“ഇന്നഭിയുടെ ബര്ത്ഡേ ആണുട്ടോ ” കേക്കിന്റെ ബോക്‌സ് തുറന്നു ചെറിയമ്മ എല്ലാവരോടും പറഞ്ഞു.
ഷെറിന്റെ നോട്ടം….!!! ഇപ്രാവിശ്യം എനിക്കൊന്നും തോന്നീല്ല ചെറിയമ്മയുടെ ഇടുപ്പിൽ പിടിച്ചു അവളെ
ഞാനെന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേര്‍ത്തു…
കേക്ക് മുറിച്ചു… ചെറിയമ്മക് തന്നെ ഞാൻ വായിൽ വെച്ചു കൊടുത്തു ചെറിയമ്മതിരിച്ചു എനിക്കും
.പിന്നെ എന്റെ കവിളിലൊരുമ്മയും… മതിയായിരുന്നു എനിക്കതുമതിയായിരുന്നു… വേദനിപ്പിച്ചവരുടെ
മുന്നില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സുഖം.ഒന്നുകൂടെ ഞാനുറപ്പിച്ചു ഈ ചെറിയമ്മയെ ഞാനിനി
വിട്ടു കൊടുക്കുന്ന പ്രശ്‌നമില്ല… എന്റെ പെണ്ണാണ്… ഇനി എനിക്കങ്ങനെയേ കാണാന്‍ പറ്റു.
ചോര വാര്‍ന്ന മുഖവുമായി നിൽക്കുന്ന അവരോട് ഞാനും ചെറിയമ്മയും യാത്ര പറഞ്ഞിറങ്ങി.
സന്തോഷം കൊണ്ട് തുള്ളി ചാടാന്‍ തോന്നി, ചെറിയമ്മയെ ചുട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാനും…
ഇവളില്ലായിരുന്നേല്‍ ഞാനിന്നും വിഷ്ണു പറഞ്ഞപോലെ വീട്ടിലിരുന്നേനെ..
ചാടി കളിച്ചു തലേല്‍ കേറീട്ടാണെങ്കിലും എന്നെയിവൾ മാറ്റിയെടുത്തില്ലേ?
അമ്മയെ തിരഞ്ഞപ്പോ.. പിള്ളിക്കാരത്തി ദൃതിയില്‍ വരുന്നത് കണ്ടു…
“നമുക്കൊന്ന് ഹോസ്പിറ്റല്‍ വരെ പോണം, ഒരഎമെര്‍ജസി.. വേറെ ആളില്ലടാ അറ്റന്‍ഡ് ചെയ്യാന്‍ ”
പാര്‍ക്കിങ്ങിലിലേക്കിറങ്ങി.. ചെറിയമ്മ ചാടി കേറി വണ്ടിയെടുത്തു. അവൾക്ക് വലിയ ഇഷ്ട
വണ്ടിയോടിക്കാനൊക്കെ.. പുറത്തിറങ്ങിയപ്പോ മഴയാണ്… ഇരുണ്ടു മൂടിയ അന്തരീക്ഷം… ഇത്തിരി
ബ്ലോക്കും… ന്നാലും പ്രതീക്ഷിച്ച സമയത്തെത്തി…
ഹോസ്പിറ്റലിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി അമ്മയിറങ്ങിയോടി.. ഏറിയാല്‍ നാൽപതു മിനുട്ട് എന്ന്
പറഞ്ഞിരുന്നു. പുറത്ത് തന്നെ പാര്‍ക്കിങ്ങില്‍ വണ്ടി നിർത്തി.
മഴ നല്ലപോലെ പെയ്യുന്നുണ്ട് മുന്നിലെ വൈപ്പര്‍ ഗ്ലാസിനെ തുടച്ചു പോവുമ്പോള്‍, ഇരുണ്ട
അന്തരീക്ഷത്തില്‍, ചെറിയ കാറ്റിൽ സൈഡിലെ നട്ടു പിടിപ്പിച്ച ചെടിയുടെ ഇലയും, മുന്നിലെ
സെക്യൂരിറ്റി കാരന്റെ കുടയും ചെറുതായി ഒന്നുലഞ്ഞു. കാറ്റു കൂടുമ്പോള്‍ കാറിന്റെ മുകളില്‍
മഴത്തുള്ളികൾ ശക്തായി വീണു കലപില ഒച്ചയുണ്ടാക്കി… മുന്നിലെ ഗ്ലാസ് പിന്നെയും വെള്ളം കൊണ്ട്
മങ്ങും.. വൈപ്പര്‍ തിരിച്ചു വൃത്തിയാകും. എ സിയിൽ നിന്ന് ചെറിയ തണുപ്പ് നിറയുന്നുണ്ട്.
ചെറിയമ്മ ഒന്ന് ശ്വാസം എടുത്തപ്പോ ഞാൻ അവളിലേക്ക് തിരിഞ്ഞു…അവൾ കൈ പിണച്ചു ചിരിച്ചു..
“എങ്ങനെയുണ്ടായിരുന്നു എന്റെ അഭിനയം…” അവളുടെ ചിരി.. കൈ പിണച്ചപ്പോ ആ മുലകൾ തമ്മിൽ
അമര്‍ന്നു ഞാനതു അമരുന്നത് നോക്കിയപ്പോ ചെറിയമ്മ എന്റെ തലക്കൊരു കിഴുക്ക് തന്നു..
“നേരെ നോക്കെടാ പൊട്ടാ, ചോര കുടിക്കല്ലോ നീ ”
“അഭിനയമൊക്കെ നന്നായിരുന്നു, പക്ഷെ അവനില്ലേ വിഷ്ണു അവന് നിന്നെയറിയുമെടി ചെറിയമ്മേ ”
ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞതും.. ചെറിയമ്മയുടെ മുഖം ചുളിഞ്ഞു.അവൾ കീഴ്ച്ചുണ്ട് മടക്കി എന്നെ
നോക്കി..
“കുളമായി ല്ലെ”
ഞാനാ സീറ്റില്‍ ചെരിഞ്ഞു ചെറിയമ്മയെ നല്ലപോലെ ഒന്ന് നോക്കി.. ആ വട്ടമുഖത്തു പുറത്ത് നിന്ന്
വന്ന ഏതോ വണ്ടിയുടെ വെട്ടമടിച്ചു തിളങ്ങി… വെള്ളത്തിന്റെ ചീളുകള്‍ പിലെയായി ആ മുഖം..
നനവുള്ള ചുണ്ടകൾ ചെറിയമ്മ ഉള്ളിലേക്ക് മടക്കി വീണ്ടും നനച്ചു… ഇടതു കവിളിൽ ചെറിയ ഒരു ചുമന്ന
കുരുവുണ്ട്…
“എന്താടാ കാണാത്ത പോലെ നോക്കുന്നെ മ്…2” ആ മുഖം ഇപ്പൊ ഇരുട്ടിൽ വീണു… സൈഡിലെ
വണ്ടിയുടെ ലോക്ക് തുറന്നപ്പോവന്ന.. മഞ്ഞ വെളിച്ചം ഒന്ന് തിളങ്ങി പോയപ്പോ ആ മുഖത്തു ചിരി.
പല്ലുകള്‍ ചുണ്ടിനിടയിലൂടെ കാണാം..കാറില്‍ ഒന്ന് ചൂട് പിടിച്ച പോലെയും . ചെറിയമ്മയിൽ നിന്ന്
വരുന്ന ശ്വാസത്തിന്റെ ശബ്ദം ഇത്തിരി കൂടിയ പോലെ തോന്നി… ഞാനാ എ സി ഓഫ് ചെയ്തു
വെച്ചു..ഫാനിന്റെ മുഴക്കം നിന്നു.ചെറിയമ്മ ഒന്നുകൂടെ എന്റെ നേര്‍ക്ക് ചെരിഞ്ഞിരുന്നു.. ആ കാൽ ഒന്ന്
ഉയര്‍ത്തി വെച്ചപ്പോ മുട്ടിനു താഴെവരെയുണ്ടായിരുന്നു സ്‌കെര്‍ട്ടിന്റെ വലിപ്പമിത്തിരി കുറഞ്ഞോ?
ഇരുട്ടാണ് താഴെ, ഒരു മിന്നായം പോലെ കണ്ടു.
