ഞാന്‍ തലതിരിച്ചു നോക്കി… ചെറിയമ്മ പേടിയോടെ ഉള്ളിലേക്ക് നോക്കുന്നു. കേറിയാൽ ഞാൻ
എന്തേലും പറയോ എന്ന് കരുരതിക്കാനും, അല്ലേല്‍ നേരത്തെ ചെയ്തപോലെ എന്തേലും .. പെട്ടന്ന്
മിന്നലടിച്ചു ഞാന്‍ കണ്ണടച്ച് പോയി.. ഭൂമിയെ പിളര്‍ത്തിയ പോലെ ഇടിവെട്ടി.ആ മിന്നല്‍ വലയം
ചെറിയമ്മയെ പൊതിഞ്ഞോ എന്ന് തോന്നി. കണ്ണുതുറന്നപ്പോള്‍ ചെറിയമ്മ ചെവിപൊത്തി കണ്ണടച്ച്
തന്നെ.പൊട്ടത്തിക്ക് അവിടെ നിക്കണോ ഉള്ളില്‍ കേറിക്കൂടെ… മനസ്സില്‍ കണ്ടതും അവൾ കുറച്ചു
വേഗത്തില്‍ ഉള്ളിലേക്ക് വന്നു.. കട്ടിലിന്റെ മറ്റേ അറ്റത്തായി ഞാനിരിക്കുന്ന പോലെ ചുമരിനോട് ചാരി
കാലുനീട്ടി വേഗം തന്നെ കേറിയിരുന്നു.)കൈകൾ പിണച്ചു മാറിൽ വെച്ചു.
തണുപ്പിരച്ചെത്തുന്നുണ്ട്.. പുറത്തെ മുഴക്കവും പേടിപ്പെടുത്തുന്ന ഒച്ചകളും.. ഇടി വെട്ടുമ്പോള്‍ ചെറിയമ്മ
ഞെട്ടുന്നത് ഞാന്‍ രശ്രദ്ധിച്ചു..ചിരി വന്നു എനിക്ക്. എന്തൊരു പാവമാണിപ്പോ.മിന്നല്‍ ഉള്ളിലേക്ക് കേറി
വരുന്നു… അത് പേടിയോടെ ചെറിയമ്മ നോക്കുന്നുണ്ട്… വാതിൽ തുറന്നിട്ടതാ.. അതടച്ചാൽ റൂമിൽ
മൊത്തം ഇരുട്ടാകും.. എന്നെ പേടി കാണും… ഞാനെന്തെങ്കിലും ചെയ്താലോ. പൊട്ടി പെണ്ണ്…
മിന്നല്‍ അരിച്ചെത്തി.. ഞാൻ ചെറിയമ്മയെ തന്നെ നോക്കി നിന്നൂ.. മിന്നലില്‍ .. നീല വെളിച്ചത്തില്‍ ആ
മുഖത്തിന് ചന്തം ഇല്ലാ എന്ന് പറയാമോ..ഞാന്‍ കണ്ണുപൊട്ടനായിരുന്നെങ്കില്‍ പറയാം. മുഖത്തിന്റെ
ഉയര്‍ച്ച താഴ്ചയില്‍ നീല വെളിച്ചവും,ഇരുണ്ട വെളിച്ചവും തളംകെട്ടി നിൽക്കുന്നു.മൂക്കിത്തിരി
നീണ്ടതാണ്.ഉരുണ്ട കണ്ണുകള്‍ ചെരിച്ചു എന്നെ ഇടയ്ക്കിടെ ഒരു നോട്ടമിടും അവള്‍.. പേടിയോടെ..
കഴുത്തിന്റെ ഭംഗി… നേരത്തെ എന്റെ മുഖം പരതി നടന്നത് അവിടെ അല്ലെ.മുടി മുകളിലേക്ക് ഉരുട്ടി
കെട്ടി വെച്ചിരിക്കുന്നു ..
മുലയുടെ തള്ളല്‍ ശ്വാസം എടുക്കുന്നതിനു അനുസരിച്ചു അതിങ്ങനെ അനങ്ങുന്നു .നേരത്തെ
ദേഷ്യത്തിന് പിടിച്ചു ഞെരിച്ചതല്ലേ ഞാൻ . നീല പാവാട മറച്ച തുടകളും കാലുകളും..ചെറിയമ്മ അല്ലെ!
