“ന്തിനെടാ…..?”
“കഴുത്തില്‍ ഞാന്‍ താലി കെട്ടാൻ …” ഒന്നും മിണ്ടില്ല.ഇനി ഞാന്‍ ചോദിച്ചതില്‍ ന്തേലും തെറ്റുണ്ടോ.
കഴുത്തില്‍ അവളുടെ കൈ പെട്ടന്ന് മുറുകി… ഏഹ്…! ഞാന്‍ ശ്വാസം വലിച്ചെടുത്തു.
” തെണ്ടി ചെക്കാ ഞാൻ അല്ലാതെ വേറെ ആരേലും മനസ്സിലുണ്ടെല്‍ മോനെ. കൊന്നുകളയും ഞാന്‍… ”
കഴുത്തു ശെരിക്കും മുറുക്കിയവള്‍..ഞാൻ കഴുത്തെങ്ങനെയോ മോചിപ്പിച്ചെടുത്തു. അവളുടെ
കണ്ണിലേക്കു നോക്കി ഞാനാ കവിൾ തലോടി.പറ്റിയാ ഇപ്പോ തന്നെ ആ ആഗ്രഹം സാധിച്ചു
കൊടുക്കാന്‍ തോന്നി.എന്തായാലും അമ്മ പറഞ്ഞപോലെ അവളോട് പറയാന്‍ നിന്നില്ല. വേഗം
ഞാനൊരു താലി വാങ്ങാന്നു പറഞ്ഞു അവളെ സമാധാനിപ്പിച്ചു. ഹരി പതുങ്ങി നിന്നു വിളിച്ചു. ഇപ്പോ
വരാമെന്ന് ചെറിയമ്മയോട് പറഞ്ഞു ഞാന്‍ മുങ്ങി.എന്താ ചെയ്തേ എന്നൊന്നും അറിയില്ല അവന്‍
താലത്തില്‍ പൂക്കളുടെ കൂടെ വെച്ച ആ താലി എടുത്തു തന്നു. തോളിൽ രണ്ടു തട്ട് തട്ടി അവന്റെ
ആശംസകള്‍.
വീട്ടിലേക്ക് നടക്കുമ്പോ ഞാന്‍ ഇനിയുള്ള സംഭവങ്ങളെ പറ്റിയുള്ള ആലോചനയിലായിരുന്നു.കഴുത്തില്‍
ഇത് കെട്ടുമ്പോ അവളുടെ മുഖവും ചിരിയും സന്തോഷവും ഞാന്‍ മുന്നിൽ കണ്ടു പോയി.. ഫോണിന്റെ
വെളിച്ചത്തില്‍ ഇരുട്ടിൽ ഞങ്ങള്‍ പടത്തിന്റെ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു.
വീട് ഇരുട്ടിലാണ്.ചെറിയമ്മയോടമ്മ വാതില്‍ തുറക്കാന്‍ പറഞ്ഞു എന്റടുത്തേക്ക് വേഗം വന്നു.
മാലയുടെ കാര്യം ചോദിക്കാനാണ് ഞാൻ ഹരിക്കുകൊടുത്തു വാങ്ങിയ കാര്യം പറഞ്ഞു. ലൈറ്റ്
തെളിയിച്ചു വരാന്തയിലേക്ക് വീണ്ടും വന്നവള്‍ നോക്കുമ്പോ ഞങ്ങൾ മുറ്റത്തു തന്നെയാണ്. അവളുടെ
നോട്ടം കണ്ടിട്ടാണേല്‍ എനിക്കെന്തോ പോലെയുണ്ട്. ഇത്തിരി കഴിഞ്ഞാ എന്റെ ഭാര്യകൂടെ
ആവുമല്ലോന്നോര്‍ക്കുമ്പോ ഒരത്ഭുതം പോലെ.
അമ്മയവളെയും കൂട്ടി ഉള്ളിലേക്ക് കേറി. ഇത്തിരി നേരം നിന്നും കളിച്ചാണ് ഞാൻ അകത്തേക്ക്
ചെന്നത്.ചെറിയമ്മ ഫോണിൽ തോണ്ടി സോഫയില്‍ ഇരിക്കുന്നുണ്ട്. ഞാൻ വിചാരിച്ചു അമ്മ അവളെ
ഇനിയും ഒരുക്കാനോ മറ്റോ കൊണ്ടുപ്പോയതാന്ന്.എവിടെ.
