മിഴി [ Full ] 14അടിപൊളി  

ര Vii

ഞാന്‍ “ഏഹ്ഹ്‌ ” ഞാന്‍ ആശ്വര്യപ്പെട്ടു.

“ഒന്ന്‌ പോ ചെറിയമ്മേ.. പിന്നെ നിന്റെ ചന്തിയിൽ നോക്കിയാലല്ലേ എനിക്ക്‌ ഉറക്കം വരാ.. ” നോക്കിയത്‌
ഓര്‍മയുണ്ടെങ്കിലും ഇല്ലാത്ത പോലെ ഞാന്‍ അഭിനയിച്ചു..

“ഡാ ഡാ വേണ്ടാട്ടോ… നിന്റെ നോട്ടം ഒക്കെ എനിക്ക്‌ മനസിലാവും കുട്ടാ. അമ്പലത്തില്‍ പോവുമ്പോ
എന്ത്‌ നോട്ടമായിരുന്നു നീ… കാറില്‍ വെച്ചല്ലേ നീയെന്റെ അമ്മിഞ്ഞക്ക്‌ നോക്കിയത്‌… നിക്ക്‌
നീയ്‌…ഞാന്‍ വരട്ടെ നാളെ അങ്ങട്ട്‌… എന്റെ മുഖത്തു നോക്കി നീ നുണ പറയോന്ന്‌ അറിയണല്ലോ ”
ഓരോന്ന്‌ ഓര്‍മപെടുത്തിയപ്പോഴും ആ രംഗം ഞാൻ മനസ്സില്‍ കണ്ടു. സെറ്റ്‌ സാരിയില്‍ മുഴച്ചു നിന്ന
നടക്കുമ്പോള്‍ താളമിട്ടു ഇളകിയാടിയ ആ ചന്തികൾ ഓഹ്‌… വേണ്ട.!!

“ചെറിയമ്മേ…..” ഞാൻ വിളിച്ചു

“ഉം ” അവളുടെ മൂളൽ

ചെറിയമ്മെ

” എനിക്ക്‌ വിശ്വസിക്കാന്‍ കഴിയിണില്ലനൂ.. നമ്മൾ തമ്മിലെന്താ ശെരിക്കും ” എനിക്കെന്തോ വല്ലാത്ത
അനുഭൂതി വരുന്ന പോലെ അത്‌ അവളോട്‌ തന്നെ ചോദിക്കുന്നത്‌ അല്ലെ ശെരിയാവ..

“എന്റെ പൊട്ടാ…… വേണ്ട!” അവള്‍ തിരുത്തി
“എന്റെ അഭി… എന്നെ മുന്നിൽ കാണാൻ തോന്നുണ്ടോ നിനക്ക്‌?” സീരിയസ്‌ ചോദ്യം പോലെ

തോന്നിയെനിക്ക്‌… ആ മുഖം കണ്മുന്നിൽ കണ്ടുപോയി. അവളടുത്തുണ്ടാട്ടിരുന്നേല്‍ കെട്ടിപിടിച്ചു ഒരുമ്മ
കൊടുക്കായിരുന്നു ആ പഞ്ഞി പോലെയുള്ള കവിളില്‍.

“ഹ്മ്മ്‌ ” ഞാൻ അവളുടെ ചോദ്യത്തിന്‌ മൂളി.

“എന്നെ മുന്നില്‍ കാണുന്നുണ്ടോ നീയ്യ്‌ 2?” അവളുടെ വാക്കുകള്‍ എന്റെ ചെവിയിൽ കുറുകുന്ന പോലെ
തോന്നി.മുന്നില്‍ നിറയെയുള്ള ആയിരുട്ടില്‍ ചിരിച്ചു കൊണ്ടെന്റെ അനു നിൽക്കുന്നത്‌ ഞാൻ
സങ്കല്‍പ്പിച്ചു…

“അനു നീ ചിരിക്കാണോ?'” മുന്നിലുള്ള അനുവിനെ നോക്കി ഞാൻ ചോദിച്ചു.

