നേരെ പുറത്തുനിന്നു വരുമ്പോ, വരുന്നയാളെ ഞാൻ കാണില്ല. തിരിഞ്ഞാണ് ഞാന്‍
സോഫയിലിരിക്കുന്നത്.ചെറിയമ്മയെന്റെ മുന്നിൽ നിൽക്കുന്നുണ്ട്. വരുന്നയാളെ അവള്‍ക്ക്
കാണാം.മോന്തയുടെ ഭാവം മാറിയത് കണ്ട് അവൾക്ക് കളിയാക്കുന്ന ഒരു ചിരിയുണ്ട്. മോശം മോശം
എന്ന് പറയുന്ന പോലെ…
“ഉമ്മാ… മേല്ലെയുള്ളയാ ആദ്യ വിളി.പുറത്തുനിന്നു തന്നെയാണ്. കാലടികളുടെ ശബ്ദം
കേൾക്കുന്നുണ്ട്. ഞാനറിയാതെ കണ്ണടച്ചിരുന്നു. അല്ലേല്‍ ചെറിയമ്മ നോക്കി കളിയാക്കും.അതുറപ്പാ.
ചുറ്റുമുള്ള ശബ്ദമൊന്നും കേൾക്കല്ലേന്ന് കരുതിയിരുന്നെങ്കിലും എവിടെ! അവള്‍ നടന്നു അടുത്തു
വരുന്ന ശബ്ദം വ്യക്തമായുണ്ട്. പിന്നെയത് നിന്നു. ദൈവമേ ബാക്കിൽ വന്നു ഞെട്ടി
നില്‍ക്കുന്നുണ്ടാവും. എന്നെക്കാണില്ലലോ മുന്നില്‍ നിന്നിളിക്കുന്ന ചെറിയമ്മയെ കണ്ടു കാണും.
മനസ്സിലാവുവോ ആവോ? അന്ന് മാളില്‍ വെച്ച കണ്ടതല്ലെയുള്ളൂ..
“അഭി…” വിളിച്ചു. ചെറിയമ്മ വിളിച്ചു! എന്താണതു വരാത്തതെന്ന് കരുതി
നിക്കായിരുന്നു.എന്തേലുമാവട്ടെ കണ്ണങ്ങു തുറന്നു. നല്ലയൊരു ചിരിയുണ്ട് ചെറിയമ്മയുടെ
മുഖത്തു.”എഴുനേല്‍ക്കടാ” ന്ന് പിരികം കൂര്‍പ്പിച്ചു കാട്ടി ബാക്കിലുള്ള ഷെറിനെ ചിരിയോടെ
നോക്കുന്നുണ്ട്. ഇതിപ്പോ വല്ലാത്ത പണിയാണല്ലോ. സൈഡിലും മുന്നിലുമൊക്കെയൊന്ന്
നോക്കിയെങ്കിലും ഉമ്മയുടെ പൊടി പോലുങ്കണ്ടില്ല.
വല്ല തലപ്പര്യമില്ലാതെ എഴുന്നേറ്റു. ചെറിയമ്മയോട് ഒന്ന് ചിരിച്ചു. അനുവിനെന്നെയറിയാം. അവൾ
സഹായത്തിനായി കൈ നീട്ടി തന്നു. കൈ പിടിച്ചു നിക്കെന്ന് എന്നോട് പറയാതെ പറഞ്ഞു. ഞങ്ങള്‍
കൈ കോര്‍ത്തു. ഞാന്‍ മെല്ലെ ബാക്കിലേക്ക് തിരിഞ്ഞു .കണ്ണ് നീട്ടിയാ രൂപം നോക്കി. ചെറുതായി
ഞെട്ടി! അവളൊരുപാട് മാറി. പണ്ടത്തെപ്പോലെയല്ല ആ മുഖത്തിന്റെ തിളക്കമെല്ലാം പോയിട്ടുണ്ട്.
