എന്റെ കൂടെ അനുസരണയോടെ തന്നെ നിന്ന അനു ഒന്നും മിണ്ടാതെ ആയപ്പോ അവളുടെയും
കിളിപോയൊ എന്നരീതിയില്‍ ഞാന്‍ പതിയെ ഒന്ന് നോക്കി.നെഞ്ചിലേക് കൂടുതല്‍ അടുത്ത അവളെ
വലത്തെ കൈ എന്നെ ചുറ്റി എന്റെ ഇടുപ്പിലാണ്. ഉയര്‍ത്തി എന്നെ നോക്കുന്ന ആ കണ്ണുകൾ
നിറഞ്ഞിട്ടുണ്ട്… എന്നത്തേയും പോലെ എന്നെ തളര്‍ത്തുള്ള ആ നോട്ടം… ഈശ്വര. മുന്നിലെ അമ്മയെ
നോക്കിയപ്പോ അവിടെ എന്താപ്പോ ഇതെന്നുള്ള ഭാവവും ..എനിക്ക് ഇവളെ കെട്ടണം കൂടെ
പറഞ്ഞാലോ??? ചിന്ത കാട് കേറി. എന്തിനാ പൊല്ലാപ്പ്..വേണ്ട അമ്മ വെട്ടു കത്തി എടുക്കും.
“ആഹാ രണ്ടും കൂടെ ഒന്നായോ… ലക്ഷ്മിക്ക് ഇപ്പോ സന്തോഷായി കാണാല്ലോ ” ഞങ്ങളെയും
അമ്മയെയും നോക്കി ഷാജി അങ്കിളിന്റെ ചോദ്യം.ശെരിയായിരിക്കും അമ്മക്കായിരുന്നിരിക്കണം
ഞങ്ങൾ ഇങ്ങനെ ആയതിൽ ഏറ്റവും കൂടുതൽ സന്തോഷം… ചെറിയമ്മയെ പോലെ ചെറുതായി ഒന്ന്
കണ്ണ് നിറച്ചു ഞങ്ങളെയും പിന്നെ അച്ഛനെയും നോക്കി.. അമ്മ ചിരിച്ചു…
“ഏയ്യ് ഞങ്ങള്‍ തമ്മില്‍ പ്രേശ്നകഒന്നും ഉണ്ടായിരുന്നില്ല…” ഷാജി അങ്കിളിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി
പറയാണ് നോക്കി… “ല്ലേ ചെറിയമ്മേ.”” അനൂനെ കൂടെ നോക്കി ഞാൻ ചോദിച്ചപ്പോ… നല്ലപോലെ
കണ്ണുനിറച്ചു അവള്‍ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . അതിന് ശെരിക്ക് സന്തോഷം ആയിക്കാണും.
“പിന്നെ ഞങ്ങൾ കാണാത്തത് ആണല്ലോ…”
കണ്ണൂരുട്ടുന്നപോലെ കാട്ടി…
എന്റെ മറുപടിക്ക് ഗായത്രിയുടെ കമന്റ്..എടി.. ഞാൻ
നാടകം കാണുന്ന പോലെ എന്തിനാ ഇവരൊക്കെ മുന്നിൽ നിൽക്കുന്നെ ഒന്ന് പൊയ്ക്കൂടേ?
വിചാരിച്ചപ്പോഴേക്കും ശ്രീ അങ്കിള്‍ തിരിച്ചു പോവാന്‍ തുടങ്ങി…ഓ സോറി പറയാന്‍ മറന്നല്ലോ…
“അതേ ഒന്ന് നിക്കോ ഒരു കാര്യം പറയാന്‍ ണ്ട്.”” പോവാന്‍ തുടങ്ങാൻ നിന്ന എല്ലാരും ഒന്നുടെ എന്നെ
നോക്കി .ഇനി ഇവിന്നെന്താ എന്നുള്ള നോട്ടം…
ഞാന്‍ ചെറിയമ്മക്ക് നേരെ തല ചിരിച്ചു… എന്റെ തോളില്‍ ആണ് ആ മുഖം..
“എനിക്കവളെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു… ഞാൻ കുറേ… വെറുതെ തല്ല് വാങ്ങി
കൊടുത്തിട്ടുണ്ട്.അമ്മയുടെയും അച്ഛന്റെയും ചീത്ത കേള്‍പ്പിക്കാന്‍ നോക്കീട്ടുണ്ട്. എല്ലാം ഞാന്‍
വെറുതെ ചെയ്തതാ..ഇവൾ ഒന്നും ചെയ്തിട്ടൊന്നും ഇല്ലാ . കുറേ കളിയാക്കി.. നിങ്ങളുടെ
എല്ലാരുടെയും മുന്നിൽ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട്..പാവായിരുന്നു എന്നെ നല്ല ഇഷ്ടായിരുന്നു.
അത് ഇപ്പഴാ എനിക്ക് മനസിലായത് ” ഞാന്‍ എന്താ പറയുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. കൂടെ
പിടിച്ചു എന്റെ നെഞ്ചില്‍ ചെറിയമ്മ ഉള്ള ആശ്വാസം ആയിരുന്നു.ഒന്ന് ശ്വാസം വിട്ടപ്പോ അച്ഛന്റെയും
അമ്മയുടെയും മുഖം വിടര്‍ന്നു നിൽക്കുന്നുണ്ട് ബാക്കിയുള്ളവര്‍ സിനിമ കാണുന്നപോലെ നിക്ക
അടുത്തെതെന്താ സംഭവിക്കാ എന്നാ രീതിയിൽ..തിരിഞ്ഞു ഞാൻ ചെറിയമ്മയുടെ നേരെ ആയി…
“സോറി ചെറിയമ്മേ….എല്ലാത്തിനും. ഞാൻ നല്ല കുട്ടി ആയി. പണ്ട് അനൂ്ന് വിളിച്ചു വരുന്ന പഴയ
അഭിയായി .? ” മുഖം ചുളിച്ചു ഞാൻ അവളോട് കാര്യം അങ്ങ് പറഞ്ഞു.
എവിടെ. എന്തുവന്നാലും കരച്ചിൽ വിടില്ല എന്ന് പറഞ്ഞു കണ്ണില്‍ നിന്ന് വെള്ളം ഒഴുക്കി എന്നെ
നോക്കുന്നു.കവിളൊക്കെ ചുവന്നുതുടുത്തിട്ടുണ്ട്.എന്തായാലും ഇത്രയായി ഒരുമ്മകൂടെ കൊടുക്കാം…
ഞാനിത്തിരി താഴ്‌ന്നു..ആ ചുവന്നു തുടുത്തു കണ്ണീരിഴുകുന്ന കവിളില്‍ മുന്നിലുള്ളവര്‍ കാണട്ടേ എന്ന
രീതിയില്‍ തന്നെയൊരുമ്മ കൊടുത്തു… കവിളിൽ എന്റെ ചുണ്ടമാര്‍ന്നപ്പോ ചെറിയമ്മയുടെ
രണ്ടുകൈയും എന്റെ പുറത്തേക്കെത്തിയിരുന്നു.. വലിഞ്ഞു ഒരു മുറുക്കം… എങ്ങലടിക്കുന്ന ശബ്ദം…
ഞാന്‍ തല പൊക്കിയപ്പോ.. അര്‍ത്തലാക്കുന്ന പോലെ അവളെന്നെ കെട്ടി പിടിച്ചു കരഞ്ഞു…
ഞാന്‍ പെട്ടന്ന് മുന്നോട്ടേക്കാണ് നോക്കിത്. എല്ലാരുടെ മുഖവും ആകെ വല്ലാതെ
നില്‍ക്കുന്നു.ചെറിയമ്മേ മുറുക്കി അറിയാതെഞാനും കരഞ്ഞു പോയി. ഇത്തിരി നേരം അങ്ങനെ
നിന്നപ്പോ… അയ്യേ വല്ല്യ മക്കളായി കരയുന്ന കണ്ടില്ലേ എന്ന് പറഞ്ഞു ഉഷാന്റിയും ആശാന്റിയും ചുറ്റും
കൂടി.ചെറിയമ്മ പെട്ടന്ന് തലപൊക്കി… ഞാന്‍ ചെറിയമ്മയെ ചുറ്റിയിരുന്ന എന്റെ കൈ അയച്ചു.
കണ്ണുകള്‍ രണ്ടും പെട്ടന്ന് തുടച്ച അവള്‍ എന്റെ കണ്ണുകളും ഒപ്പി രണ്ടുകവിളിലും ഓരോ കടിയും
ഉമ്മയും..സുഗിച്ച എന്റെ ആ നോട്ടത്തില്‍… ചെറിയമ്മ സാധാരണ നോക്കുന്ന പോലെ, തല ഇത്തിരി
ചെരിച്ചു എന്റെ കണ്ണിലേക്കു നോക്കി നിന്നപ്പോഴേക്കും ആന്റിമാര്‍ ഞങ്ങളെ ഏറ്റെടുത്തു… പിന്നെ ശ്രദ്ധ
മാറി.
