മിഴി [ Full ] 14അടിപൊളി  

തലമെല്ലെ താഴെത്തി നോക്കിയപ്പോ, നെഞ്ചിൽ കിടക്കുന്ന അമ്മ, കണ്ണിലേക്കു സൂക്ഷിച്ചു
നോക്കുന്നുണ്ട്‌.എന്തോ…അറിയില്ല. തലക്കൊരു പെരിപ്പ്‌ തോന്നി.അമ്മയെ മാത്രമല്ല ,ചെറിയമ്മയെ
കൂടെ കണ്ടില്ലേ, ഒരു നിമിഷം. ഇങ്ങനെ ഒരു സമയത്തല്ലേ, അവളും ഇതേപോലെ തളര്‍ത്തുന്ന
നോട്ടമെന്നെ നോക്കിയത്‌. രണ്ടാമത്തെ നോട്ടത്തിലും ചെറിയമ്മയെന്റെ കണ്ണിലേക്കു തന്നെയാണ്‌
നോക്കിയത്‌.പേടിയാവുന്നു, പേടിയല്ല. ന്താ പറയാ.. ത്തോ! അമ്മയെ ഞാനങ്ങനെ നോക്കുമ്പോ,
ചെറിയമ്മയെ പോലെ അമ്മയും നോക്കുമോ? ആണെങ്കിൽ ന്താ?? ആവ്വോ …്നാലും എന്തോ ഒരു
അനുഭൂതി ഉളളില്‍.

ഇത്തിരി പണി പെട്ടാണെങ്കിലും, മെല്ലെ ആ മുഖത്തേക്ക്‌ അറിയാത്തപോലെ നോക്കി.ഈശ്വരാ… അതാ
അമ്മ എന്നേത്തന്നെ നോക്കുന്നു.എന്ത്‌ ചിരിയാണാ മുഖത്ത്‌. എനിക്കുമൊരു ചിരി
കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചിരിച്ചുകൊണ്ട്‌ എന്താണെന്ന്‌ തലയാട്ടികൊണ്ട്‌ ചോദിച്ചെങ്കിലും,
ഒന്നും പറഞ്ഞില്ല. ചിരി തന്നെ. പിന്നെ ചുണ്ട്‌ കൊണ്ടെന്തോ കാട്ടി. ന്നോടെന്തോ പറയാണ്‌. കറിനുള്ളില്‍
കേറിയതുമുതല്‍ ചുണ്ടനക്കിയും, ആഗ്യം കാണിച്ചുമാണ്‌ സംസാരം.ഞാനൊന്നുകൂടെ ന്താന്ന്‌
ചോദിച്ചപ്പോ ഇത്തിരി ശബ്ദംമുയര്‍ത്തി അമ്മ ചിരിച്ചു.

“ഒരുമ്മ തരോ?…” നല്ല ചോദ്യം. എന്താ ആ മുഖത്തെ ഭാവം. ചെറിയ കുട്ടിയാണെന്നാണോ ചിന്ത?. അത്‌
കണ്ടാല്‍ ഒന്നാം ക്ലാസില്‍ ഇപ്പോ ചേര്‍ന്നേന്നെ തോന്നു.

“അയ്യേേ….ഞാന്തരില്ല….” ഞാനിത്തിരി ഭലം പിടിച്ചിരുന്നു.എന്താവും ഇനി അടുത്ത
ചോദ്യന്നറിയാന്‍.കളിപ്പിക്കുന്നതിന്‌ ഒരു അതിരില്ലേ. അമ്മയായതുകൊണ്ട്‌ എന്തുമാവാം എന്നാണോ?.
അമ്മിഞ്ഞ തന്ന മുതലാണ്‌ ഈ കിടക്കുന്നത്‌.

“ന്താ മോനു ഒരുമ്മയല്ലേ? ഇവിടെ…” വാശിപിടക്കാണ്‌ അമ്മ. വിരൽ കവിളിൽ കുത്തി ചോദിച്ചപ്പോ ,ആ
ഭാവം കണ്ടു ചിരിച്ചു പോയി. പെട്ടന്ന്‌ കൈ വന്നെന്റെ വായ പൊത്തി പിടിച്ചു.മിണ്ടല്ലേടാ ന്നാ
കണ്ണുകൊണ്ട്‌ കാട്ടി. ഇപ്പൊ പിടി കിട്ടി. അച്ഛന്‍ ടെറര്‍ തന്നെയാണെന്നത്‌. എനിക്കെന്തോ കിട്ടാന്‍
പോവുന്നൂന്നുള്ള തോന്നല്‍.