“അപ്പോ നീയെന്നെ കാണുന്നുണ്ട്‌ ല്ലേ?” അപ്പുറത്ത്‌ കൊഞ്ചുന്ന ശബ്ദം

“ശെരി പെട്ടന്ന്‌ ഞാൻ ഇല്ലാതായാൽ നീയെന്തു ചെയ്യും ”

“ഇല്ലാതാവേ??” ഞാന്‍ പെട്ടന്ന്‌കേറി ചോദിച്ചു..മുന്നിലുള്ള അനു മാഞ്ഞു…
“ഞാന്‍ മരിച്ചു പോയാൽ നീയെന്തു ചെയ്യും?”എനിക്ക്‌ കലികേറി പോയി…
“അനൂ…” ഞാന്‍ ദേഷ്യത്തോടെ വിളിച്ചു… അപ്പുറത്ത്‌ നിന്ന്‌ കുണുങ്ങുന്ന ചിരി…

“അപ്പൊ എന്നെ ഇഷ്ട്ടൊക്കെ ണ്ടല്ലേ..” അവളുടെ ഒടുക്കത്തെ ചോദ്യം.ഞാൻ മിണ്ടാതെ നിന്നു.അല്ല
വേണ്ടാത്തതൊക്കെ പറയണോ.. ഞാന്‍ അങ്ങ്‌ ഇല്ലാതായ പോലെ തോന്നി.

“ഡാ… പോയൊ? അടഭി……” ഞാന്‍ മിണ്ടാന്‍ പോയില്ല. ഇത്തിരി മസിലുപിടുത്തം
അദി……… ” ഈണമുള്ള ചെറിയമ്മയുടെ വിളി.മനസ്സലിഞ്ഞു. എനിക്ക്‌ ചിരി വന്നു.ന്നാലും മസിലു വിട്ടില്ല

“6B ഞാന്‍ പോവും ട്ടോ…അഭി….. അടി……. ” കുറുമ്പി നിര്‍ത്തുന്ന ലക്ഷണം ഇല്ല.ആ വിളി കേട്ട്‌ ഞാൻ
ചിരിച്ചു… ശബ്ധമില്ലാതെ ആയിരുന്നേലും… ചിരി അപ്പുറത്ത്‌ കേട്ടു…

“ഓഹ്‌ സാറവിടുണ്ടല്ലേ…” ഗയരവമുള്ള ചോദ്യം… ശ്വാസം വലിച്ചു വിടുന്നത്‌ കേൾക്കാം…

പെട്ടന്ന്‌ പുറത്തെ വെളിച്ചം കത്തി.. അകത്തുനിന്ന്‌ നടന്നു വരുന്ന ശബ്ദം അമ്മയാവും.?

Vou

“അനൂ …അമ്മ വരുന്നുണ്ട്‌ ” ഞാൻ ഫോൺ വേഗം ചെവിയിലടുപ്പിച്ചു..

“വേഗം പോയി അടി വാങ്ങിക്കോ ന്റെ ചെക്കൻ ,പിന്നെ എന്റെ പേര്‌ പറയരുത്‌ ട്ടോ.പറഞ്ഞാല്‍
എന്റെയല്ല, നിന്റെ കുടലെടുക്കും എന്റെ ലക്ഷ്മി “ഞാൻ നെഞ്ചിൽ കൈ വെച്ചു ദൈവത്തെ വിളിച്ചു
പോയി എന്താണേലും ചേച്ചിയും അനിയത്തിയും തമ്മിൽ അപാര സ്‌നേഹമാണ്‌. എന്നെ ഇതിനിടയില്‍
ബലിയാടാക്കോ?

“ലക്ഷ്മി തല്ലിയാല്‍ എന്നോട്‌ പറയണേ..ഞാന്‍ ചോദിക്കാം നിന്റെ അമ്മയോട്‌ എന്റെ ചെക്കനെന്തിനാ
തല്ലിയത്‌ എന്ന്‌.. വേണേല്‍ രണ്ടു അടിയും കൊടുക്കാം എന്തെ?” നിന്നിരുന്ന ലോകം മറന്നു പോയി
ഞാനാ സ്‌നേഹമുള്ള വാക്കുകളില്‍ മുഴുകി.ആ മധുരമുള്ള സ്വരംകേട്ട്‌ എന്റെ കണ്ണ്‌ നിറഞ്ഞു പോയി
എന്തിനാണ്‌ ചോദിച്ചാല്‍ അറിയില്ല. വെറുതെ ഒരു നിറയല്‍…

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *