പറഞ്ഞു കഴിഞ്ഞതും… ചെവി തകര്‍ക്കുന്ന പോലെ എന്റെ കാലിനെ തോണ്ടി കൊണ്ട് അഗ്നി ഗോളം
പോലെ ഒരുമിന്നലുണ്ടായി. മുന്നിലെ ചെറിയമ്മ ഞെട്ടിയതാണ് ആദ്യം കണ്ടത്.കണ്ണടച്ച് പോയി… പെട്ടന്ന്
എന്നെ ചുറ്റി വരിഞ്ഞു ആശ്വാസത്തിന്റെ കൈകൾ വന്നു ..
എന്റെ രണ്ടു കക്ഷത്തിലൂയും കൈകൾ ചുറ്റി ജനലിലേക്ക് അടുപ്പിച്ചു വെച്ച എന്റേചെറിയമ്മയുടെ
കൈകള്‍…
കുളിരുന്ന തണുപ്പില്‍ എന്ത് ആശ്വാസമായിരുന്നു..പെണ്ണിന്റെ ചൂട്.. കുളിരു കേറി പോയി… പേടിച്ച
പെണ്ണിന്റെ നെഞ്ചിടിക്കുന്നത് ഞാന്‍ അറിഞ്ഞു… അഴികള്‍ക്കിടയിലൂടെ കൈയിട്ടു ഞാനും
ചെറിയമ്മയെ മുറുക്കെ കെട്ടി പിടിച്ചു… ടി ഷർട്ടിട്ട ആ പുറത്ത് ഞാൻ പതിയെ തഴുകി…
ആശ്വാസം കിട്ടി ചെറിയമ്മക്ക് എന്നോട് ദേഷ്യമൊന്നുമില്ലല്ലോ?
എത്ര നേരം നിന്നുവെന്ന് അറിയില്ല… പുറത്തെ മഴയുടെ മുഴക്കവും ചാറ്റല്‍ലിന്റെ തണുപ്പും. തണുത്ത
കാറ്റ് ജനലിലൂടെ വന്നപ്പോ ഞാനും ചെറിയമ്മയും ഒരുമിച്ചു വിറച്ചു…
“എടാ തെണ്ടി നീയെന്നെ കൂടെ, തണുപ്പിക്കുമല്ലേ… നനഞ്ഞു കുളിച്ചു വന്നിരിക്കാ കോന്തന്‍…”
എന്റെ ചുറ്റി പിടിച്ച കൈകള്‍ അഴിക്കാതെ… ചെറിയമ്മ ചെറിയ ശബ്ദത്തോടെ ചോദിച്ചപ്പോ…എന്റെ
നനഞ്ഞ മുഖമാ ചെറിയമ്മയുടെ കൈകളിൽ ഉറച്ചു കൊണ്ട് ഞാൻ ചിരിച്ചു… പെട്ടന്നൊരു നുള്ളല്‍
എന്റെ ചന്തിക്കു കിട്ടി…
ഹാ…“ഞാന്‍ ചാടി പോയി…
“അടങ്ങി നിന്നോ ഇല്ലലേേല്‍ ഞാനിന്നെ. തള്ളി താഴെയിടും…” വാക്കിൽ വലുാത്ത
കുസ്ൃതിയുണ്ടാട്ടിരുന്നു…
“ഡീ ചെറിയമ്മേ വേണ്ടാട്ടോ…?” ഞാൻ അവളെ മുറുക്കിപിടിച്ചു കൊണ്ട് ചെറിയ പേടിയോടെ പറഞ്ഞു..
“അഭി… നീയെന്റെ ആരാടാ ” വാടിയ ഒരു ചോദ്യമായിരുന്നു അത്
“ഞാന്‍ നേത്തെ പറഞ്ഞില്ലേ എന്റെ ചെറിയമ്മയാണെന്ന് ” അതുപോലെ ഞാനും വാടിയ ഒരു മറുപടി
കൊടുത്തു…
“നിനക്കെന്നെ ഇഷ്ടാണോഡാ.. കൊരങ്ങാ “ആ കളിയുള്ള വാക്കുകള്‍ കേട്ടപ്പോ… ആ മുഖം കാണാൻ
തോന്നി .തല പൊക്കി അവളെ ഒന്ന് മുന്നോട്ട് നിര്‍ത്താന്‍ നോക്കിയെങ്കിലും ആവൾ എന്നെ മുറുക്കെ
കെട്ടി പിടിച്ചു…
“അടങ്ങി നിക്കഭി “” അപ്പോഴേക്കും ചൂടായി..ഞാന്‍ നല്ല കുട്ടിയായി…
“പറ നിനക്കെന്നെ ഇഷ്ടാണോ
ഹ്മ്മ് ” ഞാൻ ആ ചൂടിൽ സുഖിച്ചു കൊണ്ട് മൂളി.
“എന്തിഷ്ടാ?” വീണ്ടും കളിപ്പിക്കുന്ന ചോദ്യം…
vou
” ചെറിയമ്മയോടുള്ള ഇഷ്ടം… എന്നെ അനിയനായിട്ടേ കാണുന്നുള്ളൂ എന്നല്ലേ ചെറിയമ്മ പറഞ്ഞത്
അങ്ങനെ വിട്ടു കൊടുക്കാന്‍ തോന്നിയില്ല… എന്നെ ഇത്ര ദിവസം തീ തീറ്റിച്ചതല്ലേ?
ഇത്ര നേരം എന്റെ പുറത്തു തഴുകിയിരുന്ന ആ കൈകള്‍ നിന്നു… മിണ്ടാതെ ആയപ്പോ ആ
കൈവലയത്തിനുള്ളില്‍ നിന്ന് ഒന്ന് ഞാൻ വലിയാൻ നോക്കി.എവിടെ പിടി വിടണ്ടേ സാധനം…
അക്ഷമയുടെ ഒരു സ്വരം.എനിക്ക് ചിരി വന്നു… ഇത്തിരി അത് പുറത്താക്കും തെറിച്ചു.. കേട്ടു കാണും…
അവൾ കരയുന്ന പോലെ തോന്നി…ഇനിപ്പോ എന്തിനാണാവോ
“ചെറിയമ്മേ….” ഞാന്‍ സ്‌നേഹത്തോടെ വിളിച്ചു.
11 yu
മിണ്ടണ്ട എന്നോട്.” അവളുടെ കുറുമ്പ് പുറത്ത് തെറിച്ചു എന്റെ പുറത്ത് ആ നഖം ഇറക്കി… ഞാന്‍
കടിച്ചു പിടിച്ചു നിന്നു
“എനിക്ക് നിന്നെ എന്തിഷ്ടാണെന്ന് അറിയോ അഭി… “അവൾ വിതുമ്പി കൊണ്ട് കരയുകയാണ്… എന്നെ
കൈകള്‍ കൊണ്ട് മുറുക്കുന്നുണ്ട്.
“ഈ ചൂടും കൊണ്ട്… നിന്നെ കൂടെ ഇങ്ങനെ നിക്കാന്‍ ഞാനെത്ര ആഗ്രഹിച്ചിട്ടുണ്ടെന്ന് അറിയോ…
നിന്റെ മണമുണ്ടല്ലോ?” അവൾ മൂക്കു കൊണ്ട് ജനൽ കമ്പിക്കിടയിലൂടെ എന്റെ കഴുത്തിലേക്ക് നീട്ടി
ശ്വാസം വലിച്ചെടുത്തു..
“ഞാന്‍ എത്ര വട്ടം, നിന്നെ കുറുമ്പ് കാട്ടുന്നിടക്ക് വലിച്ചെടുത്തിട്ടുണ്ടെന്ന് അറിയോടാ കൊരങ്ങാ…
നിന്റെയും ഷെറിന്റെയും കാര്യം കേട്ട് ഞാന്‍ എത്ര കരഞ്ഞിട്ടുണ്ട്..നീയും അവളും കൈപിടിച്ച്
vu
നടക്കുന്നത് കണ്ടു ഞാൻ എത്രയുരുകിയിട്ടുണ്ട്