“ഡാ GAIM)}….” കൈ എടുത്തുകൊണ്ടമ്മ വീണ്ടും ചിണുങ്ങി.

ഒരുമ്മയല്ലേ? എന്റെ അമ്മയല്ലേ. കൊടുക്കുന്നതിനിപ്പോ എന്താ? മെല്ലെ ഞാനൊന്ന്‌
താഴ്ന്നപ്പോ,ഇത്രനേരം കുറുമ്പോടെ നോക്കിയിരുന്ന മുഖമൊന്ന്‌ വിടര്‍ന്നു. കവിളിലേക്ക്‌ ചേര്‍ത്ത്‌
വെക്കാന്‍ ചുണ്ടുകൾ ആഴ്ത്തിയതും. ഒരു ഹോണും, വണ്ടി ഒറ്റയെടുക്കലും.ഞാന്‍ പുറകിലേക്ക്‌ ഒന്ന്‌
ചാഞ്ഞു പോയി.അമ്മ നെഞ്ചില്ക്ക്‌ കൂടുതല്‍ ചേര്‍ന്നു നിന്നു.

ബ്ലോക്കൊക്കെ തീര്‍ന്നത്‌ കണ്ടച്ചന്‍ വണ്ടി കത്തിച്ചു വിട്ടതാണ്‌ .ഇനിയെന്നെ വീട്ടിൽ ഇട്ട്‌ നല്ല
തല്ലുതരാനാണോ ,അച്ഛനിങ്ങനെ പോണേന്നൊരു ചിന്ത പെട്ടന്നാണ്‌ വന്നത്‌. ആന്റിമാരെയും, അങ്കിൾ
മാരെയും കൂട്ടാതെയൊനറ്റക്ക്‌ പോന്നത്‌, അതിനാണോ?

“മോനൂ…” പതിഞ്ഞ അമ്മയുടെ വിളി വീണ്ടും. ഇത്തവണ ഒരു നുള്ളും വയറിന്‌. ശ്വാസം കിട്ടാതെ
പിടിയുന്ന പോലെ, ഉമ്മ കിട്ടാതെ പിടയെ? ഇതെന്ത്‌ കഥ.?.കുറച്ച്‌ കഴിഞ്ഞാല്‍ ചന്തിക്ക്‌ രണ്ട്‌ വര
വീഴോന്ന്‌ പേടിച്ചിരിക്കുമ്പോഴ, അമ്മയുടെ ഒരുമ്മ. മുഖം വാട്ടിയും,കവിള്‌ വീര്‍പ്പിച്ചും രണ്ടു വട്ടമെന്നെ
നോക്കി.ഞാനനങ്ങിയില്ല.പിന്നേയും നുള്ളലായി.

തരാ…… ഗതിയല്ലാതെ ഞാനൊകച്ചയില്ലാതെ പറഞ്ഞു.ഇളിച്ച ഒരു ചിരി മാത്രം. വേഗം തന്നെയാ തല,
കയില്‍ എടുത്തുകകൊണ്ട്‌ കവിളില്‍ അമര്‍ത്തിയുമ്മവെച്ചു.വിട്ടലല ഇത്തിരി നേരമാ കവിളില്‍
ആഴ്‌ന്നെന്റെ ചുണ്ട്‌ നിന്നു. ഇനിയുമ്മാന്ന്‌ ചോദിക്കരുത്‌. മതിയായെന്ന്‌ തോന്നിയപ്പോ അമ്മ തിരിച്ച്‌
എനിക്കൊരുമ്മ കൂടെ. ഇന്നിത്‌ എത്രാമത്തെ വട്ടമാണ?. കൈ മുറിച്ചാൽ ഇങ്ങനെയും കുറേ
പ്രയോജനമുണ്ടല്ലേ?

തലപൊക്കി മുന്നോട്ട്‌ നോക്കുമ്പോ, മിററിലൂടെ അച്ഛന്റെ ചെറിയൊരു നോട്ടമുണ്ട്‌. പടച്ചോനേ…
ഇന്നെന്റെ ശവമെടുക്കേണ്ടി വരുവോ?.

Updated: November 16, 2026 — 6:44 pm

Leave a Reply

Your email address will not be published. Required fields are marked *