ഞാന്‍ വെറുതെയൊന്ന് മൂളി കൊടുത്തു.
അമ്മ പറഞ്ഞപോലെ ഒരു വീടിന്റെ മുന്നില്‍ വണ്ടി നിര്‍ത്തി.മുബ്പെങ്ങും വന്ന പരിചയമില്ല.ആരുടെ
വീടാണെന്ന ചോദ്യമെനിക്കുണ്ടായിരുന്നു.അമ്മയോട് അത് സംശയത്തോടെ ചോദിക്കുകയും ചെയ്തു.
എന്റെ കൈ പിടിച്ചു മുന്നില് നടന്നതല്ലാതെ അമ്മയതൊന്നും പറഞ്ഞില്ല. ഡോര്‍ തുറന്നത് അമ്മയുടെ
പ്രായമുള്ള സ്ത്രീയാണ്. കണ്ടെവിടെയോ പരിചയം തോന്നി. അവര്‍ ചിരിച്ചു.അകത്തേക്ക് വരാൻ
പറഞ്ഞു.
“മോനേ ചായയോ എന്തേലും എടുക്കണോ ആദ്യായിട്ട് വരല്ലേ…?.” സ്‌നേഹത്തോടെ
അവരമന്വേഷിച്ചു.ചിരിച്ചുകൊണ്ടുതന്നെ വേണ്ടെന്ന് പറഞ്ഞു.അമ്മ മഴയത്തു കുടുങ്ങിയതും കൂടെ
പറഞ്ഞു കഴിഞ്ഞപ്പോ അവര്‍ മുകളിലാ റൂമെന്ന് പറഞ്ഞു. അമ്മ തലയാട്ടി. എനിക്കതങ്ങു കത്തിയില്ല.
മനസിലാവാതെയാ സ്ത്രീയെ നോക്കിയപ്പോ, ഒരു ചിരിയാണ് തന്നത്. റൂമോ? എന്തിന്?
അമ്മയുടെ പിറകെ നടന്നു. സ്റ്റെപ്പുകള്‍ ഓരോന്ന് കേറി. ഇടയ്ക്കമ്മ തിരിഞ്ഞു നോക്കുന്നുണ്ട്.
വല്ലാത്തൊരു സംശയം ഉള്ളില്‍ വന്നു. എന്തോരു പിടികിട്ടാത്ത വേണ്ടാത്ത ചിന്ത. മുകളിലെ അലങ്കരിച്ച
ടേബിളിന്റെ പുറകില്‍ ജനല്‍ തുറന്നിട്ടതാണ്. ആകാശത്ത് ഒച്ചയില്ലാതെ പായുന്ന മിന്നലുകള്‍ കാണാം.
അമ്മ ഒരു വാതിൽ തുറന്നു. ഇരുട്ടാണുളളില്‍ .കേറി ലൈറ്റ് ഇട്ട് അമ്മയെന്നെ നോക്കി.
ഭംഗിയുള്ള റൂം,
“വാ Geel…” വിളിയില്‍ സന്തോഷമോ ദുഖമോ ഒന്നും കാണുന്നില്ല.മടിച്ചു നിന്നയെന്നെ,എങ്ങനെയോ
വന്ന ചിരി കാട്ടി അമ്മ ഉള്ളിലോട്ട് വിളിച്ചു. ഞാനുളളിലേക്ക് കേറി. ബാക്കിൽ വാതില്‍ അടയുന്ന ശബ്ദം,
ലോക്ക് വീണിട്ടുണ്ട്. ഞാൻ അസ്വസ്ഥനായി.
“അമ്മേ.. എന്നോട് സംസാരിക്കാന്‍ തന്നെയല്ലേ വന്നത്…” മുഖമിത്തിരി മുറുകിയിരുന്നു. ശബ്ദവും
അതേപോലെ ആയിക്കാണും. അമ്മ ഞെട്ടിയോ? തോന്നി. പിന്നെ പെട്ടന്നൊരു ഒരു ചിരി.
“എന്റെ മോനൂ ആണെടാ. എനിക്ക് കയ്യും കാലും വിറക്കുന്നുണ്ട്.പറയാനാണെല്‍ നാക്കും
കിട്ടണില്.വേറെ എവിടേലും ആയിരുന്നേല്‍ ഞാനിങ്ങനെ കളിക്കുന്നത് ആരേലും കണ്ടാലോ?
അതായിങ്ങട്ട് പോന്നത്. അപ്പോ ദാ…. ചെക്കന്റെ മുഖം ആന കുത്തിയ പോലെ..” അമ്മയൊന്ന്
അയഞ്ഞു. തള്ളക്ക് എന്നോട് പറയുന്നതിലുള്ള പേടിയാണ്. ഇപ്പോഴാ ശ്വാസം ഒന്ന് നേരെയായത്.
“അല്ല നീയെന്താ കരുതിയെ അഭി? ഇങ്ങട്ട് വന്നപ്പോ.?.” നല്ല ചോദ്യം.ഇതന്നെ ചോദിക്കണം.
“അതൊക്കെ പ്പറയാ… അതിനു മുന്നേയൊരു കാര്യം!!..” ഞാന്‍ മുന്നിലുള്ള ബെഡിലിരുന്ന് അമ്മയെ
നോക്കി.പേടിയുണ്ടേലും ചിരിക്കാൻ നോക്കുന്നുണ്ട്. പിരികം പൊക്കി എന്താന്ന് ചോദിച്ചു.
“കാര്യം ഒക്കെ എന്നോട് പറയാം അതെത്ര സീരിയസ് ആണേലും. എന്നാ കണ്ണെങ്ങാനും നിറച്ച…” ഞാൻ
വാര്‍ണിങ് കൊടുത്തു. അമ്മ ഒന്ന് ശ്വാസം വിട്ടു. മുകളിലേക്ക് തല പൊക്കിനോക്കി ഒരു നിൽപ്പ്..
“ശ്രമിക്കാ…” കണ്ണുരണ്ടും ഇറുക്കി അമ്മ പറഞ്ഞു.
“കരയാനൊന്നും നിക്കല്ലേ തള്ളേ കാണാൻ വയ്യാഞ്ഞിട്ട…” ഞാനൊന്നുകൂടെ പറഞ്ഞു…
“ആട ചെക്കാ… കരയൂല്ല!!.ഒന്ന് നിര്‍ത്തോ നീ… .
രണ്ടും കൈയ്യും കുത്തി കുനിഞ്ഞു നോക്കി നിന്നൂ.
അമ്മ കൈ കൂപ്പി.പിന്നെ മുന്നില് വന്നു തോളില്‍
“അല്ല നീയെന്തോ പറയാന്നു പറഞ്ഞല്ലോ? ഇങ്ങട്ട് കേറി വന്നപ്പോ നീയന്താ കരുതിയത്?…”കണ്ണിലൊരു
കളിപ്പിക്കുന്ന നോട്ടമുണ്ടോ? എന്താണെലെന്താ.
“ഇങ്ങട്ടുള്ള വരവും, ആ ചേച്ചിയെ കണ്ടതും അവരുടെ നോട്ടവും ചിരിയും, ഞാൻ കരുതി ഈ കാമുകി
കാമുകന്മാര്‍ സംസാരിക്കാന്‍ വേണ്ടി റൂമെടുക്കുലേ? അതേപോലെ അമ്മയെന്നേം കൂട്ടി
വന്നതാണോന്ന്…” ഞാന്‍ മനസ്സില്‍ ഉണ്ടായിരുന്നതങ്ങു പറഞ്ഞു.
“ആഹാ… നിന്റെ കാമുകി ഞാനോ.?.” അമ്മക്ക് ചിരി.. “എന്നാ ആവാലോ ഇവിടന്ന് പോവുന്ന വരെ,
നിന്റെ കാമുകിയാവ ഞാന്‍. ” അമ്മ എഴുനേറ്റ് നിന്ന്, മുന്നില് ആ രണ്ടു കൈയ്യും ഈരയിൽ കുത്തി
നോക്കി. പുറത്ത് മഴ വീണ്ടും പൊട്ടിയൊലിക്കുന്നതറിഞ്ഞു.ഇടിയുണ്ട്. ഉള്ളില്‍ കത്തി നിൽക്കുന്ന ആ
ലൈറ്റ് ഒന്ന് മങ്ങി തെളിഞ്ഞു.. കറന്റ് പോയതാണോ?
