മുന്നിലെ വെള്ളം ഒറ്റനോട്ടത്തിൽ ഞാന്‍ തിരഞ്ഞു.അമ്മ തന്നെ എനിക്കെടുത്തു തന്നു.
“കുടിക്ക് കുടിക്ക് ” ആ പറച്ചിലിലും ഒരു കളിയാക്കൽ. ഞാൻ മടമാടാന്ന് കുടിച്ചു..ഈ തള്ളക്ക് എന്ത്
പറ്റി
“ശ്ശേ…. ഒരമ്മ മകന്റെ മുഖത്തു നോക്കി പറയാന്‍ പറ്റുന്ന കാര്യം ആണോമ്മേ അമ്മയിപ്പോ പറഞ്ഞത്…”
ഇത്തിരി ആശ്വാസം കിട്ടിയപ്പോ ഞാന്‍ കൈ ചൂണ്ടി അമ്മയോട് പ്രസംഗിച്ചു ഭാവ മാറ്റം ഒന്നുമില്ലാതമ്മ…
തടിക്ക് കൈ കൊടുത്തു എന്നെ നോക്കി
“എന്തെ ഒന്നും പറയാനില്ലേ?” മിണ്ടാതെ എന്നെ തന്നെ നോക്കിയിരുന്നത് കണ്ട് ഗതിയില്ലാതെ ഞാന്‍
ചോദിച്ചു…
“ഞാനെന്ത് പറഞ്ഞു ഒരു സംശയം ചോദിച്ചതല്ലേ…
ആണ്..അതുകൊണ്ടുള്ള ചോദ്യങ്ങളായിരിക്കും ഇതും…
ആ ചിണുങ്ങള്‍.. അമ്മ വളരെ ഓപ്പണ്‍
“നല്ല സംശയം, എന്റെ സ്നേഹത്തിന് അമ്മ വേറെ ഒരര്‍ത്ഥം കണ്ടെത്തി ല്ലേ… സന്തോഷം ണ്ടട്ടോ…” പ്ലേറ്റ്
കാലിയാക്കി ഞാന്‍ കിച്ച്നിലേക്ക് നടന്നു. ഇത്തിരി സെന്റി ഇട്ടതാ.വെറുതെ അമ്മയെ
ചുറ്റിക്കാന്‍.എന്നാലും എന്തിനാ ഇങ്ങനെയുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങള്‍…പ്ലേറ്റ് കഴുകുമ്പോ അമ്മ
എന്റെ പുറകില്‍ എത്തിയത് ഞാൻ അറിഞ്ഞു.. ഇപ്പൊ ഒരു വിശദീകരണം ഉണ്ടാവും.
“അഭി ഞാന്‍ നിന്നെ വെറുതെ കളിപ്പിക്കാൻ പറഞ്ഞതാട്ടോ…” പിന്നിൽ നിന്ന് എന്റെ പുറത്തേക്ക് ചാരി
വയറില്‍ കൈ ചുറ്റികൊണ്ടമ്മ പറഞ്ഞു… ഞാന്‍ മിണ്ടീല്ല.പ്ലേറ്റ് കഴുകി വെച്ചു .എന്റെ റിയാക്ഷന്‍
ഇല്ലാഞ്ഞിട്ടാണെന് തോന്നുന്നു… അമ്മ വിട്ടുമാറി… നടന്നു പോവുന്നതറിഞ്ഞു.പിണങ്ങിയോ??
എല്ലാം കഴിഞ്ഞു ഞാന്‍ ലൈറ്റ് ഓഫ് ചെയ്തു ഹാളിലേക്ക് പോയി അവിടെ കണ്ടില്ല… എവിടെ പോയി?..
സമയം പന്ത്രണ്ടര കഴിഞ്ഞു… കണ്ണ് മൂടുന്നുണ്ട്… ഹാളിലെ തുറന്ന ജനൽകൂടെ തണുത്ത കാറ്റ്
ഉള്ളിലേക്ക് കേറുന്നുണ്ട്.. തെങ്ങിലും… മരത്തിലും അടിക്കുന്ന കാറ്റിന്റെ മുഴക്കം ഉള്ളിലേക്ക് കേൾക്കാം
ആ തുറന്ന ജനല്‍ പൂട്ടി. ഞാൻ അമ്മയുടെ റൂമിലേക്ക് പോയി നോക്കി. എവിടെ?.കാണണ്ടേ..
എന്തായാലും താഴെയൊന്നും ഇല്ലാ… ലൈറ്റ് മൊത്തം ഓഫ് ചെയ്തു മുകളിലേക്ക് കേറി.ഒറ്റക്കായത്
കൊണ്ട് എന്റെ റൂമിലുണ്ടാവുമെന്ന് ഞാന്‍ ഉഈഹിച്ചു… റൂമിന് പുറത്തെ കാഴ്ച്ചയില്‍ നിലാവുണ്ടെങ്കിലും
കാറ്റ് നല്ലത് പോലെ വിശുന്നുണ്ട്..
റൂമിന്റെ വാതില്‍ തുറന്നിട്ടിരിക്കയാണ്.. ഉളളിലെ ജനലെല്ുവാം തുറന്നു കിടക്കുന്നു..നീല നിലാവിന്റെ
വെളിച്ചത്തില്‍ കട്ടിലില്‍,മടക്കിയ കയ്യിൽ തലവെച്ചു തിരിഞ്ഞമ്മ കിടക്കുന്നുണ്ട്.ഞാൻ റൂമിൽ കേറി
വാതിലടച്ചപ്പോ അമ്മ ഒന്നനങ്ങി…ഓഹ് ഉറങ്ങിയിട്ടില. പിണക്കം കാണിക്കാത്ത ആളാണല്ലോ? ഇന്നെന്താ
പ്രശ്‌നം?.
ഞാന്‍ ബെഡിലേക്ക് കേറി അമ്മയുടെ എടുത്ത് കിടന്നു.തൊട്ടില്ല… മിണ്ടാതെ ഇത്തിരി നേരം കൂടെ
നിന്നു നോക്കി ആ റിയാക്ഷന്‍ കാണാന്‍. ഒരവസരവും തരാതെ പിടിച്ചു നിന്നത് കൊണ്ട് അമ്മയെ
ഞാന്‍ തന്നെ പുറകില്‍ നിന്ന് കെട്ടിപിടിച്ചു.
” ലക്ഷ്മി…… ” എന്ന് വിളിച്ചു കൊണ്ട് ആ കവിളില്‍ ഒന്ന് അമര്‍ത്തി ഒരുമ്മ കൊടുത്തു…
“പോടാ…” വയറിനു ചുറ്റിയ എന്റെ കൈക്ക് ഒരടി…
“ഓഹ് എന്നാല്‍ ശെരി ” ഞാൻ അങ്ങ് തിരിഞ്ഞു കിടന്നു.ഡിമാന്റ് കാട്ടുന്നവരോട് നമ്മൾ എന്തിനു
മിണ്ടണം…
പെട്ടന്ന് തന്നെ അമ്മ തിരിഞ്ഞു എന്നെ പുറകില്‍ നിന്ന് കെട്ടി പിടിച്ചു.പിന്നെ പുറത്ത് ഒരു
കടിയും.വേദനയാക്കാതെ…
“പോ തള്ളേ എന്നെ തൊടണ്ട ” ഞാൻ പിടഞ്ഞു കൊണ്ട് പറഞ്ഞു..
“മോനു പിണങ്ങല്ലേ ഡാ കൊഞ്ചുന്ന പറച്ചില്‍.അത്രയും സ്‌നേഹം വരുമ്പോഴാ അമ്മയെന്നെ
,അഭിയെന്നു മാറ്റി മോനു എന്ന് വിളിക്കൽ…തളളയോട് പിണങ്ങാൻ കഴിയില്ല .
ആ നീണ്ട വിരലുകളില്‍ കൈ കോര്‍ത്തു പിടിച്ചു തിരിഞ്ഞു ഞാൻ അമ്മക്ക് നേരെ കിടന്നു… ആ കണ്ണ്
തുറന്നു കിടക്കാണ്..ചിരി.ആ ചുണ്ടിനിടയില്‍ കൂടെ വെളുത്ത പല്ലുകളുടെ വെള്ളി മിന്നായം കാണാം
.എന്റെ മൂക്ക് കൊണ്ട് ഞാൻ അമ്മയുടെ മുക്കിന്റെ മുകളില്‍ പതിയെ ഒന്ന് തട്ടിച്ചു. നീല നിലാവ്
വെളിച്ചത്തില്‍ അമ്മ ഭംഗിയായി ചിരിച്ചു… ആ വിരലുകൾ എന്റെ കവിളിൽ അനുസരണയില്ലാതെ ഓടി
നടന്നപ്പോ..പുറത്തുനിന്നു അടിച്ച കാറ്റിൽ… മാവിൻ ചില്ലകളില്‍ കടലിളക്കം പോലെ ഒച്ച പൊന്തി…