അവള്‍ക്ക് ഞെട്ടലുണ്ട് അതോണ്ടാണല്ലോ അനങ്ങാതെ കിളി പോയ പോലെ നിൽക്കുന്നത്. നെഞ്ചില്‍
കല്ലു വെച്ച പോലെ ഒരു വേദനയുണ്ടായി. എന്നാലും ഉള്ളിലെന്തോ നുരഞ്ഞു പൊന്തി.അവളുടെ മുന്നിൽ
വെച്ച് എന്തേലുമൊന്ന് ചെയ്യണമെന്ന് തോന്നി
“ന്താടാന്ന്” മനസിലാവാതെയുള്ള ചെറിയുമ്മയുടെ ചിരിയോടെയുള്ള ചോദ്യം കേട്ടപ്പോ, ഞാൻ വീണ്ടും
ഷെറിനെ വെറുതെയൊന്ന് നോക്കി. നോക്കുന്നുണ്ട്,നോക്കുന്നുണ്ട് ഈശ്വര ഇനീയുമിങ്ങനൊരവസരം
കിട്ടില്ല. അനുവെന്റെ പെണ്ണാണ് ന്ന് അവളടെ മുന്നില്‍ കാണിക്കണം. ചെറിയമ്മയുടെ ചുവന്ന
തിളങ്ങുന്ന ചുണ്ട് ചിരികുമ്പോ വിടരുന്നത് കണ്ടു. എന്റെ നോട്ടത്തിന്റെ വശപ്പിശക് മനസിലയിട്ടാണോ?
അവള്‍ സംശയം വെച്ച് നൊക്കുന്നുണ്ട് .ഇതെന്റെ പ്രതികാരം കൂടിയാണ്. അവള്‍ക്കെന്തേലും
മനസ്സിലാവട്ടേന്ന് കരുതിയൊന്നുകൂടാ ചുണ്ടുകളില്‍ കൊതിയോടെ നോക്കി നിന്നതും എന്റെയുദ്ദേശം
അവള്‍ക്ക് മനസ്സിലായി കാണും. നേരത്തെ ഒരുത്തിയുടെ അടുത്ത് പോയപ്പോ ഒന്നുമാലോചിക്കാതെ
കേറി ഉമ്മവെച്ചവളല്ലേ.
അവളുടെ കണ്ണ് വിടര്‍ന്നങ്ങു വന്നു. “എടാ വേണ്ടാ…..വേണ്ടാ…” MY പറയുന്നപോലെ പിടിച്ചു വെച്ച എന്റെ
കയ്യില്‍ അമര്‍ത്തിയും,തല മെല്ലെ വെട്ടിച്ചും പറഞ്ഞു നോക്കുന്നുണ്ട്. കാര്യമാക്കിയില്ല .കൈ മെല്ലെ
അവളുടെ കവിളില്‍ വെച്ചു തഴുകിയപ്പോ മുഖം ചുളിച്ചവള്‍, ഷെറിന്‍ കാണാതെന്നോട് വേണ്ടാന്ന്
പറഞ്ഞു കേണു.
ഉമ്മ കാണില്ലന്നുറപ്പായിരുന്നു. അല്ലേലിവിടെ യൊന്നും ഉമ്മയെ കണ്ടില്ല.ചെറിയമ്മക്ക് പേടിയുണ്ട്.
മുന്നില്‍ ഒരാൾ കാണുന്നതിന്റെ ബുദ്ധിമുട്ടുണ്ടഞാനാ കവിളിലൊരുമ്മ കൊടുത്തു. ചെറിയമ്മയുടെ
കൈ മുറുകി, ഉണ്ടക്കണ്ണിന് പിടിച്ചുലക്കുന്ന ശക്തി വന്നു. കവിളില്‍ നിന്ന് ചുണ്ട് ഞാൻ അവളുടെ
ചുണ്ടിലെത്തിച്ചു. ബലം പിടിച്ചു വെച്ച കീഴ് ചുണ്ട് വിടര്‍ത്തിയെടുത്ത് ഞാൻ മെല്ലെ നുണഞ്ഞു.വായില്‍
നിന്നും വമിച്ച ചൂട് ശ്വാസം ചുണ്ടുകളില്‍ വന്നു തട്ടി വല്ാാത്ത ഒരവസ്തയിലെത്തിച്ചു.ചൂടുളളയാ ഇളം
ചുണ്ടിന് തേൻ മിഠായിയുടെ രുചി.
