മിഴി [ Full ] 14അടിപൊളി  

“ഇല്ലാ ഇരുത്തില്ല.. എന്തിനാ കരഞ്ഞേ അത്‌ പറ.പിന്നെ എന്നെ എന്തിനാ കെട്ടി പിടിച്ചേ, എന്നെ
തൊടാത്ത ആളാണല്ലോ?” ആ മനസ്സറിയാന്‍ ഞാനൊന്ന്‌ നോക്കി.

“നീ എന്തിനാ എനിക്കുമ്മ തന്നെ, ആദ്യമതു പറ ” നിന്റെ വെളച്ചിൽ കയ്യിൽ വെച്ചാൽ മതി മോനെ എന്ന്‌
പറയാതെ പറഞ്ഞു അവളെന്നെ കുടുക്കി.ഞാനെന്തു പറയാനാ..എന്റെ ചെറിയമ്മയെ എനിക്കിഷ്ടാന്ന്‌
പറയണോ? അതില്‍ ചെറിയ പ്രശ്നമുണ്ട്‌.. ഏതിഷ്ടാന്നാ കരുതാ.ശെരിക്കും എനിക്ക്‌ ഏതിഷ്ടാ
ചെറുയമ്മയോടുള്ളെ? കെട്ടിപിടിച്ചു ഉമ്മവെക്കാന്‍, അടികൂടാന്‍, പിന്നെ കൊതിപ്പിക്കുന്ന മണം

വലിച്ചെടുക്കാന്‍.ഒന്നുമില്ലാതെ പുതപ്പിനുള്ളില്‍ ചുറ്റി പിടിച്ചു കിട… വേണ്ട അമ്പലമാണ്‌…
പോരാത്തതിന്‌ ചെറിയമ്മയോടങ്ങനെ ഒരിഷ്ടം ആരെങ്കിലും സമ്മതിക്കോ .

“നിക്ക്‌ തോന്നി അങ്ങനെ ചെയ്യാന്‍ അതാ… ” ഞാൻ നിന്നൊഴിഞ്ഞു..

“ന്നാ നിക്കും തോന്നി .ഇനിയെന്നെ കേറ്റാലോ ” മുന്നോട്ട്‌ തറയോട്‌ ചേര്‍ന്നു നിന്ന്‌ തറയിലുള്ള ഇലകലും
പൊടിയും തട്ടി നീക്കി അവള്‍ ചോദിച്ചു.ഉള്ളിലുള്ളതൊന്നും വിട്ട്‌ തരുന്നില്ലല്ലോ.

ഞാന്‍ അടുത്തേക്ക്‌ ചേര്‍ന്നു നിന്നു. അടുത്തേക്ക്‌ വരുമ്പോള്‍ ചെറിയമ്മ വെള്ളം ഇറക്കുന്നത്‌ ഞാൻ
കണ്ടു ഭാവം ഒന്നും മനസ്സിലായില്ലകൈകള്‍ പൊക്കി എന്റെ കഴുത്തിലൂടെ ഇട്ടപ്പോ ഞാനിത്തിരി
കുനിഞ്ഞു ആ തുടയുടെ ഇരുവശത്തുകൂടെയും കൈ ചുറ്റി ആ ചന്തിയുടെ തൊട്ടു താഴെ പിടിച്ചു
പൊക്കി..കാല്‍ നിലത്തുനിന്ന്‌ വിട്ടപ്പോ ചെറിയമ്മ മുത്ത്‌ ചിതറും പോലെ ചിരിച്ചു എന്റെ മുഖം ആ
മുലകളുടെ നടുക്കമര്‍ന്നു.. സ്ഥലകാല വീക്ഷനം ഉള്ളത്‌ കൊണ്ടു തന്നെ ഞാന്‍ വേഗം പെണ്ണിനെ
തറയുടെ മുകളിലിരുത്തി…

“അഭി, അനു ചേച്ചി,” പെട്ടന്ന്‌ ഹരി പിന്നിൽ…തിരിഞ്ഞു നോക്കിയപ്പോ വാഴയിലയില്‍ പൊതിഞ്ഞ ഒരു
പൊതി നീട്ടി.

“ഇത്തിരി പായസം ആണ്‌ കുറച്ചേ ഉള്ളൂ ട്ടോ രണ്ടാളും കഴിച്ചോ ” സാധനം എന്റെ കയ്യിൽ തന്ന്‌ അവന്‌
ചിരിച്ചു കൊണ്ട്‌ നീങ്ങി.

ഞാന്‍ അത്‌ ചെറിയമ്മയുടെ കയ്യിൽ കൊടുത്തു തറയിലേക്ക്‌ കേറിയിരുന്നു… വാഴയില തുറന്നു
ചെറിയമ്മ കൊതിയോടെ എന്നെ നോക്കി.

കയ്യിലിത്തിരി വാരി എടുത്ത്‌ ആദ്യം എനിക്ക്‌ തന്നെ തന്നു.സ്നേഹമൊക്കെയുണ്ട്‌ . ഞാനാ
പായസത്തേക്കാളേറെ ആ വിരലുകൾ നൂണഞ്ഞു..കഴിച്ചു കഴിഞ്ഞവസാനം കയില്‍
.വിരലുകൾക്കിടയിലൂടെ ഒഴുകിയ പായസം കാട്ടി തന്നപ്പോ.. വിരലുകൾ നുണയാണ്‌ വീണ്ടും തോന്നി
അത്‌ അറിഞ്ഞെന്നൊന്നും ആ ചെറിയമ്മ വിരലുകള്‍ എന്റെ നേരെ നീട്ടി..

“ഇവിടിരിക്കാനോ രണ്ടും, ഞാനെത്ര തിരഞ്ഞു ” പെട്ടന്ന്‌ അമ്മ സൈഡില്‍..ചെറിയമ്മ കൈ വലിച്ചു..
ഞാന്‍ പെട്ടന്ന്‌ നേരെയിരുന്നു തള്ളയെന്താ ഇവിടെ?

“അമ്മയെന്താ ഇവിടെ ” ഞാൻ പോയ രണ്ടു വിരലിന്റെ ദേഷ്യത്തില്‍ ചോദിച്ചു.

“ഏഹ്ഹ്‌.. എനിക്കെന്താടാ അമ്പലത്തിൽ വന്നുകൂടെ ” ഞങളുടെ രണ്ടുപേരുടെയും നടുക്ക്‌ വന്നു മാറി
മാറി നോക്കി അമ്മ പറഞ്ഞു…

“എന്നാ അമ്മക്ക്‌ രാവിലെ ഇവളെ കൂടെ വന്നുകൂടായിരുന്നോ? എന്റുറക്കം പോയില്ലേ ” ചെറിയമ്മയെ
നോക്കി ഞാനത്‌ പറഞ്ഞപ്പോ അവൾ മുഖത്തു ചെറിയ സങ്കടം കൊണ്ടുവന്നു… എന്നാ അമ്മ എന്റെ
ചെവിയില്‍ പിടിച്ചു.

“ഇങ്ങനെയെങ്കിലും നീ ഇവിടെ വന്നല്ലോ… ഇല്ലേൽ വരോ? ”

you

“ഹാ ലക്ഷ്മി വിട്‌..” ഞാന്‍ വേദനയെടുത്ത്‌ ഞാനാ കൈ പിടിച്ചു മാറ്റി.
അമ്മ എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി… പിന്നെ ചെറിയമ്മയെയും എന്തിനാണോ എന്തോ?അവര്‍
രണ്ടുപേരും എന്തോ മനസ്സില്‍ കണ്ടിട്ടുണ്ടെന്ന്‌ തോന്നി.

“ഇന്നെന്താ ദിവസം ന്നറിയോ?എന്റെ മോന്‌ “തമാശ പോലെ വാക്കുകൾ ഏഹ്ഹ്‌ ഞാൻ അറിയാതെ
ചെറിയമ്മയുടെ മുഖത്തേക്ക്‌ നോക്കിപ്പോയി.

” ഇരുപത്തി രണ്ടായി പൊട്ടന്‌.. ” ചെറിയമ്മയുടെ മറുപടി.. പൊട്ടനെന്ന്‌ കേട്ട്‌ ഞാൻ കണ്ണുരുട്ടി. ശീലം
അതാണ്‌.

ആ…. തുടങ്ങി.ഇവിടെ വെച്ചു വേണ്ട രണ്ടും. അമ്പലമാണ്‌ ഞാന്‍ കണ്ണൂരുട്ടിയത്‌ കണ്ടു
അവളെയെന്തേലും ചെയ്യുമെന്ന്‌ അമ്മ കരുതിക്കാനും.. അമ്മക്കറിയില്ലല്ലോ ഇനി എനിക്കതിനു
കഴില്ലെന്ന്‌. “ചെറിയമ്മ കൊഞ്ഞനം കുത്തി കാട്ടി ” അതുള്ളതാണല്ലോ അമ്മ കാണാതെ ഞാൻ
ചിരിച്ചുകൊടുത്തു

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *