മിഴി [ Full ] 14അടിപൊളി  

“ഹാ ചെറിയമ്മേ…?” ഞാൻ ചിണുങ്ങി കൊണ്ട്‌ അവളെ നോക്കി…
“അടി കിട്ടും…. അഭി…” പറയുമ്പോഴും ആ മാങ്ങ ഈമ്പുന്നത്‌ അവൾ വിട്ടില്ല…
“എന്റെ ചെറിയമ്മ അല്ലെ…” ആ ഇടുപ്പില്‍ പിടിച്ചു അരക്കെട്ട്‌ എന്റെ എന്റെ അരയിലേക്ക്‌ അമര്‍ത്തി

ഞാന്‍ ചോദിച്ചു. മാങ്ങവിടാതെ വായിൽ വെച്ചു എന്നെ പിരികം കൂര്‍പ്പിച്ചു നോക്കിയ അവൾ… കയ്യിലെ
കുട ഞാന്‍ മാറ്റി ഇത്തിരി അവളെ നനച്ചപ്പോ…

“എടാ പട്ടി തെണ്ടി…” എന്ന്‌ പറഞ്ഞു നെഞ്ചില്‍ ഒരു കടി..

അനൂ…..” ഇത്തിരി വേദന വനപ്പോ ഞാന്‍ പല്ല്‌ കടിച്ചു വിളിച്ചു…

“പണ്ടെങ്ങാന്‍ ആണേൽ ണ്ടല്ലോ… നിന്നെ ഞാൻ കൊന്നേനെ ”

“പിന്നെ നീ അല്ലെ…. നീയെന്നെ ഒന്നും ചെയ്യില്ല “..അവൾ കൂസലില്ലാതെ പറഞ്ഞു.മുന്നോട്ട്‌ നടന്നു…
“അതെന്താ…”

“നിനക്ക്‌ അന്നും എന്നെ ഇഷ്ടായിരുന്നു.അതെന്നെ ” അവൾ എന്റെ കഴുത്തിലൂടെ കൈയിട്ടു നനഞ്ഞ
പാവാട ഇത്തിരി കൂടെ മുകളിലേക്ക്‌ കയറ്റി…ചെളി ചെറുതായി തെറിച്ച ആ കാൽ വെണ്ണകള്‍ എന്ത്‌
വെളുപ്പാണ്‌..ചുറ്റും ഉള്ള ഇരുണ്ട അന്തരീക്ഷത്തിലും.ആ മുഖത്തു എന്ത്‌ ഐശ്വര്യം ആണ്‌. ഒരു
ലക്ഷണക്കേട്‌ എന്ത്‌ കിട്ടിയാലും വായിലിടുന്നതാണ്‌… ആ മാങ്ങാ ഒന്ന്‌ കളഞ്ഞൂടെ എന്താ ഇനി അതിൽ

ബാക്കി ഉള്ളത്‌ അണ്ടിയും കടിച്ചു നിക്കാണ്‌…

നടന്നു തോടിന്റെ വക്കിലെത്തി… എന്റെ വലത്തേ തോളെല്ലാം നനഞ്ഞു…ഇടതു വശത്തു നിൽക്കുന്ന
അവള്‍ക്ക്‌ സുഖമാണ്‌ കുട പിടിക്കുന്നത്‌ ഞാൻ അല്ലെ…

തോട്ടില്‍ അത്യാവശ്യം വെള്ളം ചെറുതായി കലങ്ങി ഒഴുകുന്നുണ്ട്‌. പാലം കിടക്കാൻ ഇവളെക്കൊണ്ട്‌
അല്ലെ സാധിക്ക… നിന്ന നില്‍പ്പില്‍ അനങ്ങുന്നില്ല പെണ്ണ്‌. ഇപ്പൊ പൊന്തും ആ മുഖം.. തോട്‌ കടക്കാന്‍
ഉളള സഹായത്തിനു.

ഒഴുകുന്ന വെള്ളത്തിന്റെയും, കുടയുടെ മുകളിൽ വീഴുന്ന തുള്ളിയുടെയും,ആര്‍പ്പ്‌ ഒഴിച്ചാൽ… മുന്നിലെ
കാഴ്ച സുന്ദരമാണ്‌… കണ്ണെത്താ ദൂരത്തുള്ള… വയലില്‍ മഴ പെയ്യുന്നത്‌ കാണാന്ന്‌ തന്നെ നല്ല ഭംഗി…
ചെറുതായി കാറ്റടിക്കുമ്പോ ചാഞ്ഞും ചെറിഞ്ഞും അതിങ്ങനെ തകര്‍ക്കുകയാണ്‌…

“അഭി…” കാഴ്ച കണ്ടു നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട്‌ ചെറിയമ്മ ഒച്ചയിട്ടിട്ടു… എന്താന്നുള്ള പരിഭവം
കാട്ടാന്‍ പോലും കഴിഞ്ഞില്ല… കുടയുംതട്ടി പറിച്ച്‌ കൊണ്ട്‌ ചെറിയമ്മ തോടിന്റെ കുറുകെയുള്ള… രണ്ടു
കമുകിന്‍ തടിയിലേക്ക്‌ കേറി. കഴിഞ്ഞ ആഴ്ച പേടിയായി നിന്ന സാധനം തന്നെയല്ലെ ഇത്‌?. ഇപ്പൊ നല്ല
മധൈര്യമാണല്ലോ. ഞാന്‍ നനഞ്ഞു. ചെറിയ ദേഷ്യത്തോടെ പല്ലുകടിച്ചു അവളെ തന്നെ നോക്കിയപ്പോ…
തിരിഞ്ഞു നോക്കാതെ പാലം കടന്നു ഒരു കൈ ഈരക്ക്‌ കുത്തി അവളുടെ പോസ്‌… പിന്നെ നനഞ്ഞ
എന്നെ കണ്ടു.. വായടക്കാതെ

“ക്കക്കക്ക”ന്നുള്ള ചിരിയും…

എടി…” അവളുടെ അമ്മൂമ്മേടെ ഒരു ചിരി… ഞാൻ ഒറ്റ ചട്ടത്തിന്‌ തോട്‌ കടക്കണം എന്ന്‌
കരുതിയെങ്കിലും എന്തിനാ വെറുതെ അവളുടെ മുന്നിൽ നാണം കെടുന്നത്‌ പാലത്തിൽ കൂടെ തന്നെ
ഓടി അവളുടെ അടുത്തേക്ക്‌ അടുത്തു. അവിടെ നിന്ന്‌ എന്നെ കൂട്ടും എന്ന്‌ കരുതിയ ഞാൻ
പൊട്ടന്‍…കുടയും കൊണ്ട്‌ ഓടി തെണ്ടി…

“ഡീ ചെറിയമേ……. അനു നിക്കടീ അവിടെ…” ഞാൻ അവളുടെ പിന്നിലോടി…
“നീ പോടാ… കൊരങ്ങാ…” നിര്‍ത്താതെ ഓടിയുളള അവളുടെ മറുപടി… വയൽ വരമ്പിലൂടെ

അവളോടുമ്പോ വലിയ സ്പീഡ്‌ ഒന്നുമില്ല. കുടയും പിടിച്ചു എങ്ങനെ ഓടനാ.. എന്നാലും അവളുടെ കൂടെ
പഴയ പോലെ കളിക്കാന്‍ വലുാത്ത ആവേശം…ഓടി ഓടി ഒരുവിധമായി അവൾ കിതച്ചുകൊണ്ട്‌ നിന്നു
ചിരിച്ചു…. പൊങ്ങി താഴുന്ന ആ നെഞ്ചിൽ ഒരു കൈ പിടിച്ചു… ഒന്നും ചുമച്ചു അവളെന്നെ നോക്കി…

“സോറി….. അഭീ ” ഇത്തിരി പതുങ്ങൂ അവളുടെ ക്ഷമ പറച്ചിൽ… ഞാന്‍ ഒന്നും ചെയ്യാതിരിക്കാന്‍
ആണ്‌… ‘അങ്ങനെ വിടില്ല മോളെ മനസ്സില്‍ ഞാന്‍ പലതും കണ്ടു

“സാരല്ല പോട്ടെ… ” വലിയ വിഷയമാക്കാതെ ഞാൻ പറഞ്ഞപ്പോ അവളുടെ മുഖം ഇത്തിരി തുടുത്തു..
അയ്യടി മോളെ

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *