എനിക്കങ്ങു അവളെ ഇറുകി മുറുക്കി.. ഉമ്മവെക്കാന്‍ തോന്നി.അന്ന് അത്രയും വേദന സഹിച്ചു
വന്നപ്പോഴാണല്ലോ ഞാന്‍ കേറി പിടിച്ചത്. പാവം തോന്നി…
“സോറി ചെറിയമേ.. എന്നെ മൈൻഡ് ചെയ്യാതെ പോയപ്പോ.. അറിയാതെ ചെയ്തു പോയതാ ”
ഞാന്‍ വക്കിൽ ക്ഷമാപണം ചേര്‍ത്തു..ഇത്തിരി നേരം കൂടെ അങ്ങനെ മിണ്ടാതെ നിന്നപ്പോള്‍…
പുറത്തെ മഴ ഒന്ന് കുറഞ്ഞു…
ഒരുപാടു സമയമായപ്പോ… ഒന്ന് പിടഞ്ഞ ചെറിയമ്മ എന്റെ തലയിൽ തൊട്ടു നോക്കി… വെളിച്ചത്തില്‍
ആ മുഖം കണ്ടപ്പോ, എന്നെ നോക്കി അവൾ പരിഭവമുള്ള ചിരി ചിരിച്ചപ്പോൾ… ആ സന്തോഷം കണ്ടു
എന്റെ കണ്ണ് അറിയാതെ നിറഞ്ഞു…
“അയ്യേ നീ കരയാണോ???” അവൾ കളിയാക്കുന്ന പോലെ ആ താടിക്ക് കൈ കൊടുത്തു ചോദിച്ചു…
“പോടി ചെറിയമ്മേ..” ഞാനിതിരി ചൊടിച്ചു… തലയിത്തിരി ചെരിച്ചു എന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ
നോക്കി നിന്ന അവള്‍.. ഞാൻ എന്താണെന്ന് തല പൊക്കി ചോദിച്ചപ്പോ നാണം കൊണ്ട് തല താഴ്ത്തി…
“എന്നെ നീ Goma വിളിക്കോ…” കണ്ണുകൾ ചെറുതായി പൊക്കി നാണം പൂത്തുലഞ്ഞ ആ
മുഖത്തോടെ… ആ അപേക്ഷയുടെ സ്വരം.അനുന്ന് വിളിക്കുമ്പോ പെണ്ണെപ്പഴും ഞെട്ടുന്നത് ഞാൻ
കണ്ടിട്ടുണ്ട്. എന്താണാവോ ഇതിന് പ്രത്യേകത?
“വിളിക്കെടാ പോത്തേ ” ഇപ്പൊ എന്നെ അനുസരിപ്പിക്കുന്ന പഴയ ചെറിയമ്മയായി…
“അനൂ…” ഞാൻ അത് ആ മുഖത്തേക്ക് തന്നെ നോക്കി വിളിച്ചു… പിന്നെ ഒരു വരവായിരുന്നു
ജനലിലേക്ക്… എന്നെ ഒന്ന് കൂടെ പുണര്‍ന്ന അവൾ തലപൊക്കി എന്റെ മുഖത്തു നോക്കി…
“എന്റെ ചെക്കന് പൊയ്ക്കോ…സമയം ഒരുപാടായി ഒരുപാട് നനഞ്ഞു നീ .. പനി പിടിപ്പിക്ക് ട്ടോ ഞാൻ
കാണിച്ചു തരാം വന്നിട്ട്… ചന്തി ഞാൻ നൂള്ളിയെടുക്കും ”
അവള്‍ എന്റെ മുഖം ആ കയിൽ കോരിയെടുത്തു കളിപ്പിക്കുന്ന ഒരു ദേഷ്യത്തോടെ പറഞ്ഞു….എനിക്ക്
വിട്ടു പോരാന്‍ മനസ്സിലായിരുന്നു.എന്റെ
മുഖത്തു അത്ണ്ട് കാണും…
“പോടാ പൊട്ടാ… ഞാന്‍ വേഗം വരും.. എന്റെ ചെക്കനോട് എനിക്കിനിയും കാര്യങ്ങള്‍ പറയാനുണ്ട്..” ആ
വാക്കുകള്‍ മതിയായിരുന്നു… ആ പൂത്തുലഞ്ഞു മുഖം മാത്രം മതിയായിരുന്നു…എന്റേതായല്ലോ.
ഞാന്‍ തിരിഞ്ഞിറങ്ങാന്‍ നേരം… ഒരു നോട്ടം കൂടെ നോക്കിയപ്പോ… ചെറിയമ്മ നല്ല പോലെ ചിരിച്ചു…
“അതോ???.”” താഴേക്ക് മൂട്ട് കുത്തി ഇരിക്കാൻ പോയതും ചെറിയമ്മ വീണ്ടും വിളിച്ചു… ഞാന്‍ വേഗം
തലപൊക്കി.പെണ്ണിന് പറയാന്‍ എന്തോ പ്രയാസം.. നാണമാ മുഖത്തു…
“എന്താ അനൂ ” ആ നാണം കണ്ടു ഞാൻ ചോദിച്ചു പോയി…
“എനിക്കൊരുമ്മ തരോ ” ഒരുകണ്ണടച്ചു പിടിച്ചു നോക്കിയ ആ നോട്ടത്തിൽ ഞാൻ വീണു പോയി.
പെണ്ണിന്റെ ഒരു നാണം… ചെറിയമ്മ ആണ് പോലും ചെറിയമ്മ…
“ചിരിക്കേണ്ട നീയല്ലേ അന്ന് കാറിൽ നിന്ന് ചോദിച്ചേോവേണേൽ മതി ” അപ്പോഴേക്കും മുഖം വീർപ്പിച്ചു…
ഹോ
“ഉമ്മവെക്കാന്‍ പറ്റിയ സ്ഥലം… ഇതിനുള്ളിലൂടെ എങ്ങനെയാ അനൂ ”
ജനലിന്റെ കമ്പികള്‍ നോക്കി ഞാൻ അവളോട് ചോദിച്ചു. അവൾ ഇത്തിരി ദേഷ്യത്തോടെ നോക്കി കൈ
പുത്തേക്കിട്ട് എന്റെ തലയുടെ പുറകില്‍ പിടിച്ചു വലിച്ചു ജനല്‍ കമ്പിയുടെ ഇടയിലേക്ക് കയറ്റി വെച്ചു.
ഞാന്‍ അത്ഭുത ത്തോടെ ആ മുഖത്തേക്ക് നോക്കി ആ കണ്ണുകള്‍ വല്ലാത്ത തിളക്കം പോലെ.. ആ
ഇരുണ്ട ചുവന്ന ചുണ്ടുകള്‍… അവളൊന്നും തുടച്ചു വിട്ടു… പിന്നെ എന്റെ നേരെ ആ ചുണ്ടുകള്‍ നീട്ടി
കൊണ്ട് വന്നു രണ്ടു ചുണ്ടുകളും കൂട്ടി മുട്ടിയില്ല… എത്താതെ വന്നപ്പോ അവള്‍ക്ക് ദേഷ്യം കൂടി…
“കൂര്‍പ്പിച്ചു വെക്കടാ ചുണ്ട് ” ഞാൻചുണ്ടകൾ കൂര്‍പ്പിച്ചു ഉള്ളിലേക്ക് ഇട്ടപ്പോ… അവളുടെ ചുണ്ടുകൾ
വന്നെന്റെ ചുണ്ടുകളെ വന്നു മൂടി.. നല്ല ചൂടുള്ള ഇതളുകള്‍ അവളുടെ നാവ് ഇഴഞ്ഞു എന്റെ
ചുണ്ടുകള്‍ക്കടയിലൂടെ വന്നപ്പോ… ഞാന്‍ അതിനെ ഇടയില്‍ കുടുക്കി വെച്ചു… ചെറിയമ്മയുടെ മൂക്കില്‍
നിന്ന് വരുന്ന ശ്വാസം ചുണ്ടിന്റെ മുകളില്‍ വന്നു തട്ടിയാപോ… ഞാന്‍ കൈകൾ ഉളളിലേക്കിട്ട്
ചെറിയമ്മയെ ആ ജനലിലേക് ചേര്‍ത്ത് വെച്ചു… കൈ അടങ്ങി നിൽക്കാതെ വന്നപ്പോ.. പാവാട മറച്ച ആ
ചന്തികളുടെ മുകളിലൂടെ ഞാനൊന്ന് ഉഴിഞ്ഞു വിട്ടു… ചെറിയമ്മയുടെ കൈ എന്റെ തലയിലൂടെ ഒഴുകി
നടന്നു…
