മിഴി [ Full ] 14അടിപൊളി  

ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നാല്‍… മനസ്സിലെന്തെങ്കിലും കേറി വരും.ഫോണാണേൽ
ഇന്നലെയെറിഞ്ഞു പൊട്ടിച്ചു… അല്ലേലും അത്‌ നല്ലതാണ്‌..ഇത്തിരി സമാധാനം കിട്ടുവല്ലോ.

റൂമില്‍ നിന്ന്‌ ബാൽക്കാണിയിലേക്ക്‌ ഉള്ള ഡോര്‍ തുറന്നു.. ചെറിയൊരു ബാൽക്കണിയാണ്‌ . മൂന്ന്‌
വലിയ ചെയറിനുള്ള സ്ഥലം മാത്രമേ ഉള്ളു…അവിടെ നിന്നാൽ ബാക്കിലെ പാടം മുഴുവനും
കാണാം..ചെറിയൊരു തോട്‌ ഒഴുകുന്നുണ്ട്‌..പണ്ട്‌ തെറ്റിപ്പോയി ഇരിക്കല്‍ അവിടെയാണ്‌.നല്ല
അന്തരീക്ഷം, നല്ല കാറ്റ്‌… ഞാന്‍ റൂമിലെ ചെയര്‍ എടുത്തിട്ടു. എന്നോ തുടങ്ങാന്‍ വെച്ച. ബെന്യാമിന്റെ
മഞ്ഞവെയില്‍ മരണങ്ങൾ നോവല്‍ പൊടിതട്ടിയെടുത്തു. ബാല്‍ക്കെണിയിലെ ചെയറില്‍
കുത്തിയിരുന്നു തുറന്നു… നല്ല കഥ അന്ത്രപ്പേറിന്റെ പറ്റി ആകാംഷയായി..ജസീന്തയും, മരിച്ചു പോയ
സെന്തിലും, MACE] അന്‍പും, അനിതയും, മെല്‍വിനും.കഥാ പാത്രങ്ങൾ പെരുകി വന്നു. വായിച്ചു
സമയം പോയതറിഞ്ഞില്ല…

ലയിച്ചിരിക്കുമ്പോള്‍ ബാക്കിൽ അനക്കം..ചെറിയമ്മ അല്ലാതാര്‌. ഞാൻ മൈന്‍ഡ്‌ ചെയ്യാന്‍
നിന്നില്ല..എന്തിനുള്ള വരവാണാവോ?.. ഞാൻ ബുക്കിലേക്ക്‌ തന്നെ ശ്രദ്ധിച്ചു. ഇത്തിരി നേരം ഒന്നും
കേട്ടില്ല പിന്നെ മൂളിപ്പാട്ടു തുടങ്ങി. നിര്‍ത്താതെ. ബാല്‍ക്കണിയിലേക്ക്‌ വന്നിട്ടിലല .. റൂമില്‍ ആണ്‌.
ശല്യപ്പെടുത്തുക അത്‌ തന്നെയാണ്‌ ഉദ്ദേശം എന്ന്‌ മനസ്സിലായി. വെറുതെ വിട്ട്‌ കൂടെ എന്നെ ഈ
സാധനത്തിന്‌.

ഞാന്‍ ബുക്ക്‌ മടക്കി.വേണ്ട വേണ്ട എന്ന്‌ വിചാരിച്ചു കുറച്ചു നേരം ഇരുന്നെകിലും നിര്‍ത്തണ്ടേ
സാധനം.ചെയറില്‍ നിന്ന്‌ തന്നെ ഞാന്‍ തിരിഞ്ഞു.. നോക്കി.. എന്റെ ബെഡില്‍ കേറി ഇരിക്കാണ്‌ ASICS

എന്റെ ലാപ്‌. ശ്രദ്ധ അതില്‍. കൂടെ മൂളിപ്പട്ടും ഇവൾക്കിതെന്തിന്റെ കേടാ..

ഞാന്‍ വേഗം ഇറങ്ങി നടന്നടു. അടുത്ത്‌ വരുന്നതു കണ്ടിട്ട്‌ തന്നെ അവൾ തലപൊക്കി എന്നെ നോക്കി.

“എന്റെ ലാപ്‌ എടുക്കരുതെന്ന്‌ ഞാൻ പല പ്രാവശ്യം പറഞ്ഞട്ടില്ല ” കയ്യിലെ ബുക്ക്‌ ബെഡിലേക്ക്‌ ഇട്ട്‌.
അവളുടെ കയ്യില്‍ നിന്ന്‌ ലാപ്‌ പിടിച്ചു വാങ്ങി ഞാൻ ചോദിച്ചു. അവള്‍ മുഖം വക്രിച്ചു.

