വേഗം തല മാറ്റി കളഞ്ഞു. നോക്കുന്നുണ്ടവൾ .അല്ലേല്‍ ആ തല ഞങ്ങളുടെ നേരെയാണ്. തിരിഞ്ഞു
കളിക്കുന്നയമ്മ അതിലൂടെ പോവുന്ന ഏതോ പെണ്ണുപിള്ളയോടും കുറച്ചു നേഴ്‌സ് കുട്ടികളോടും ചിരിച്ചു
കളിച്ചു നില്‍ക്കാണ്.എന്നാലെന്റെ കൈയ്യൊന്ന് വിട്ട് തന്നൂടെ. അതില്ല.!! കൈ വഴുതി
പോവുമ്പോത്തോന്നും ഇപ്പോ വിടുമെന്ന്. കയ്യിൽ കിട്ടിയ നിധി പോലെ വീണ്ടുമത് മുറുക്കെ പിടിച്ചിടക്ക്
എന്നെ നോക്കി ചിരിച്ചു അവരോട് എന്തൊക്കെയോ പറയും. എല്ലാവർക്കും നല്ല ബഹുമാനമുണ്ട്
അമ്മയോട്. ആ നിൽപ്പ് കണ്ടാലറിയാം ഇത്തിരി പേടിച്ചു കൂടെയാണ് ആ ചിരി
ചിരിക്കുന്നതെന്ന്.ചെറിയമ്മയെ നോക്കി ഇടക്കതിൽ പലതും എന്തോ ആംഗ്യം കാണിച്ചു കൊടുത്തോന്ന്
തോന്നി.പനി അന്വേഷിച്ചതാവും.
എന്നാലും അതിന്റെ മുഖമിപ്പോ എങ്ങനെയുണ്ടാവുന്നു ആലോചിച്ചും, പിന്നെ അതിങ്ങനെ നോക്കുമ്പോ
;,നോക്കാതെ നിൽക്കാൻ വയ്യാതെയയും ഞാൻ കണ്ണുകൾ കൊണ്ട് അവളെ തിരഞ്ഞു നോക്കി. നോട്ടം
അതേപോലെ തന്നെ പക്ഷെ എന്റെ നേരെയല്ലേ അവളു നോക്കുന്നത്.ഹാവു ആശ്വാസം!
അമ്മയെയാണ്.
എന്തായിപ്പോ ഇങ്ങനെ നോക്കാൻ? അവൾ കാണാതെ ഞാന്‍ അമ്മയെ പതുങ്ങി നോക്കി.വലതു
കയ്യില്‍ പിടിച്ചു ചെരിഞ്ഞു നിൽക്കുന്ന അമ്മയുടെ നീല സാരിയിൽ ചെറുതായി നനവുണ്ട്. ആകാശനീല
കളര്‍ ചെറുതായി ഒന്ന് ഇരുണ്ടിട്ടുണ്ട്.ഇതിനിപ്പോഴെന്താ? ഇത്തിരി തിരിഞ്ഞു ചെറിയമ്മയെ ഒന്നുകൂടെ
നോക്കിയതും അവളുടെ നോട്ടമിത്തിരി താഴെക്കാണ്. ഇനിയുമെന്താന്ന് നോക്കിയപ്പോ ചെരിഞ്ഞു
നില്‍ക്കുന്ന അമ്മയുടെ വെളുത്ത വയറിത്തിരി കാണുന്നുണ്ട്. അതിപ്പോ എന്താ നോക്കാൻ!!? ആ
കണ്ണെന്തിനാ അതിങ്ങനെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നെന്ന് രണ്ടു വട്ടം ആലോചിച്ചു.
കണ്ണിത്തിരി മുകളിലേക്ക് നീണ്ടപ്പോ തരുത്തു. അത് തന്നെയാണോന്ന് ഉറപ്പു വരുത്താൻ ചെറിയമയുടെ
കണ്ണിന്റെ ദിശയെയൊക്കെ നോക്കി ഈഹം വെച്ചപ്പോ അത് തന്നെ.അമ്മിഞ്ഞയെ മറച്ച ആകാശ നീല
കളറുള്ള ബ്ലഈാസിന്റെ നിറമിപ്പോ ഇരുണ്ട കടും നീല കളറാണ്. ദൈവമേ നനഞ്ഞ എന്റെ മേത്തുനിന്ന്
ആയതാന്ന് മനസ്സിലാക്കാതിരിക്കാന്‍ അവളത്ര മണ്ടത്തിയൊന്നുമല്ല! ആകെയൊന്ന് നോക്കുമ്പോ
എനിക്ക് തന്നെ എന്തോ ആവുന്നുണ്ട്.അവിടെ മാത്രം കൂടുതൽ നനഞ്ഞപോലെ. ആകെ മൊത്തം
അമ്മയെ കണ്ടാല്‍ മഴയതിറങ്ങി വന്നപോലെ തോന്നാം.എന്റെ മേത്തൊട്ടി നിക്കാതെ ആ നനവ്
വരില്ലെന്ന് അവൾക്കും മനസ്സിലായി കാണുമോ?.ചെറിയമ്മയുടെ കണ്ണുകള്‍ക്ക് ദഹിപ്പിക്കുന്ന
ശക്തിയുണ്ട്.
ഇന്നമ്മ പറഞ്ഞതനുസരിച്ച് എന്നോടുള്ള അമ്മയുടെ ഇഷ്ടം ചെറിയമ്മക്ക് അറിയുന്നതല്ലേ?. എന്നോട്
കിന്നരിക്കനോ. ഒന്ന് കെട്ടി പിടിച്ചാലോ അവളെന്തേലും കരുതുവോ?.മനസ്സില്‍ അങ്ങനെയൊക്കെ
തോന്നി.ഇനി ഞാനിങ്ങനെ പതറി നിൽക്കുന്നത് കണ്ടാലോന്ന് കരുതി നോക്കാതെ നിന്നു. കുശലം
പറഞ്ഞു തീര്‍ന്ന അമ്മയോന്ന് ശ്വാസം വിട്ടു. മുന്നില്‍ നില്‍ക്കുന്ന ചെറിമ്മയെ ഇല്ലാത്ത അഭിനയ
കണ്ണുമായി അമ്മ നോക്കിയതും അതിനേക്കാൾ ശക്തിയില്‍ ദഹിപ്പിക്കുന്ന കണ്ണുകൾ കാട്ടിയവൾ
അമ്മയുടെ മുഖത്തേക്കും നോക്കി.പിന്നെ അവൾക്കെന്തോ മനസ്സിലായി എന്ന രീതിയില്‍ നനഞ്ഞ
ബ്ലഈാസിലേക്കും നോക്കി .
ഇനിയും അത് കണ്ട് കണ്ട് അവളെന്തോ വേണ്ടാത്തത് ചിന്തിച്ച് കൂട്ടിയാലോന്ന് കരുതി അമ്മയുടെ കൈ
പിടിച്ചു മെല്ലെ വലിച്ചുകൊണ്ട് ചെരിച്ചു നിര്‍ത്താന്‍ നോക്കി.എവിടെ അതിന് ബലം പിടുത്തം.
“ന്താടി നോക്കണേ…?..” ചെറിയമ്മയുടെ നോട്ടം നിര്‍ത്താതെ വന്നപ്പോ അമ്മയോന്ന് കുരച്ചു.
അതൊന്നും കണ്ട് പേടിക്കില്ലെന്നും, മുഖത്തു വാരി തേച്ച പുച്ഛത്തിളിലുള്ള ചിരി കാട്ടി ചെറിയമ്മ
അമ്മയെ കാണിക്കാന്‍ വീണ്ടും അങ്ങട്ട് തന്നെ നോക്കി.
ബാക്കില്‍ ചെറിയമ്മയുടെ വീല്‍ ചെയറുരുട്ടാന്‍ നിൽക്കുന്ന ചേച്ചി, അമ്മ ചെറിയമ്മയോട് ഒച്ചയിടുന്നത്
കേട്ട്, നോക്കി നിന്നിരുന്ന ഫോൺ ഓവര്‍ കോട്ടിന്റെ പോക്കറ്റിൽ തിരുകി പേടിയോടെ നിന്നു.പാവം
അതിനോടാ ഒച്ചയിട്ടെന്ന് കരുതി കാണും.