അമ്മയറിഞ്ഞാല്‍!!! ഞാൻ ഒന്ന് തലകുലുക്കി…
മിന്നല്‍ വീണ്ടും വാതിലിലൂടെ കട്ടിലിലേക്ക്, ചെറിയമ്മയുടെ അടുത്തേക്ക് കൈ നീട്ടിയപ്പോള്‍…
ചെറിയമ്മ ഞെരങ്ങി കട്ടിലിന്റെ നടുക്കിലേക്ക് ഇരുന്നു.. എന്റെ ഒരു കൈ അകലത്തില്‍… ഇങ്ങനെയും
പേടി ഉണ്ടോ.. ഞാന്‍ അമര്‍ത്തിയ ചിരി ചിരിച്ചു… അത് കണ്ടെന്നു തോന്നുന്നു… അടുത്ത് നിന്നും ചെറിയ
പിറുപിറുപ്പ്… ഞാന്‍ എന്താണെന്ന് കേട്ടില്ല…
തണുപ്പ് കൂടി. ഞാന്‍ കൈകൾ പിണച്ചു..ഇപ്രാവശ്യം ചെറിയമ്മ കുറച്ചുകൂടെ എന്റെ അടുത്തേക്ക്
നീങ്ങി… മിന്നലിനു പിടിക്കാന്‍ കഴിയാത്ത പോലെ..ഇപ്പൊ ആ ഷോൽല്‍ഡര്‍ എന്റെ ഷോൾഡറില്‍ തട്ടി
നിന്നു.. ഈശ്വര അടുത്ത ഉഡായിപ്പും കൊണ്ട് വരുവാണോ.. പേടിക്കേണ്ടിയിരിക്കുന്നു.. സാധനത്തിനെ…
കയ്യില്‍ വല്ല കത്തിയും ഒളുപ്പിച്ചിട്ടുണ്ടോ. നേരത്തെ ചെയ്തതിനുള്ള പ്രതികാരം… എന്റെ കുട്ടനെ
എങ്ങാനും മുറിച്ചാല്‍..അയ്യോ? ഫഹദ് ഫാസിലിനെ ചെയ്തപോലെ?
ഞാന്‍ അവളുടെ ചുറ്റും ഒന്ന് നോക്കി കണ്ടില്ല കൈകൾ ആ മടിയിൽ ആണ്.ഇല്ലെന്ന് തോന്നുന്നു.
ആ ശ്വാസം എടുക്കുന്ന താളം എനിക്ക് കേൾക്കാം.. ഇരച്ചെത്തുന്ന തണുപ്പിൽ ഇത്തിരി ചൂട്
ചെറിയമ്മയുടെ അടുത്ത് നിന്ന് വരുന്നുണ്ട്..എട്ടു പത്തു മുറികളുള്ള ഈ വലിയ വീട്ടിൽ കോരി
ചൊരിയുന്ന മഴ പെയ്യുമ്പോള്‍. ഒറ്റക്ക് മുകളിലെ ഒരു റൂമില്‍ മൂടികെട്ടിയ ഇരുട്ടില്‍, ഇരച്ചെത്തുന്ന
തണുപ്പില്‍… ഒറ്റയ്ക്ക് ഒരാണും പെണ്ണും റൂമിലെ കട്ടിലില്‍ അടുത്തിരുന്നു കൊണ്ട് മിണ്ടാതെ
ആണെങ്കിലും പുറത്തെ മഴയെ ആസ്വദിക്കുന്നത്. എന്റെ ചിന്ത അങ്ങനെ ഒക്കെയാണ് പോയത്.ഞാനും
ചെറിയമ്മയും ഒറ്റക്കല്ലേ? എന്തോ ഒരു സുഖമുള്ള നിമിഷം, അനുഭൂതി. ചെറിയമ്മയാണെങ്കിലും സത്യം
പറഞ്ഞാല്‍ നെഞ്ചില്‍ ചേര്‍ത്ത് പിടിക്കാൻ തോന്നി… വേണ്ടാത്ത ഒരു കാര്യത്തിനും അല്ല… നെഞ്ചില്‍
ചേര്‍ത്ത് പിടിക്കുമ്പോള്‍ പൂച്ച കുറുകുന്ന പോലെ അവൾ കുറുകില്ലേതണുക്കുന്നുണ്ടോ എന്ന്
ചോദിക്കുമ്പോള്‍..ആ കണ്ണുകൾ ഉയര്‍ത്തി അവൾ നോക്കില്ലേ? ഉണ്ട് എന്ന് കാണിക്കാൻ.
