെ ഇഷ്ടാന്ന്‌
ചെറിയമ്മയോട്‌ പറഞ്ഞ കാര്യമല്ലേ പറയുന്നത്‌. കേട്ടയവളുടെ കണ്ണ്‌ നിറഞ്ഞിട്ടുണ്ട്‌. എന്ത്‌ കാര്യത്തിനാ
ഇതിപ്പോ പറയുന്നത്‌?

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *