രണ്ടു ചുണ്ടുകളെയും കിട്ടുന്നപോലെ വായിലെടുത്തു പരസ്പരം നിന്ന ഞങ്ങൾ.അവസാനം ചെറിയമ്മ
ചെറിയ മൂളലോടെ… എന്റെ കീഴ്ചുണ്ടില്ലേക്ക് പല്ലമര്‍ത്തിയപ്പോഴാണ് ഞാൻ തല വലിച്ചത്…
പൊട്ടിച്ചിട്ടുണ്ട്.. താടക.. ആ മുഖത്തേക്ക് നോക്കിയപ്പോ ചിരി…
“ഇനി എന്റെ മോന് പൊയ്ക്കോ.. എന്നെ വിഷമിപ്പിച്ചേലുള്ള സമ്മനാ ഇത്… ഇനി വലുത് വാരാൻ
പോവുന്നേയുള്ളൂ…ഞാന്‍ പിന്നെ തരാം ” സ്‌നേഹത്തോടെയുള്ള ആ വാക്കുകൾ കേട്ടു.
ഇഷ്ടമില്ലായ്തെയാണെങ്കിലും ഞാൻ തിരിഞ്ഞു…
“അഭി സൂക്ഷിച്ചു പോണേ.. സമയം കുറേ ആയി ”
അവസാനം വാക്കുകളും കേട്ടു ഞാന്‍ കോണിയിറങ്ങി…
സന്തോഷമാണോ,സങ്കടമാണോ,ഉള്ളില്‍ നിറയുന്നതെന്നത് എനിക്ക് തന്നെ മനസിലാവുന്നില്ല
ആകെമൊത്തമൊരു പരവേശം.മുന്നില്‍ നിറയെ ആ മുഖമാണ് ഉണ്ടക്കണ്ണുകളും, ആ ചിരിയും,
കുറുമ്പുള്ള ദേഷ്യവും വാശിയും നിറയെയുള്ള ആ വട്ടമുഖം…
ഇത്തിരി നേരം കൂടെ നിക്കണന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചേര്‍ത്ത് കെട്ടി പിടിച്ചു ചുരുണ്ടു കൂടി
ഈ തണുപ്പിൽ അങ്ങനെ കിടക്കായിരുന്നു.. പക്ഷെ ഉള്ളീ കേറണ്ടേ? ചെന്ന് ആ വാതിലിൽ മുട്ടി. രഘു
അച്ഛനെ വിളിച്ചാലോ? വേണ്ട!! വേണ്ടാത്ത പൊല്ലാപ്പെന്തിനാ വിളിച്ചു വരുത്തുന്നെ.അമ്മയറിഞ്ഞു
ആകെ പ്രശ്‌നമാവും.വീട്ടിൽ നിന്ന ഞാനെന്തിനാ ഇവിടെ വന്നെന്ന് ചോദിച്ചാൽ.!!!
കോണിയില്‍ നിന്നിറങ്ങി സംശയം ഇല്ലാത്ത രീതിയിൽ അതെടുത്തു ചാരി നിലത്തിട്ടു വെച്ചു.
വല്ലാത്ത തണുപ്പ്. തണുത്തൊരു കാറ്റ് മൂളിപാടി അടുത്തുകൂടെ പോയപ്പോ നിന്ന് വിറച്ചു പോയി.
വന്ന വഴി തന്നെ തിരിച്ചു പോണം.
ഞാന്‍ നേരത്തെ ചെറിയമ്മയെ കണ്ടു നിന്ന മരത്തിന്റെ അവിടേക്ക് കേറി.
തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിയില്ലല്ലോ ആ ജനലിലേക്ക് തന്നെ നോട്ടം വീണു.അവിടെ ഇപ്പോഴും
മെഴുകുതിരി വെട്ടമുണ്ട്.ചെറിയമ്മ അവിടെ തന്നെയുണ്ട് പുറത്തേക്ക് ഏന്തി നോക്കി എന്നെ
തിരയാവും. ഇറങ്ങുമ്പോ എനിക്കെന്തേലും പറ്റി പോയാലോ എന്നായിരിക്കും അതിന്റെ ചിന്ത.പാവം!!..
എന്നെ കാണുന്നുണ്ടാവില്ല..ഞാന്‍ ഫ്ലാഷ് ലൈറ്റ് ഉയര്‍ത്തി കാണിച്ചപ്പോ അവൾ ഇങ്ങട്ടേക്ക് തന്നെ
നോക്കി..ആശ്വാസത്തിന്റെയൊരു നിഴലാ മുഖത്തു മിന്നിയ പോലെ. മഞ്ഞ വെളിച്ചം നിറഞ്ഞ ആ
മുഖത്തെ വിട്ടുകൊണ്ട് ഞാന്‍ നടന്നു പോന്നു..
ഹരിയുടെ വണ്ടി വീണ്ടും പണിതരുമെന്ന് കരുതി. എവിടെ, ഒറ്റചവിട്ടിന് പുലികുട്ടി ഓൺ… ഫോണപ്പഴാ
ഒന്ന് നോക്കാന്‍ തോന്നിയത്… സമാധാനമായി അമ്മയുടെ പത്തു മിസ്സ്ഡ് കാൾ. ഇന്നെനിക്ക്
അടിപൊട്ടാന്‍ മതി.. ഡോക്ടര്‍ കലിപ്പത്തിയാണ് ചെറിയമ്മയെപോലെ തന്നെയാണ് സാധനം.
കഴിഞ്ഞ പ്രാവിശ്യം എന്നെ ചീത്ത പറഞ്ഞു ചന്തിക്ക് തല്ലിയത്… അമ്മയുടെ ഹോസ്പിറ്റലില്‍ നിന്ന്
.അതുംം… കുറേ സുന്ദരികളായ നേഴ്‌സ് കുട്ടികളും, ചെറുപ്പക്കാരികളായ രണ്ടു ജൂനിയര്‍ ഡോക്ടര്‍സിന്റെ
മുന്നില്‍ വെച്ചു.. എന്തേലും പറയാന്‍ പറ്റോ എനിക്ക്.അതിനാണെല്‍ സ്ഥാലകാലബാധവുമില്ല.മുന്നില്‍
നില്‍ക്കുന്ന സകല എണ്ണവും ചിരി പിടിച്ചു വെച്ചു കാണാത്ത പോലെ നിന്നെകിലും.ഞാന്‍
നിന്നുരുകി.ഒരു രണ്ടായിരം ചോദിക്കാന്‍ പോയതായിരുന്നു… അതാണെലോ കിട്ടിയതും ഇല്ലാ.
ഒരാവിശ്യവുമില്ലായിരുന്നു.
ഇന്നിനി എന്താണാവോ ണ്ടാവാ?
സമയം പതിനൊന്നരയായി… ഉറപ്പായും കേൾക്കും, അച്ഛന് വന്നിട്ടുണ്ടാവുമോ ആവ്വോ, ഇല്ലേല്‍ അമ്മ
ഒറ്റക്കദൈവമേ!!!
ഞാന്‍ വണ്ടി കത്തിച്ചു വിട്ടു..
മഴ കഴിഞ്ഞതാണ് നനഞ്ഞ റോഡും, സൈഡിൽ കൂടെ ഒഴുകുന്ന വെളളവും.മങ്ങിയ വണ്ടിയുടെ
ലൈറ്റില്‍ റോട്ടിലൂടെ ഓടിപ്പോവുന്ന ചെറിയ തവളകൾ.ചീവീടിന്റെ ചെവിടട പ്പിക്കുന്ന കാറിച്ചയും,
തവളയുടെ കരച്ചിലും.തണുപ്പാണെല്‍ പറയണ്ടല്ലോ നനഞ്ഞതുകൊണ്ട് വിറച്ചു വിറച്ചു വീട്ടില്‍
ഉളളിലേക്ക് കേറി വണ്ടിയൊതുക്കി…
സന്തോഷം ഒറ്റ വെളിച്ചമില്ല. എങ്ങനെയിനി ഉള്ളില്‍ കേറും?.ചെറിയമ്മയുടെ അടുത്തേക്ക്
പോയതുപോലെ ഏണി വെച്ചു കേറി പോവാന്‍ ഒന്നും കഴിയില്ല… ഓടില്‍ തെന്നി വീണു ചാവേണ്ടി വരും..
അമ്മയെ വിളിക്കുക തന്നെ.. ഞാന്‍ ഫോൺ എടുത്തു അമ്മയുടെ നമ്പറിലേക് വിളിച്ചു..