“ന്താ അഭി… കുറേ നേരം ആയല്ലോ മിണ്ടാതെ നിക്കുന്നു…” ഫോണില്‍ നിന്നും കണ്ണുയര്‍ത്തിയ
ചെറിയമ്മ ചിരിയോടെന്നോട് തിരക്കി. ആ സോഫയുടെ ബാക്കിലേക്ക് അമ്മ വന്നു നിന്നു. എന്നോട്
മെല്ലെയൊന്നും തലയാട്ടി.
ഇടക്കണ്ണിട്ട് നോക്കിയ ചെറിയമ്മ അമ്മ വന്നതറിഞ്ഞിട്ടുണ്ട്..
“എന്താ ലക്ഷ്മി.. ഒരു ചുറ്റി കളി..”അമ്മയോടുമവൾ ചോദിച്ചു.
“അവനോട് ചോയ്ക്ക്…”അമ്മ കൈ മലര്‍ത്തി. അവൾക്ക് ദേഷ്യം കേറി.
“നിന്നെ ഞാന്‍ ണ്ടല്ലോ…” ഫോൺ സൈഡില്‍ ഇട്ട് എന്റെ നേര്‍ക്ക് പാഞ്ഞവൾ വന്നു.
“നീന്താടാ ന്നെ പൊട്ടിയാക്കാനോ… കാര്യം പറ നീ… ഇല്ലേലുണ്ടല്ലോ..” ചെവിക്ക് നുള്ളി തെണ്ടി.
” മതി മതി അനൂപ്ലീസ് പറയാ……” കരഞ്ഞു പോയി. മേല്ലെയവൾ കൈ വലിച്ചു…
“പറ….പറയടാ…്തിനാ നീയിങ്ങനെ ഇളിക്കണേ…?…” വീണ്ടും വേദനയാക്കാന്‍ കൊണ്ടുവരുന്ന കൈ
ഞാന്‍ സേഫ്റ്റിക്ക് പിടിച്ചു വെച്ചു.
“ചെറിയമ്മേ… ഒരു കാര്യം ചോദിക്കട്ടെ…?..” ഞാന്‍ മെല്ലെ കാര്യത്തിലേക്ക് കടന്നു. അമ്മ ബാക്കിൽ ചിരി
പിടിച്ചു വെക്കുന്നുണ്ട്.
“നീ കളിക്കാതെ കാര്യം പറ ചെക്കാ…..അവൾക്ക് ക്ഷമയില്ല.
“ചോദിച്ചതിന് മറുപടി താ……
“ഹാ നീന്തേലും ചോദിക്ക്…
“അന്ന് നീ പറഞ്ഞില്ലായിരുന്നോ കഴുത്തിൽ ഒരു താലി വേണം ന്ന്… ആ മുഖം പെട്ടന്ന്
സംശയത്തിലേക്ക് കൂപ്പു കുത്തി…
“ഇല്ലേ പറഞ്ഞില്ലേ…?” ഞാന്‍ ഒന്നുകൂടെ ചോദിച്ചു.
മ്…” അമ്മയെ തിരിഞ്ഞു നോക്കി അവൾ മൂളി.
“ഞാന്‍ കെട്ടിക്കോട്ടെ നിന്നെ…?” ഒറ്റ ചോദിക്കലായിരുന്നു. അമ്മ ഞങ്ങളുടെ അടുത്തേക്ക് മെല്ലെ
വന്നു.ചെറിയമ്മയുടെ തല നീണ്ടു.
“ഏഹ്ഹ്….” മനസ്സിലാവാത്ത അവളുടെ നോട്ടം.
നിമിഷം അവളൊന്നും മിണ്ടിയില്ല! ഇനിയും അതിന് വിശ്വാസം വന്നില്ലേ?. തിരിഞ്ഞു തൊട്ട് പുറകിലുള്ള
അമ്മയെയവൾ നോക്കി.
