. ശ്… ” ഞാന്‍ ചുണ്ടില്‍ വിരൽ വെച്ചു അവളോട് മിണ്ടരുതെന്ന് കാട്ടി…
“അവൾ അപ്പു..അപര്‍ണ ” ചെറിയമ്മ അപ്പുറത്ത് നിന്ന് പറഞ്ഞു… എവിടെയോ കേട്ടപോലെ
ഉണ്ടല്ലോ?..ചോദിച്ചാലോ .മിണ്ടണ്ട.. കേട്ടിരുക്കുന്നതാ ബുദ്ധി..ചിലപ്പോ അമ്മ അടുത്ത് കാണും…
” നിന്നെ എനിക്ക് കിട്ടില്ലെന്ന് തോന്നിയപ്പോ ആണ് അവൾ വന്നത്..എന്തോ ഇഷ്ടം തോന്നിപ്പോയി.
കുറച്ചു കാലം മാത്രം..പിന്നെ ഇതൊന്നും നടക്കില്ലെന്നു പറഞ്ഞു… അവള്‍ ഒരുത്തന്റെ കൂടെപ്പോയി .
അന്ന് അവൾ വിളിച്ചു. കാണണം എന്നൊക്കെ പറഞ്ഞു..” ശബ്ദം നിന്നു.. അപ്പുറത് നിന്ന് ചെറിയമ്മ
കരയാണ്.
തോന്നി…
ഞാന്‍ നീട്ടി വിളിച്ചു… ഇതൊന്ന് നിര്‍ത്തിക്കൂടെ അവൾക്ക്… എന്റെ കണ്ണ് നിറഞ്ഞപോലെ
11 vu 11
ഹ്മ്മ്… അവളുടെ മൂളല്‍…
“അവൾ പഴയ എന്റെ ഫോട്ടോ കാട്ടി ഭീഷണി പെടുത്തി.അഭി…. കാണാൻ വന്നില്ലേല്‍ അവളുടെ
ഹസ്സിനെ കാണിക്കും എന്നൊക്കെ പറഞ്ഞു.നിന്നെ കൂടെ കാണിക്കും എന്ന് പറഞ്ഞപ്പോ… ടെന്‍ഷൻ
ആയിരുന്നു.എന്താ ഞാൻ ചെയ്യണ്ടെ എന്നൊന്നു അറീല്ലായിരുന്നു. അതാ ഞാന്‍ നിന്നോട് കളളം
പറഞ്ഞെ. ഇതൊക്കെ അറിഞ്ഞാല്‍ നീയെന്നെ വേറെ കണ്ണോടെ കണ്ടാലോ എന്ന് കരുതി… നിന്നോട്
പറഞ്ഞാല്‍ മതിയായിരുന്നു… ഇതൊന്നും നടക്കില്ലായിരുന്നു…” ശബ്ദം വീണ്ടും മുറിഞ്ഞു… അവള്‍
നല്ലപോലെ ചുമച്ചു… എനിക്കെന്തോ ഒന്നും അങ്ങട്ട് മനസ്സിലാവാണില്ലാ.എന്തൊക്കെയാണ് ഇവള്‍
പറയുന്നത്? ഇത്ര കുടിക്കണ്ടായിരുന്നു.. കണ്ടെതെല്ലാം വലിച്ചു കേറ്റി. ഐറ എന്റെ മുഖത്തേക്ക് നോക്കി
ന്താന്ന് ചോദിച്ചു… ഞാന്‍ കണ്ണടച്ചു ഒന്നുല്പന്ന് കാട്ടി…
അവള്‍ നിര്‍ബന്തിച്ചാ മാളിൽ പോയത്… അവസാനം നീ കണ്ടപോലെ അവൾ.. ഞാന്‍ പറ്റില്ലാന്ന്
പറഞ്ഞതാ… പേടിപ്പിച്ചത് ആയിരുന്നു… എന്നെ കാണാന്‍ അവൾ തമാശക്ക് ചെയ്തത്…അവളെ കയ്യിൽ
ഒന്നും ഇല്ലായിരുന്നു എന്റെ ഫോട്ടോ പോലും.. പക് ഷേ.. നീ……. അവി… QIM…. ഞാന്‍… ” വാക്കുകൾ
നേര്‍ത്തു നേര്‍ത്തു വന്നു…കണ്ണ് അടഞ്ഞു..തല പെട്ടന്ന് കുനിഞ്ഞു പോയി.പിറകില്‍ നിന്ന് ഒരടി
ഹഐറ.പെട്ടന്ന് തല പൊക്കി.
“ഹലോ… ” ചെവിയില്‍ വീണ്ടും മൂളക്കം…
ഹലോ അനൂ ഞാന്‍ …ഉറക്കം വരുന്നു… ഞാന്‍ ഇവിടെ ആരോങണ്ട്”..തിരിഞ്ഞു ഐറയെ നോക്കി…”
അനൂ ഇവിടെ Oago ens നിനക്ക് അറിയോന്റെ പേഴ്സ് ഇവൾ എടുത്തോണ്ട് പോയി..
ചോദിക്ക് അവളോട് ചോദിക്ക് ” ഞാൻ ഐറയെ നോക്കി ഫോൺ എടുക്കാൻ പറഞ്ഞു.
“ഹലോ അഭി…” വീണ്ടും ശബ്ദം ചെറിയമ്മയുടെ.. ഐറ മടിച്ചു അത് ചെവിയിൽ വെച്ചു… ചുമരിലേക്ക്
കൂടുതല്‍ ചാരി ഞാൻ സൈഡിലേക്ക് ചാഞ്ഞു. തറയിലെ തണുപ്പ് ശരീരത്തിലേക്ക് അടിച്ചു കയറി. നല്ല
സുഖം…
ആരോ വന്നു ചന്തിക്ക് ചവിട്ടി. കണ്ണ് തുറക്കാന്‍ പ്രയാസം തോന്നി. ഉറക്കം വിട്ടില്ല. ഇത്തിരികൂടെ
ഉറങ്ങാന്‍ തോന്നി. കണ്ണ് മാളിവന്നപ്പോഴേക്കും വീണ്ടും ചവിട്ട്‌പോയി ഉള്ള ഉറക്കം പോയി… പിന്നെ
എഴുന്നേറ്റു… തലക്ക് നല്ല കനം.. ക്ലബ്ബില്‍ തന്നെ ആണ്. ചുറ്റുമൊന്നും ആരേയും കാണുന്നില്ല പിന്നെ
ആരാണ് ചവിട്ടിയത്?. അജിന്‍ നാറി ആവും ഇറങ്ങി പോയി കാണും.
സൈഡിലെ ടോയ്ലെറ്റിലേക്ക് നടന്നു.മൂത്ര സഞ്ചി വീര്‍ത്തു പൊട്ടനായി. പോയി ഡോര്‍ തളളി..
കാലെടുത്തു വെക്കാന്‍ ഒരുങ്ങുമ്പോ… ഉള്ളിലൊരുത്തി ഐറ. ഉരി വെച്ച പാന്റ് കാലില്‍. കുറച്ചു
മുകളില്‍ വിലങ്ങനെ സ്ട്രെച് ചെയ്തിരിക്കുന്ന അവളുടെ ഷഡി .. തുട മുഴുവന്‍ ക്ലോസെറ്റില്‍
ഉറപ്പിച്ചു,.ഇട്ട ചുരിതാർ ടോപിന്റെ മറയില്‍ മറച്ച അവളുടെ ഇത്തിരി മേൽത്തുടയും കാട്ടി ഇരിക്കാണ്.
സൈഡിലൂടെ നോക്കിയാൽ ആ തുട മുഴുവന്‍ കാണാം, ഇത്തിരി ചന്തിയുടെ ഭാഗവും. ക്ലോസെറ്റിൽ
നിന്ന് പുറത്തേക്ക് തളളി നിൽക്കുന്നു
“ഹാ എഴുന്നേറ്റോ….?? ” കാറൽ പ്രതീക്ഷിച്ചിടത്തു അവളുടെ ചിരിയുള്ള സിമ്പിൾ ചോദ്യം…
ഞാന്‍ പുറത്തേക്ക് ചാടിയിറങ്ങി ഡോര്‍ മെല്ലെ ചാരി…