“എന്നാല്‍ വൈഫൈ യൂടെ പാസ്സ്‌ വേര്‍ഡ്‌ പറഞ്ഞു താ, എനിക്ക്‌ നെറ്റ്‌ കിട്ടുന്നില്ല “വാശിയോടെ അവള്‍
ചിണുങ്ങി

” പിന്നെ ഒന്ന്‌ പോടി.. വേണേൽ ആ പറമ്പില്‍ എങ്ങാനും പോയിരിക്ക്‌..നല്ല നെറ്റും കിട്ടും കാറ്റും കിട്ടും
അതാ നല്ലത്‌. ” ഞാന്‍ ലാപ്‌ പൂട്ടി ആ ടേബിളില്‍ വെച്ചു…മുന്നിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍
അവളെന്നെ ബാക്കിൽ നിന്ന്‌ കൊഞ്ഞനം കുത്തുന്നു.

“പോടാ പട്ടി മര്യാദക്ക്‌ പാസ്റ്റ്‌ വേഡ്‌ പറഞ്ഞു തന്നോ ”

vl

“പിന്നെ നീ ആരാ.. ഒന്ന്‌ പോടി അവളുടെ ഒരു പാസ്ത്വേഡ്‌
“എടി പോടീ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ ”

“വിളിച്ചാല്‍ നീയെന്തു ചെയ്യും ” കണ്ണാടിയിലൂടെ ഉള്ള യുദ്ധം കഴിഞ്ഞു ഞാന്‍ തിരിഞ്ഞു അവളുടെ
നേരെ നിന്നു.. മുന്നോട്ട്‌ രണ്ടടി വെച്ചപ്പോള്‍ അവൾ ടേടിച്ചു..

“ഡാ എന്നോട്‌ കളിക്കാന്‍ നിന്നാലുണ്ടല്ലോ, ചേച്ചി വരട്ടെടാ ” അവളുടെ കൈചൂണ്ടിയുള്ള ഭീഷണി

“അയ്യോ അമ്മ എന്നെ എന്തുചെയ്യാനാ അയ്യോ പേടിയാവുന്നെ….” ഞാന്‍ പുച്ഛത്തോടെ ചിരിച്ചു
“ഇന്നലെ നീ എന്നെ മനപ്പൂര്‍വം തല്ലിയതല്ലേ ആളുകളുടെ മുന്നിൽ നാണം കെടുത്താൽ.ചചന്തിക്ക്‌
പിടിച്ചു ലെ എന്തായാലും പിടിച്ചില്ല എന്നാ അതിപ്പൊ ചെയ്യാം ” ഞാന്‍ ഒന്ന്‌ പേടിപ്പിക്കാന്‍ മാത്രം
ആയിരുന്നു അങ്ങനെ പറഞ്ഞത്‌ . അടുത്തേക്ക്‌ അടുത്തേക്ക്‌ ഓരോ അടി വെക്കുമ്പോളും അവൾ
ഞെരങ്ങി പിറകോട്ടു നീങ്ങി കട്ടിലും ചുമരും ചേര്‍ന്നു നിൽക്കുന്ന അവിടെ വരെ എത്തി..ഒരു പീഡകന്റെ
മുഖം എനിക്കുണ്ടോ?

“അതിനു പകരം നീയെന്റെ രക്ക്‌ ചവുട്ടിയില്ലേ ഇന്ന്‌, എന്ത്‌ വേദന ഉണ്ടെന്ന്‌ അറിയോ ” വിഷമം

പറച്ചില്‍. ഇനിയതില്‍ വീഴില്ല മോളെ

“അയ്യോ നിനക്ക്‌ വേദനയായോ..അഭിനയമാന്ന്‌ നീതന്നെ അല്ലെ പറഞ്ഞത്‌. വേണ്ട വേണ്ടാന്നു
വെക്കുമ്പോള്‍ നീ തലേൽ കേറി ഞരങ്ങും ല്ലേ” ഞാൻ ആ ബെഡിലേക്ക്‌ കേറി.. മുട്ടുകുത്തി അവളുടെ
മൂന്നില്‍ വരെ നിന്നു .ചുമരിനോട്‌ എത്ര ചേര്‍ന്നു നിക്കാവോ അത്രയും ചേര്‍ന്നു നിന്നു പേടിയോടെ
നോക്കിയ അവളെ കണ്ടപ്പോള്‍.. ഇത്രയടുത്‌ കൊഴുത്ത ഒരു പെണ്ണ്‌ ഇരിക്കുമ്പോള്‍.. മനസ്സ്‌ പതറി..
എന്ത്‌ ചെയ്ത്‌ പേടിപ്പിക്കും എന്നെനിക്കറിയില്ല… എന്താ ഇപ്പൊ ചെയ്യാ…മുട്ടിനു മുകളിലെത്തിയ പാവാട
കണ്ടു.. നല്ല കാലുകള്‍… ചെറു രോമങ്ങള്‍… ഉള്ളിലേക്ക്‌ അത്‌ കേറി കേറി എവിടെ വരെ എത്തും…
എന്റെ നോട്ടം നീണ്ടതും… അവള്‍ പാവാട പിടിച്ചു താഴ്ത്തി…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *