“മല്യാലി.. ആണോ..” പെണ്ണിന്റെ വായിൽ നിന്ന് മലയാളം വന്നു. കണ്ണ് തള്ളി ചെറുതായി… ഞാന്‍ ചിരിച്ചു
കാട്ടി…
“ഞാന.. റിയിയതെ വന്ന തണ്..” തപ്പിത്തടഞ്ഞു പറഞ്ഞപ്പോഴേക്ക്. അവൾ ഇടയ്ക്കിടെ ചിരിച്ചു..
നിഷ്‌കളങ്കമായ ചിരി…
നിലത്തേക്ക് വീണപ്പോ പറ്റിയ പന്റിലെ ചളി അവൾ നോക്കി മുഖം ചുളിച്ചു. ഞാന്‍ കണ്ണടച്ച് കാട്ടി..
വീണ്ടും സോറി ആ വായിൽ നിന്നു വീണു.
എന്തായാലും തിരഞ്ഞിട്ട് കിട്ടുന്നില്ല… കയ്യിലെ ഫോണ്‍ കാട്ടി അവളോട് വഴി ചോദിച്ചപ്പോഴേക്ക് അവൾ
ഫോൺ എന്റെ കയ്യില്‍ വാങ്ങി… സൂക്ഷിച്ചു നോക്കി… “എനിക്കറിയാം…” എന്ന് ഹിന്ദിയിൽ
മുന്നില്‍ ആ മെടഞ്ഞ മുടിയുമാട്ടി അവൾ നടന്നു.. ചെറിയ പേടിയുണ്ടായിരുന്നു.. ഫോൺ അവളുടെ
കയ്യിൽ ആണ്… അതും കൊണ്ട് ഓടിയാലോ ഇവൾ.ഇടക്കിടക്ക് തിരഞ്ഞു നോക്കി ചിരിക്കുമ്പോള്‍
എന്തായാലും ചെറിയ പേടി വീര്‍ത്തു വീര്‍ത്തു വലുതാവാന്‍ തുടങ്ങി.
രണ്ടു മൂന്ന് വളവ് തിരഞ്ഞപ്പോ. ഇത്തിരി കൂടെ മെച്ചപ്പെട്ട വൃത്തിയുള്ള അന്തരീക്ഷം വന്നു. ഇടതു
വശത്തുള്ള വെള്ളം പൂശിയ രണ്ടു നിലയുള്ള ബിൽഡിംഗിന്റെ.. മുകളിലത്തെ നിലയിൽ ചുമരില്‍
പെയിന്റ് ചെയ്ത ഒരു പെൺ രൂപം. കുനിഞ്ഞു നിന്ന്… ഉരി പോവുന്ന ബ്രാ മുകളിലേക്ക് അമര്‍ത്തി
പിടിച്ചു. മുഴുവന്‍ മറക്കാന്‍ പറ്റാത്ത വലിയ മുലകൾ കാട്ടി..ബാക്കിലേക്ക് തള്ളിയ ചന്തി പാതി മറച്ചു
പിടിക്കുന്ന ഏതോ പെണ്ണിന്റെ ചിത്രം.കണ്ടാല്‍ വരച്ചത് ആണെന്ന് തോന്നില്ല അത്രക്ക് ഒറിജിനാലിറ്റി.
എന്റെ നോട്ടം കണ്ടു കൂടെയുള്ള പെണ്ണ് ചിരിച്ചു. നോട്ടം മാറ്റി. അവളുടെ കയ്യിലെ ഫോൺ എനിക്ക്
നീട്ടി.അജിന്റെ ഒരു മെസ്സേജ് കൂടെ ഉണ്ട്.. പെണ്ണുള്ള റൂം തന്നെ എന്ന്.. ചിരി വന്നു.. അവന് വരച്ചത്
തന്നെ എന്ന് പെട്ടന്ന് കത്തി.
“പേരെന്താ…” അവളുടെ ചിരിയോടെയുള്ള ചോദ്യം. “Goel…” ഞാന്‍ പറഞ്ഞു…
*.അഭി.. “അവൾ ഒന്ന് കൂടെ പറഞ്ഞു നോക്കിയിട്ട്.എന്തോ ആലോചിച്ചു..
“ഹീർ…” ചോദിക്കുന്നതിനു മുന്നേ അവളുടെ ഉത്തരം..കൈ വീശി കാട്ടി നല്ലൊരു ചിരിയും തന്നു അവൾ
പോയപ്പോ… കണ്ടു പിടിച്ച സ്റ്റെപ് സൈഡിലൂടെ കേറി മുകളിലേക്ക് എത്തി .
അടുത്തു നിന്നും ആ പെൺ രൂപം.. മുഖം എവിടെയോ കണ്ട പോലെ.. ഇത്ര നേരവും അടുത്ത നിന്ന
ഹീർ ആണോ അത്?? ആലോചിച്ചു പോയി. അല്ല!!. അവൾക്കിത്രക്ക് കൊഴുപ്പില്ല ന്നാലും എവിടെയോ
കണ്ടപോലെ.
മെയിന്‍ സ്വിച്ചിന്റെ മുകളില്‍ തിരഞ്ഞു. താക്കോൽ കിട്ടി. ലോക്ക് തുറന്നു.. വാതില്‍ തള്ളാന്‍ ഇത്തിരി
ബുദ്ധിമുട്ട് തോന്നി… തുറക്കുന്നില്ല… ഭലം പിടിച്ചു തുറന്നു..
കണ്ണ് തള്ളി.. ദുര്‍ഗന്ധം മൂക്കിലേക്ക് അടിച്ചു കേറി. ഓക്കണം വന്നു..പുറത്തേക്ക് ഓടി.ശ്വാസം
വലിച്ചെടുത്തു .അജിനെ മനസില്‍ നാല് തെറി പറഞ്ഞു.
വേറെ രക്ഷയില്ല. സഹിച്ചേ മതിയാവൂ ഉള്ളിലേക്ക് വീണ്ടും കേറി…ചുമരിന്റെ തുറന്ന
ഓപ്പണിങ്ങിനുള്ളിലൂടെ.. രണ്ടു മൂന്ന് കാക്കകൾ പറന്നു. പുറത്തേക്ക്. മൂക്ക് പൊത്തി ഉള്ളിലെ കാഴ്ച
ഒന്നകൂടെ കണ്ടു.നിലത്തു പരന്ന തിന്ന മിക്സ്റ്ററിന്റെ ബാക്കി, പൊട്ടിയ ബിയര്‍ കുപ്പിയുടെ കഷ്ണങ്ങൾ,
പുഴു അരിക്കുന്ന കുറേ ഭക്ഷണ പൊതികള്‍, സൈഡിലെ ടേബിളില്‍ എന്നോ കഴിച്ച പത്രത്തിന്റെ
ഉള്ളില്‍ എച്ചിലുകൾ,ഒക്കാനം വരുത്തുന്ന മണം, ഒരു മൂലയില്‍ നിറയെ തുണി,കടലാസ്,, ചായം തേച്ച
ബോര്‍ഡുകള്‍, ചുമരില്‍ മുറുക്കി തുപ്പിയ പോലെ പെയിന്റിന്റെ അവശിഷ്ടം, കുന്നു കൂട്ടിയ…
തുണികള്‍ക്കിടയില്‍ വാൾ വെച്ചതില്‍ ഈച്ച പാറുന്നു, കിച്ചനിൽ കുന്ന് കൂടിയ,
പാത്രങ്ങളും,ചീഞ്ഞളിഞ്ഞ പച്ചക്കറികളും,ഇതിനും നല്ലത് പുറത്തെ അന്തരീക്ഷം ആണെന്ന് തോന്നി.
മൂലയില്‍ കണ്ട പേനോയില്‍ കുപ്പി എടുത്ത് മൊത്തത്തില്‍ അങ്ങ് ചുറ്റും കമത്തി. മണത്തിന് കുറച്ച്
ആശ്വാസം കിട്ടി.
അറിയാതെ പോയി ബാത്റൂമിന്റെ ഡോര്‍ തുറന്നു… വാളുവെച്ചതിന്റെയും..പലതിന്റെയും മിഷ്രണം.
ഉപയോഗിച്ച കോണ്ടം… മൂലയില്‍ കൂടി കിടക്കുന്നു.
