മിഴി [ Full ] 14അടിപൊളി  

“എന്താമ്മേ…?” ബ്ലാസ്‌ മറക്കാത്ത നഗ്നമായ പുറത്തിലൂടെ ഞാൻ മെല്ലെ തലോടി കൊടുത്തു.

“അത്‌…” വാക്കുകൾ വായിൽ കുടുങ്ങി…” ഒന്നുല്പടാ… അത്‌… ” പറയാൻ കഴിയാതെ അമ്മ കുഴങ്ങി.
“സാരല്ല…” ഞാന്‍ പറഞ്ഞു.

mow 11

മ്‌…” ഒരു മൂളല്‍ മാത്രം.ഇങ്ങനെയൊരു സാധനം! എല്ലാം സ്വന്തം ചെയ്തു അങ്ങനെ കിടന്നു
വിഷമിച്ചോളും. ഇങ്ങനെ ഒച്ചയിടാതെ നടന്നാല്‍ എങ്ങനെയാ! ഒരു സുഖം വേണ്ടോ..

“അമ്മേ” വിളിച്ചു നോക്കി.

“മ്‌..”മൂളല്‍ മാത്രം. അത്‌ പോര.

“അമ്മേ…” വിളിക്കിത്തിരി കൂടെ നീട്ടം കൂടി. കൂടെ സ്നേഹവും.
“മ്മ്‌…” ആ മൂളലിനും അതേപോലെ നീട്ടം കൂടി.

“അമ്മേ….!!!!” ഒന്ന്‌ കൂടെ വിളിച്ചു..

“ന്താടാ…” ഓഹ്‌ കലിപ്പ്‌. സ്നേഹത്തോടെ വിളിച്ച ഞാനാരായി. അനങ്ങാതെ കെട്ടി പിടിച്ചു കിടക്ക
തന്നെയാണ്‌. ഇടക്ക്‌ ആ മൂക്ക്‌ കൊണ്ടെന്റെ ഷോൾഡറിൽ ഉരക്കുന്നുണ്ട്‌. ടേബിളില്‍ മുകളിൽ വെച്ച
എന്റെ ഫോണുണ്ടവിടെ.അത്‌ തെളിഞ്ഞു മുരളുന്നത്‌ കണ്ടു എടുക്കാന്‍ കൈ നീട്ടിയെങ്കിലും. കേറി
നെഞ്ചത്ത്‌ കിടക്കുന്ന സാധനത്തിന്‌ ഒരു മാറ്റം വേണ്ടേ?.എടുക്കാൻ വേണ്ടി ഇളകി കളിച്ചപ്പോ അതിന്റെ
വക അടങ്ങിക്കിടക്കാന്‍ ചീത്തയും കേട്ടു.

കൈ നീട്ടി വിരലുകൊണ്ട്‌ കഷ്ടപ്പെട്ട്‌ വലിച്ചു അത്‌ കൈക്കുള്ളിലാക്കി. ആശാന്റിയ്യാണ്‌. അറ്റന്റ്‌
ചെയ്തു ചെവിയില്‍ വെച്ചു.

“മോനെ രേവതിയാണ്‌ ലക്ഷ്മിയുണ്ടോ അവിടെ?…”. ആശാന്റി അപ്പൊ ചെറിയമ്മയുടെ അടുത്തുണ്ട്‌.

അദി… ഒന്നുകൂടെ ആ ശബ്ദം ഫോണിലൂടെ വന്നു . ചെറുതായെങ്കിലും കേട്ടു കാണും അമ്മ

“രേവതി ആന്റിയാ….” ഞാന്‍ അമ്മയുടെ ചെവിയിലേക്ക്‌ വെച്ച്‌ കൊടുത്തു.

ഹാ..

“ഓക്കേ…” അമ്മ ഫോണിലൂടെ മൂളുന്നത്‌ കേട്ടു.
പിന്നെ ഇത്തിരി മടിയോടെ എഴുന്നേറ്റ്‌ കൊണ്ട്‌ നല്ല ചിരി കാട്ടി തോളിൽ പിടിച്ചു നിന്നു..

“എടാ അഭി…..”ആ മധുരമുള്ള വാക്കുകളിൽ ഞാന്‍ ശെരിക്കും വീണു.

“പോവാന്‍ തോന്നുന്നില്ലടാ.. ഇങ്ങനെ നിന്റെ കൂടെ കിടക്കാന്‍ എന്ത്‌ സുഖമാണന്നറിയോ…?
കൊഞ്ചിക്കളിക്കാണ്‌.ചിലപ്പോ എന്നെ കളിപ്പിക്കാൻ ഉള്ള അടവ്‌ കൂടെയാവും.ഞാന്‍ വല്ല സീരിയസ്സായിട്ട്‌
പറയണേല്‍. അപ്പൊ തൊടങ്ങും വാ വിട്ടുള്ള ചിരി എന്നിട്ട്‌ കളിയാക്കലും.

“അയ്യടി മോളെ… അങ്ങനെയിപ്പോ സുഖിക്കേണ്ട ട്ടോ.. എന്റെ പാവം ചെറിയമ്മയപ്പുറത്‌ കിടക്ക.
എന്തൊക്കെയാ അതിനെ വിളിച്ചേന്ന്‌ ഓര്‍മ്മയുണ്ടോ?. പാവമത്‌ വയ്യാതെ കിടക്കാന്നുള്ള വിചാരം
എങ്കിലും ഉണ്ടായിരുന്നോ? ” കളിമട്ടിലാണെകിലും. ഞാൻ ഒരു വിഷമം പോലെയാണത്‌
പറഞ്ഞത്‌.അവളുടെ കാര്യം പറഞ്ഞപ്പോഴേ അതിന്റെ മുഖം വീണു…

“ന്നാ പോ… അതിന്റെയെടുത്ത്‌ നിന്നോ.ചെല്ല്‌ പോ….അവളെന്നെ വിളിച്ചതിനൊന്നും കണക്കില്ലല്ലേ?
ഒന്നുല്ലേലും എത്ര വയസ്സ്‌ മുത്തതാ ഞാൻ ” അപ്പോഴേക്കും പിണങ്ങി.കയ്യില്‍ മുറുക്കെ പിടിച്ചിരുന്ന
കൈ സൈഡിലെ മേശയുടെ മുകളിലേക്ക്‌ എറിഞ്ഞു കൊണ്ടത്‌ ദേഷ്യം കാട്ടി. വെറുതെ ആവും
പിണങ്ങലൊന്നും അതിന്റെ എടുത്ത്‌ നിന്ന്‌ പ്രതീക്ഷിക്കേണ്ട. അവൾ അമ്മയുടെ വിളിച്ചതിനൊന്നും ഒരു
പ്രശ്‌നവും തള്ളക്കില്ലന്നറിയാം, എന്നിട്ടും വെറുതെ ഓരോന്ന്‌ എന്നോട്‌ പറയാണ്‌.ആ മുഖത്തേക്ക്‌
നോക്കുമ്പോ, നോക്കുമ്പോ മുഖം കനപ്പിച്ചുള്ള നോട്ടം തുടങ്ങി .

“ഞാന്‍ പോവ്വാ, അല്ലേലും അവള്‍ക്കെ എന്നോട്‌ സ്നേഹമുള്ളൂ…” വിടാന്‍ ഉദ്ദേശം എനിക്കുമുണ്ടായില്ല.
മുന്നിലേക്ക്‌ തല നീട്ടിയിരുന്ന അതിനെ ഉന്തി ഞാന്‍ ചെയറില്‍ നിന്ന്‌ എഴുന്നേറ്റ്‌ തിരിഞ്ഞു നടന്നു. ഡോര്‍
തുറന്നു പുറത്തിറങ്ങിയപ്പോഴേ.ബാക്കില്‍ നിന്ന്‌ എന്റെ കൈ പിടിച്ചു അമ്മ നിർത്തിച്ചു.

“ഡാ.. നിക്ക്‌..” പൊട്ടി മുളച്ച ചിരി ഞാൻ കടിച്ചു പിടിച്ചു നിർത്തി. തിരിഞ്ഞു കലിപ്പില്‍ ആ മുഖത്തേക്ക്‌
നോക്കി.

“വേണ്ട വേണ്ട. എനിക്കൊന്നും മനസിലാവില്ല ന്ന്‌ ഒന്നും കരുതണ്ട കേട്ടോടാ…അവന്റെയൊരു
കളി..”കണ്ണുകൊണ്ട്‌ ഒന്ന്‌ ഉഴിഞ്ഞു നോക്കി മുഖം കനപ്പിച്ചത്‌ മുന്നോട്ട്‌ നടന്നു.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *