“ഹ്മ്മ് ചുണ്ട് പൊട്ടിച്ചു ചെക്കൻ…” വിഷമം പറയുന്നുണ്ട്. ഇത്തവണ ഒളിഞ്ഞു നോക്കാതിരിക്കാനായില്ല.
ഡോറിലൂടെ മെല്ലെയങ്ങു നോക്കി. ചെറുതായി കോരി തരിച്ചു പോയി.നേരത്തെയിട്ട പാവാടയും ഒരു
കമ്മീസും ആണ് വേഷം അരക്ക് മുകളിലേക്ക് ആ ശരീരവടിവ് വ്യക്തം. മുഴച്ചു നില്‍ക്കുന്ന ആ
അമ്മിഞ്ഞ,സൈഡിലേക്ക് ചെരിയുമ്പോ മുന്നിലേക്ക് ഉരുണ്ട് തെറിച്ചു നിൽക്കുന്നുണ്ട്,മുലക്കണ്ണിന്റെ
തടിപ്പ് ചെറുതായി ആ വെള്ള HAAG മുഴച്ചു കാണാം. തോളിൽ കറുത്ത ബ്രായുടെ സ്ട്രാപ്
പിണഞ്ഞു കാണാം. നിൽക്കാണ് പെണ്ണ്. കണ്ണാടിക്ക് മുന്നിൽ നിന്നവളോട് തന്നെയാണോ വിഷമം
പറയുന്നത്. തല മെല്ലെ വലിച്ചു. നോക്കുന്നത് കണ്ടാൽ മോശമാണ്.
“നാളെ നോക്കിക്കോ… അവനെക്കൊണ്ട് അനൂന്ന് വിളിപ്പിക്കും. എന്നിട്ട് വേണം എന്നേക്കടിച്ചപ്പോലെ
അവനെയൊന്നു കടിക്കാന്‍.” വീരവാദമൊക്കെ മുഴക്കുന്നുണ്ടല്ലോ. എന്നാലൊന്ന് കാണണം.
എന്നേക്കടിക്കാന്‍ വരുമല്ലേ?.വന്നാ നിന്റെ ഷഡി ഞാനൂരും.
“ഹ നടന്നാല്‍ മതിയായിരുന്നു…” ഉറപ്പൊന്നുമില്ല അവള്‍ക്ക്. ആത്മഗതം പറഞ്ഞു നോക്കുന്നുണ്ട്. പിന്നേ
നിന്നില്ല. ഉറക്കം കണ്ണിലേക്കു കുത്തിക്കേറുന്നുണ്ടായിരുന്നു.ഇന്നലെത്തെപോലെ അവൾ വന്നടുത്തു
കിടക്കാതെ നിക്കാന്‍, ഡോര്‍ ലോക്കിട്ടു കിടന്നു.
ചെറിയമ്മയെ ആയിരുന്നു ഓര്‍ത്തോണ്ടിരുന്നത്, വാശി പിടിക്കുന്നുണ്ട്, എന്തൊക്കെയോ പ്രാന്ത്
പിടിച്ചപോലെ കാട്ടുന്നുണ്ട്. പഴയപോലെ അവളെക്കാണാന്‍ എന്തോ തടസ്സമെനിക്കിപ്പോഴുമുണ്ട്. ഇന്ന്
മുഴുവന്‍ സമയമുണ്ടായിട്ടും അവളൊന്നും തുറന്നു പറയാൻ തയ്യാറായില്ലല്ലോ?.ഇന്നലെ പറഞ്ഞോ?ഇല്ല!!.
എന്തിനാണ് വീണ്ടുമിതെല്ലാം മറക്കുന്നത്?.എന്ത് ദേഷ്യത്തിലാ എന്റയമ്മയല്ല അതെന്ന് ചെറിയമ്മ
പറയുന്നത്?.അപ്പുവിനെ കുറിച് ഇതുവരെ ഒരക്ഷരം മിണ്ടിയില്ല! എല്യാമൊന്ന് പറഞ്ഞു കൂടെ? ഉച്ചക്ക്
മുന്നേ വരാന്തയില്‍ ഇരുന്നപ്പോ അവളെല്ലാം പറയാന്‍ പോവാണെന്നു കരുതി.ഒരു
പ്രതീക്ഷയുണ്ടായിരുന്നു അതും പോക്കി.ആകെയറിഞ്ഞത് ഇന്നലത്തെ കുറച്ചു കാര്യം മാത്രം,
അതെന്നോട് മാത്രം പറഞ്ഞതാണോ?.
കണ്ണു തുറന്നപ്പോ അമ്മ മുന്നിൽ. അച്ഛന്റെ കുടുംബത്തിലെ ആരോ ഒരാൾ മരിച്ചെന്നു വന്നു പറഞ്ഞു.
ചെറിയമ്മയും ഞാനും ഈ അവസ്ഥയില്‍ വരേണ്ടെന്ന് എല്ലാരും കൂടെ തീരുമാനിച്ചു. നല്ലതാ എല്ലാരും
കിടന്ന് ഞങ്ങളെ നോക്കി ഇളിക്കുന്നത് കാണണ്ടല്ലോ. കണ്ടാലെന്താ, മൈൻഡ് ചെയ്യണ്ട. മനസ്സില്‍
അങ്ങനെ പലതും ണ്ടാവും അവിടെ എത്തുമ്പോഴറിയാം കൈ വിട്ടു പോയി അടയിരിക്കുന്ന
കോഴിയെപ്പോലെ ഏതേലും മൂലയില്‍ ഇരിക്കേണ്ടിവരും. ഗൌരിയേച്ചി പോയില്ല. അതിന്റെ ചെറുത്
അലമ്പുണ്ടാക്കും. അതോണ്ട്. പിന്നേ ഞങ്ങളെ നോക്കാന്‍ ഇത്തിരി മുതിർന്ന ഒരാൾ വേണ്ടെ? അത്ര
തന്നെ. അവിടെ പോയി കഴിഞ്ഞ് ഡ്യൂട്ടിക്ക് പോവുമെന്ന് അമ്മ പറഞ്ഞിരുന്നു. ചെറിയമ്മക്ക്
പനിയെങ്ങനെ ഉണ്ടെന്ന് ചോദിച്ചപ്പോ ഞാൻ മേലോട്ട് നോക്കി നിന്നു. അവൾക്ക് പനിയോ?..
അവര്‍ പോയി.അച്ഛന് ചെയ്യാന്‍ പറഞ്ഞ ചെറിയ എസ്റ്റിമേഷന്‍ വര്‍ക്കുണ്ടായിരുന്നു.കുത്തിയിരുന്ന്
മടുത്തു. പത്തുമണിയായപ്പോ തന്നെ തലവേദന തുടങ്ങി.നെറ്റിയറിയാതെ തിരുമ്മി.പെട്ടന്ന്
വാതില്‍ക്കല്‍ ആരോ നിൽക്കുന്നപോലെ തോന്നി. തല തിരിക്കുമ്പോ കാണില്ല. എന്നാനോക്കതെ
നിൽക്കുമ്പോ അവിടെയുള്ളപോലെ തോന്നും. ഒന്നുകൂടെ വന്നപ്പോ കണ്ടു പിടിച്ചു ഉമ്മ തരാൻ വരുന്ന
ചെറിയമ്മ. അവളുടെ അമ്മൂമ്മേടെ പ്ലാനിങ്. എന്താ ചെയാന്ന് നോക്കാണല്ലോ, പമ്മി പമ്മിയാണ് വരവ്.
ബെഡിലേക്ക് കേറി മലര്‍ന്ന് കിടന്ന് ഫോണിൽ നോക്കി നിന്നു. ചെയ്ത് ചെയ്ത് മടുപ്പ്
തുടങ്ങിയിരുന്നു.കുറച്ചു നേരം അവളുടെ അനക്കമൊന്നും കേട്ടില്ല. അവള്‍ വന്നടുക്കുന്ന പോലെ
സംശയം തുടങ്ങിയപ്പോ ഫോൺ ബെഡില്‍ വെച്ച് ഞാന്‍ ഉറങ്ങുന്നപോലെ കാട്ടി.അതോണ്ടാണെന്ന്
തോന്നുന്നു അടുത്തേക്കവൾ ശബ്ദമുണ്ടാക്കാതെ വരുന്നതറിഞ്ഞു. ആ മണവും, ശ്വാസമെടുക്കുന്ന
സാ൯ണ്ടും കേള്‍ക്കാം.
